"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 91: | വരി 91: | ||
<font size=5>'''[[{{PAGENAME}}/ലൈവ് വർക്ക്ഷീറ്റ്|ലൈവ് വർക്ക്ഷീറ്റ്]]''' | <font size=5>'''[[{{PAGENAME}}/ലൈവ് വർക്ക്ഷീറ്റ്|ലൈവ് വർക്ക്ഷീറ്റ്]]''' | ||
</font size> | </font size> | ||
===വിദ്യാരംഗം കലാസാഹിത്യവേദി=== | |||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | |||
<font size=4>'''[[{{PAGENAME}}/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' | |||
</font size> | |||
വായനാ ദിനാചരണവും വായന വാരവും ആചരിക്കുക ,വായന മത്സരം നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുക, പ്രഭാഷണങ്ങൾ ,മറ്റു രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക ,ദിനാചരണങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | |||
<font size=4>'''[[{{PAGENAME}}/അഭിനയ കൂട്ടം|അഭിനയ കൂട്ടം]]''' | |||
</font size> | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് അഭിനയ കൂട്ടം. സ്കൂളിലെ ഏറ്റവും മികച്ച അഭിനേതാവിനെ കണ്ടെത്തുകയും പ്രോത്സാഹനങ്ങൾ നൽകി ഉന്നതിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം .അഭിനയ മേഖലയിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു പറ്റം വിദ്യാർഥികൾ സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട് .വെക്കേഷൻ കാലയളവുകളിൽ ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | |||
<font size=4>'''[[{{PAGENAME}}/ചിത്രശലഭം|ചിത്രശലഭം]]''' | |||
</font size> | |||
ചിത്രം വരയ്ക്കാനും നിറങ്ങൾ നൽകാനും താല്പര്യമില്ലാത്തവർ ആരുണ്ട് ?കുട്ടികൾ അവരുടെ കുഞ്ഞുമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി ഭംഗി പേപ്പറിൽ പകർത്തുമ്പോൾ അവരുടെ മനസ്സ് ആഹ്ലാദ പൂരിതം ആവുന്നു.ഈ സന്തോഷത്തിനുള്ള അവസരം ചിത്രശലഭം അവർക്ക് നൽകുന്നു .കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുക, വരയ്ക്കുന്നതിനുള്ള കഴിവ് വളർത്തുക എന്നിവയാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്. | |||
<font size=4>'''[[{{PAGENAME}}/രചന കൂട്ടം|രചന കൂട്ടം]]''' | |||
</font size> | |||
അഭിനയിക്കാനും ചിത്രം വരയ്ക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല . എന്നാൽ എന്നാൽ കഥ എഴുതുവാനും കവിത എഴുതുവാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി അവരെ മികവുറ്റ വരാക്കി മാറ്റുകയാണ് ഈ ക്ലബ്ബ് ചെയ്യുന്നത്. | |||
<font size=4>'''[[{{PAGENAME}}/സരിഗമ|സരിഗമ]]''' | |||
</font size> | |||
ജന്മസിദ്ധമായി കുട്ടികളിൽഒളിഞ്ഞിരിക്കുന്ന ആലാപന കഴിവിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഉപജില്ല ,ജില്ലാ മത്സരങ്ങളിലേക്ക് ആലാപനത്തിന് ഉള്ള കുട്ടികളെ തയ്യാറാക്കുന്നത് ഈ ക്ലബ്ബാണ് . നിരവധി തവണ ഉപജില്ലാ ,ജില്ലാ മത്സരങ്ങളിൽ ഈ ഇനത്തിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കാണ് എന്നതിൽ അഭിമാനമുണ്ട്. | |||
<font size=4>'''[[{{PAGENAME}}/സകുടുംബം|സകുടുംബം]]''' | |||
</font size> | |||
വിദ്യാലയത്തിലെ രക്ഷിതാക്കളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സകുടുംബം എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തി. രക്ഷിതാക്കളെയും സ്കൂളിലെ പ്രവർത്തനത്തിന്റെ ഭാഗമാക്കുക ഇത് വഴി സാധിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സകുടുംബം ക്വിസ് മത്സരത്തിൽ വിജയിച്ചവരെ ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. | |||
===ജൂനിയർ റെഡ് ക്രോസ്=== | ===ജൂനിയർ റെഡ് ക്രോസ്=== | ||
| വരി 99: | വരി 129: | ||
===ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്=== | ===ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്=== | ||
ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായി ജൻമ, വർഗ്ഗ, വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷിരാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് & ഗൈഡ് | |||
യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരൻമാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്ന ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ മാക്കൂട്ടo സ്കൂളിലെ കുട്ടികൾ വളരെ താത്പര്യത്തോടെ മുന്നോട്ടു വരാറുണ്ട്. | |||
വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2005 സെപ്റ്റംബർ മാസത്തിൽ രൂപീകൃതമായി. 32 വിദ്യാർത്ഥികൾ ഇപ്പോൾ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബർ 11 മുതൽ 13 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി. സകൂളിൽ നടന്ന പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്. | വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2005 സെപ്റ്റംബർ മാസത്തിൽ രൂപീകൃതമായി. 32 വിദ്യാർത്ഥികൾ ഇപ്പോൾ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബർ 11 മുതൽ 13 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി. സകൂളിൽ നടന്ന പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്. | ||