"എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18402-wiki (സംവാദം | സംഭാവനകൾ)
No edit summary
18402-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:18402.jpg|ലഘുചിത്രം|350x350px|പകരം=]]
[[പ്രമാണം:18402.jpg|ലഘുചിത്രം|350x350px|പകരം=|'''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം''']]
  മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്.

  പഴയ മലബാറിന്റെ ചരിത്രം പ്രതിപാദിക്കുന്ന രേഖകൾ വിരളമാണെന്നതു പോലെ തന്നെ കോട്ടക്കലിന്റെയും പരിസരപ്രദേശങ്ങളുടെയും പുരാവൃത്തവും ഒട്ടുമുക്കാലും കേട്ടുകേൾവി മാത്രമാണ്. വള്ളുവക്കോനാതിരിയുടെ അധീനതയിലെ സൈനികത്താവളമായിരുന്ന ഇവിടെ കൂറ്റൻ മതിലുകളും ആഴമുള്ള കിടങ്ങുകളും ഏതാനും കോട്ടകൊത്തളങ്ങളും ജനവാസം കുറഞ്ഞ ഇടതൂർന്ന സമൃദ്ധമായ കാടുമായിരുന്ന് ഉണ്ടായിരുന്നത്. സാമൂതിരിയുടെ മന്ത്രിയായിരുന്ന പാണ്ടമംഗലം മൂസ്സതിനെ (തിനയഞ്ചേരി ഇളയത്) ചതിയിലൂടെ വള്ളുവക്കോനാ തിരിയുടെ കോട്ടയ്ക്കൽ സൈന്യത്തലവൻ കരിയൂർ മൂസ്സത് വധിച്ചതിൽ അരിശം മൂത്ത് സാമൂതിരി സേവകർ മൂന്നാർപ്പാട് തമ്പുരാന്റെ നേതൃത്വത്തിൽ കോട്ടയ്ക്ക്ലെത്തിയ കരിയൂർ മുസ്സതിനെ യുദ്ധം ചെയ്തു കൊലപ്പെടുത്തിയതോടെ ഈ സ്ഥലം സാമൂതിരിയുടെ സ്വാധീനതയിലായി. മലബാറിനൊപ്പം കോട്ടയ്ക്കലും ടിപ്പുവിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും കീഴ്പ്പെട്ടു.മൈസൂർ സുൽത്താന്മാരുടെ ആക്രമണ പ്രതിരക്ഷാർത്ഥം തിരുവിതാംകൂറിൽ അഭയം തേടിപ്പോയ കിഴക്കേ കോവിലത്തുക്കാരും വൈകാതെ സ്ഥിരതാമസമാ ക്കാൻ തുടങ്ങിയ കാലം തൊട്ട് ഈ പ്രദേശം വളർച്ചയുടെ പടവുകൾ ഓരോ ന്നായി കയറാൻ തുടങ്ങി.കോട്ടയ്ക്കലിന്റെ പൂർവ്വകഥ കുറ്റിപ്പുറ മുൾപ്പെടെയുള്ള പഞ്ചായത്തിലെ മുഴുവൻ സ്ഥല ങ്ങളുടെയും കൂടി ചരിത്രമാണല്ലോ. എങ്കിലുമൊരിടത്തും ഒരു ചരിത്രഗ്രന്ഥത്തിലും കുറ്റിപ്പുറത്തിനെക്കുറിച്ച് പരാമർശിച്ചു കാണുന്നില്ല. ചൊല്ലുന്ന വീരകഥകളില്ലാത്തതാവാം കാരണമെന്ന് ഊഹിക്കുന്നു. ഭാരതവും കേരളവും സ്വന്തം പഞ്ചായത്തും മലയാളിയ്ക്ക് പിറന്നുവീണനാടാണെങ്കിലും ജനിച്ചു പിച്ചവെച്ചു വളർന്ന മണ്ണിനോട് മുലപ്പാൽമണമുള്ള മധുരമൂറുന്ന ഒരു സ്നേഹം കാത്തുസൂക്ഷിക്കാത്തവരായി ആരുമുണ്ടാവില്ല. കുറ്റിപ്പുറം നമുക്ക് പ്രിയപ്പെട്ടതാകുന്നതും അങ്ങനെയാണ്. ഓർമ്മകൾ ഹരിശ്രീ കുറിക്കുന്ന പിഞ്ചിളം ഹൃദയത്തിൽ പതിയുന്ന വ്യക്തികളും സംഭവങ്ങളും മരിക്കുവോളം ജീവിതത്തിൽ പിന്തുടർന്നുകൊണ്ടിരിക്കുമെന്ന് പറയാറുണ്ട്. മനസ്സുകൊണ്ട് ഇടയ്ക്കിടെ ബാല്യ ത്തിലേക്ക് തിരിച്ചുനടക്കുന്നവരാണ് എല്ലാവരും.

[[പ്രമാണം:Kottakkal 18402.jpg|ലഘുചിത്രം|കോട്ടക്കൽ ]]
[[പ്രമാണം:Kottakkal 18402.jpg|ലഘുചിത്രം|'''കോട്ടക്കൽ''' |പകരം=|350x350ബിന്ദു]]
<br />
കുറ്റിപ്പുറത്തിനുമാത്രമായി എന്തുചരിത്രം? അന്വേഷണ വഴിയിൽ ഇങ്ങനെ ചോദിച്ചും കൊണ്ടാണ് പലരും പഴങ്കഥ പറഞ്ഞുതുടങ്ങിയത്. ചരിത്രത്തിന് മുതൽക്കൂട്ടാക്കാൻ ഉതകുമാറ് ഒന്നും സംഭാവന ചെയ്തിട്ടില്ല. കുറ്റിപ്പുറം ഗ്രാമത്തിന്റെ ചന്തവും ഗന്ധവും വാക്കുകൾകൊണ്ടോ ക്യാമറ കൊണ്ടോ ആരും ഇതുവരെ പകർത്തിവെച്ചിട്ടില്ലാ അതും ആവാംഇരുപതര ചതുരശ്രകിലോമീറ്റർ വൈപുല്ല്യമുള്ള ഇന്നത്തെ കോട്ടയ്ക്കൽ പഞ്ചായത്തിലെ സ്ഥലനാമങ്ങൾ മിക്കതും ഇവിടെ നൂറ്റാണ്ടുകളായി നിലനിനിന്നിരുന്ന ആവാസവ്യവസ്ഥയുടെ പ്രത്യക്ഷോദാഹരണങ്ങളാണ്. നായാടിപ്പാറയും ചാലിയത്തെരുവും കാവതികളവും പാണർപടിയും പോലെ പക്ഷേ പറഞ്ഞു സമർത്ഥിക്കാൻ ഒരു പുരാണം കുറ്റിപ്പുറത്തെക്കുറിച്ച് മുത്തശ്ശി തോറ്റങ്ങളിൽപ്പോലും കണ്ടെത്താനായില്ല. പേരിന്റെ മുന്നിലോ പിന്നിലോ കോട്ടയ്ക്കൽ എന്നെഴുതി ചേർത്തില്ലെങ്കിൽ സ്വന്തം അസ്തിത്വം പോലുമില്ല. കുറ്റിപ്പുറത്തിന് - കത്തുകളും മണിയോർഡറുകളും വഴിമാറിപ്പോയെന്നും വരാം.ഭൂവിസ്തൃതിയിൽ കോട്ടക്കൽ പഞ്ചായത്തിലെ ഏറ്റവും വലിയ പ്രദേശമാണ് കുറ്റിപ്പുറം, ഗ്രാമപഞ്ചായ ത്തിലെ 15 (ആമപ്പാറ) 16 (കുറ്റിപ്പുറം തെക്കേത്തല) 17 (പൂഴി ക്കുന്ന്) വാ ർഡുകൾ ചേരുന്ന മൊത്തം സ്ഥലം കോട്ടക്കൽ അംശം കുറ്റിപ്പുറം ദേശം എന്നറിയപ്പെടുന്നു. അയ്യായിരത്തോളം ജനങ്ങളും ഏകദേശം ആയിരത്തിമുന്നൂറ് വീടുകളുമുള്ള ഗ്രാമത്തിന്റെ പടിഞ്ഞാറ് കോട്ടയ്ക്കൽ നായാടിപാറ. ചെനയ്ക്കൽ റോഡും തെക്ക് മാറാക്കര പഞ്ചായത്തും കിഴക്ക് കോട്ടൂരും വടക്ക് ചീനംപുത്തൂരും പാണ്ടമംഗലവും അതിരിടുന്നു.ജനങ്ങൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾക്കരികെ കച്ചവടസ്ഥാപനങ്ങൾ ഉണ്ടാവുകയും ആ അങ്ങാടിക്ക് ഒരു പേര് പ്രചാരത്തിലാവുകായും ചെയ്യുക സർവ്വസാധാരണമാണല്ലോ. പൊട്ടിപ്പാറ, ആമപ്പാറ, മദ്രസുംപടി, അടിവാരം, ഫാറൂക്ക് നഗർ, താഴെചെനക്കൽ, എരട്ടാക്കൽ, ആലിൻചുവട്, മുളിയൻകുന്ന്, പൂഴിക്കുന്ന്, ആലിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ മിക്കവയും മേൽപ്പറഞ്ഞ രീതിയിൽ ഇരുപതോ ഇരുപത്തഞ്ചോ വർഷം മുമ്പുമാത്രം രൂപപ്പെട്ടിട്ടുള്ളവയാണ്.
[[പ്രമാണം:Kuttippurathkav 18402.jpg|ലഘുചിത്രം|350x350ബിന്ദു|'''കുറ്റിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രം''' ]]
                                                                                                                                                                                                                                                                                                                                  നമ്മുടെ സംസ്കാരത്തിന്റെ പരിസരസംബന്ധിയായ ജൈവഘടകമാണ് കാവുകൾ. അവ വൃക്ഷലതാദികളുടെ ലഘുസമുച്ഛയം മാത്രമല്ല മനുഷ്യനെപ്പോലെ സ്വതന്ത്ര അസ്തിത്വമുള്ള ജൈവസാന്നിധ്യം തന്നെയാണ്. സന്താനലബ്ധി , സമൃദ്ധമായ വിളവ് ലഭിക്കൽ, ഐശ്വര്യം എന്നിവ ലക്ഷ്യമാക്കി മാന്ത്രികമായ അനുഷ്ഠാനങ്ങളെ ദ്രാവിഡ സംസ്ക്കാരത്തിന്റെ കാലം തൊട്ടേ ആരാധിച്ചുപോരുന്നു. കുറ്റിപ്പുറത്തെ സമൃദ്ധമായ കാർഷിക സംസ്കാരത്തിന്റെ ദൃഷ്ടാന്തമാണ് ഈ കാവുസങ്കൽപ്പം. ഈ സ്ഥലത്തിന് കുറ്റിപ്പുറം എന്ന പേരുലഭിച്ചതിനും കാവ് ഒരു കാരണമായി രിക്കാം. (കൊടുങ്ങല്ലൂരമ്മയുടെ കൊച്ചനുജത്തി കുട്ടിത്ത പുരാട്ടി ഇരിപ്പുറപ്പിച്ച സ്ഥലം -കുട്ടി ഇരിപ്പുറപ്പിച്ച് പുറം ലോപിച്ച് കുറ്റിപ്പുറമായതായി അനുമാനിക്കാം.ആരാധനാലയങ്ങളുടെ ആയുസ്സ് നിർണയിച്ചാൽ എത്തുക. പലപ്പോഴും ഐതിഹ്യങ്ങളുടെ വിസ്മയകാഴ്ചകളിലായിരിക്കും പകലുമുഴുവൻ കൈമെയ് മറന്ന് അധ്വാനിക്കുന്ന മനുഷ്യന് പ്രകൃതി മാതൃദേവതയാണ്. ശക്തിസ്വരൂ പിണിയാണ്. പേമാരിയും കൊടുങ്കാറ്റും കൊടിയ വരൾച്ചയും അവന് പേടിസ്വപ്നമാണ്. പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന്റെ ആരാധനാമൂർത്തികളായതിൽ അത്ഭുതപെടാനൊന്നുമില്ല. വർഷത്തിലൊരിക്കൽ വലിയ വിളവ് നേടിയ നാൾ ഗ്രാമവാസികൾ ഒത്തുകൂടി ദേവീപൂജയും ആഘോഷങ്ങളും നല്ല വിളവ് നടത്തിയിരുന്നത് തികച്ചും സ്വാഭാവികം. ക്ഷേത്രങ്ങളുടെയും അതിലൂടെ വളർന്ന് വികാസം പ്രാപിച്ച് അനുഷ്ഠാന പരമ്പരാഗത നാടൻ കലാരൂപങ്ങളുടേയും ഉറവിടം തേടിയവർ എത്തിച്ചേർന്നത് ഈ വിശ്വാസത്തിലാണ്. കൃഷി തൊഴിലാക്കിയ ഇടത്ത് ഗ്രാമപൂജക്ക് ദേവിക്കായി ഒരമ്പലം. കുറ്റിപ്പുറത്തുകാവിന്റെ ഉത്ഭവവും അതുതന്നെയാകാനാണ് സാധ്യത. മാരകമായ സാക്രമിക രോഗങ്ങളുടെ മൂലകാരണം ദേവീകോപമാണെന്ന വിശ്വാസവും ആരാധനയുടെ മറുപുറം തന്നെ. കാലാകാലം ചിറകെട്ടിയും മറ്റും വെള്ളം ശേഖരിച്ചുനിർത്താൻ ഒരു കൈത്തോട്, ഇരുകരകളിലായി പരന്നുകിടക്കുന്ന കൃഷിഭൂമീയും ഒറ്റമെയ്യും മനസ്സുമായി കൃഷിയിറക്കുന്ന കർഷകരും. പ്രകൃതി ചതിക്കാതിരുന്നാൽ നൂറുമേനി വിളവ്. കൊയ്‌ത്തുകഴിഞ്ഞു അറനിറഞ്ഞാൽ വിളക്കാത്ത ദേവിയ്ക്ക് പൂജ. ആട്ടും പാട്ടുമായി ഉത്സവം. ഇത് കുറ്റിപ്പുറത്തിന്റേയും ശീലമാണ്.

വമ്പൻ പാലമരങ്ങളും ഇലഞ്ഞികളും കെട്ടുപിണഞ്ഞ ഊഞ്ഞാൽ വള്ളികളുമുള്ള കൂറ്റൻ കാവുകൾ കുറ്റിപ്പുറത്ത് പല ദിക്കുകളിലായി ഒരുപാടെണ്ണമുണ്ടായിരുന്നു. കാവി നടുത്ത് മനയാത കാവനാട്ട് മന. ദേവീചൈതന്യം ഇവിടെയും കുടിവെയ്ക്കപ്പെട്ടിട്ടുണ്ട്. ആ കഥ ഇങ്ങനെ.മനയിലെ അച്ഛൻ തിരുമേനിയും കാര്യസ്ഥൻ നായരും കൊടുങ്ങല്ലൂരമ്പലത്തിൽ ദീർഘകാലം ഭജനമിരുന്ന് അനാരോഗ്യം അനുവദിക്കാതായപ്പോൾ ശിഷ്ടകാലം ഇല്ലത്ത് എന്ന് തീരുമാനിച്ചു തിരിച്ചുപോന്നു. പാടം വഴി നട നടന്ന് ഇരുവരും മനപ്പടിക്കലെത്തി. അകായിൽ കടക്കുംമുമ്പേതേവാരമാകാമെന്ന് നിരീച്ച് തിരുമേനി കയ്യിലുണ്ടായിരുന്ന ഓലക്കുട മനയുടെ പൂമുഖത്തിനടുത്ത് ചാരിവെച്ച് തോട്ടിലിറങ്ങി മുങ്ങിനിവർന്ന് ഈറൻ മാറി കുടയെടുക്കാൻ മുതിർന്ന തിരുമേനി സ്തംഭിച്ചുപോയി. കുടയനങ്ങുന്നില്ല.യാത്ര പറഞ്ഞു പോയ കാര്യസ്ഥൻ നായർ തിരികെ വന്നുപറഞ്ഞു എന്റെ കൂട തോട്ടിൻകരയിലെ ആൽത്തറയിൽ വെച്ച് കുളിക്കാനിറങ്ങിയതാ തിരിച്ചുവന്നപ്പോൾ എടുക്കാൻ വയ്യ .ദേവീചൈതന്യം ആവാഹിക്കപ്പെട്ട് കൂടെ പോന്നതാണെന്ന് നായർ .കുടവെച്ചസ്ഥലം കുടപ്പുറത്തമ്മയായി പിന്നെയത് കുറ്റിപ്പുറത്തമ്മയായി .തിരുമേനി കുട വെച്ച കാവനാട്ട് മനയിലും ഭഗവതി കുടിയിരുന്നു. രണ്ടിടത്തും ഭദ്രകാളിയാണ്. പ്രതിഷ്ഠ. എങ്കിലും ശാന്തസ്വരൂപം (no. 1948 കളിയാടുന്നതാണ് വരെ നിറയെ കച്ചവടക്കാരും പൂതനും തിറയും കാട്ടാളനും നാട്ടുതാലപ്പൊ ലിയും ആനയും അമ്പാരിയുമായി ഉത്സവം നട ത്തിയിരുന്ന മനയിൽ കുറ്റിപ്പുറത്തുകാവിലെ മീനഭരണിയും പ്രസിദ്ധമാണല്ലോ. ഈ ഭഗവതി കുടിയിരുത്തലുകൾ കൊണ്ടാവാം കൊടുങ്ങല്ലൂരിലേക്ക് ഇവിടെനിന്നും കെട്ടെടുത്ത് തീർത്ഥ യാത്ര പാടില്ല. എന്ന വിശ്വാസം ജനങ്ങളിൽ ദൃഢമായത്. വസൂരിമരണങ്ങളുണ്ടായതൊക്കെ ഈ വിശ്വാസം തെറ്റിച്ചതിന്റെ ഫലമാണെന്നും ഇവർ കരുതുന്നു.

കുറ്റിപ്പുറത്തിനുമാത്രമായി എന്തുചരിത്രം? അന്വേഷണ വഴിയിൽ ഇങ്ങനെ ചോദിച്ചും കൊണ്ടാണ് പലരും പഴങ്കഥ പറഞ്ഞുതുടങ്ങിയത്. ചരിത്രത്തിന് മുതൽക്കൂട്ടാക്കാൻ ഉതകുമാറ് ഒന്നും സംഭാവന ചെയ്തിട്ടില്ല. കുറ്റിപ്പുറം ഗ്രാമത്തിന്റെ ചന്തവും ഗന്ധവും വാക്കുകൾകൊണ്ടോ ക്യാമറ കൊണ്ടോ ആരും ഇതുവരെ പകർത്തിവെച്ചിട്ടില്ലാ അതും ആവാംഇരുപതര ചതുരശ്രകിലോമീറ്റർ വൈപുല്ല്യമുള്ള ഇന്നത്തെ കോട്ടയ്ക്കൽ പഞ്ചായത്തിലെ സ്ഥലനാമങ്ങൾ മിക്കതും ഇവിടെ നൂറ്റാണ്ടുകളായി നിലനിനിന്നിരുന്ന ആവാസവ്യവസ്ഥയുടെ പ്രത്യക്ഷോദാഹരണങ്ങളാണ്. നായാടിപ്പാറയും ചാലിയത്തെരുവും കാവതികളവും പാണർപടിയും പോലെ പക്ഷേ പറഞ്ഞു സമർത്ഥിക്കാൻ ഒരു പുരാണം കുറ്റിപ്പുറത്തെക്കുറിച്ച് മുത്തശ്ശി തോറ്റങ്ങളിൽപ്പോലും കണ്ടെത്താനായില്ല. പേരിന്റെ മുന്നിലോ പിന്നിലോ കോട്ടയ്ക്കൽ എന്നെഴുതി ചേർത്തില്ലെങ്കിൽ സ്വന്തം അസ്തിത്വം പോലുമില്ല. കുറ്റിപ്പുറത്തിന് - കത്തുകളും മണിയോർഡറുകളും വഴിമാറിപ്പോയെന്നും വരാം.
നല്ലാട്ട് കാവിലെ കലങ്കരി മഹോത്സവം ദ്രാവിഡ ഗോതാനുഷ്ഠാനത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. മധ്യമസംമ്പ്രദായത്തിൽ പൂജനടത്തുന്ന കാവിലെ കലങ്കരി ഗ്രാമത്തിന്റെ ദേവിക്ക് പൊങ്കാലയിട്ട് നേദിക്കുന്നതും കോഴിവെട്ട് കുരുതിയും ഗ്രാമത്തിന്റെ അഭിവൃദ്ധിക്കാണ്. ഏഴാം നാൾ മുതലുള്ള ചടങ്ങ് സർപ്പം തുള്ളലിന്റെ പരമ്പരാഗത ആചാരങ്ങളേയാണ് സൂചിപ്പിക്കുന്നത്. പള്ളൂവടകുട ത്തിന്റെ നിർത്സരിയിൽ പുള്ളാത്തിയുടെ ഭഗവതിതോറ്റങ്ങളുടെ നാദവും വീണയുടെ പാട്ടും കൂടി കുഴയുന്ന ഉച്ഛസ്ഥായിയുടെ യോഗാത്മകതയിൽ അരിപ്പൊടി, മഞ്ഞപ്പൊടി, കരിപ്പൊടി, ചുണ്ണാമ്പ് തുടങ്ങിയവ ഉപയോഗിച്ച് വരയ്ക്കുന്ന കളങ്ങളുടെ വർണപ്പൊലിമയും കുരുത്തോല കയ്യിലേന്തിയ കന്യകമാർ ഉറഞ്ഞുതുള്ളി കളംമായി ക്കുന്ന ചാരുദൃശ്യവും ബാല്യത്തിലെ മിഴിവാർന്ന ഓർമ്മയാണ്. അതിനോടനുബന്ധിച്ച് ഗ്രാമീണരൊരുക്കിയിരുന്ന കൊറ്റിയും വേട്ടക്കാരനും ചിത്രഗുപ്തനും യമനും തുടങ്ങിയ രംഗാവിഷ്കാരങ്ങൾ ഗ്രാമീണ നാടകവേദിയുടെ ജീവസ്സുറ്റ അരങ്ങുകളായിരുന്ന കാലത്തിന്റെ കടൽത്തിരകൾ എല്ലാം മായ്ച്ചുകളഞ്ഞു.ഏതാണ്ട് പത്തുമുപ്പത്തഞ്ചുവർഷങ്ങളുടെ പഴക്കമേയുള്ളൂ സുബ്രഹ്മണ്യൻ കോവിലിന്. ഗ്രാമത്തിന്റെ ഉത്സവങ്ങളുടെ പട്ടികയിലേക്ക് ഇതോടെ തേർപ്പുജയും വരവേൽക്കപ്പെട്ടു. കുറ്റിപ്പുറം തെക്കേത്തലയിലുള്ള സ്വയംഭൂ ശിവക്ഷേത്രം നിൽക്കുന്നിടം പുണ്യപുരാതനസ്ഥലമായിരു ന്നെന്ന് വിശ്വസിക്കപ്പെടുന്നു.
[[പ്രമാണം:Paadam 18402.jpg|ലഘുചിത്രം|350x350ബിന്ദു]]
കുറ്റിപ്പുറത്തിന്റെ രണ്ടുകരകളായി കീറിമു റിച്ചുകൊണ്ട് ഒഴുകുന്ന കൈത്തോടിന്റെ കിഴക്കേകര ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായും പടിഞ്ഞാറേ ഭാഗം മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായും മാറിയിട്ടുള്ളതായി കാണാം. ചിറതാങ്ങിയും വെള്ളം കെട്ടി നിർത്തിയും കൃഷിയെ സ്നേഹിച്ച് വിളവിറക്കിയിരുന്നവർ കരവ്യത്യാസം മറന്ന് കൂട്ടു കൃഷിനടത്തി. സൗഹാർദ്ദത്തിന്റെ വിളവെടുത്ത് മനസ്സിന്റെ പത്തായങ്ങളിൽ സ്നേഹം കോരിനിറച്ചു.കന്നി തുലാം മാസങ്ങളിൽ നട്ട് ധനുവിലോ മകരത്തിലോ കൊയ്തെടുക്കുന്ന മുണ്ടകനും മിഥുനത്തിൽ വിതച്ച് കന്നിയിൽ വിളവെടുത്തിരുന്ന വിരിപ്പുകൃഷിയും സമൃദ്ധമായിരുന്നു ഇവിടെ. വിസ്തൃതമായി കിടന്നിരുന്ന വീട്ടുപറമ്പുകളെ കണ്ടംതിരിച്ച് മോടൻ, എള്ള്, ഉഴുന്ന്, ചേന, ചേമ്പ്, കാവിത്ത്, കിഴ ങ്ങ്, മരച്ചീനി, വാഴ, മഞ്ഞൾ, ഇഞ്ചി, പച്ചക്കറി കൾ തുടങ്ങിയവ നട്ട് നടത്തിയിരുന്ന പതിവ് മിക്കവീടുകളിലും ഉണ്ടായിരുന്നു. ചക്കയുടെയും മാങ്ങയുടെയും കാലമായാൽ കറിയു മുപ്പേരിയും വറുത്തതും വെച്ചതും എല്ലാം ചക്കമയം അഥവാ മാങ്ങമയം. രണ്ടുദിവസം വാഹനബന്ദ് പ്രഖ്യാപിച്ചാലും വലിയ മുട്ടില്ലാതെ കഴിഞ്ഞുകൂടാം ഇന്നത്തെപ്പോലെ പട്ടിണികിടക്കേണ്ട.

ഭൂവിസ്തൃതിയിൽ കോട്ടക്കൽ പഞ്ചായത്തിലെ ഏറ്റവും വലിയ പ്രദേശമാണ് കുറ്റിപ്പുറം, ഗ്രാമപഞ്ചായ ത്തിലെ 15 (ആമപ്പാറ) 16 (കുറ്റിപ്പുറം തെക്കേത്തല) 17 (പൂഴി ക്കുന്ന്) വാ ർഡുകൾ ചേരുന്ന മൊത്തം സ്ഥലം കോട്ടക്കൽ അംശം കുറ്റിപ്പുറം ദേശം എന്നറിയപ്പെടുന്നു. അയ്യായിരത്തോളം ജനങ്ങളും ഏകദേശം ആയിരത്തിമുന്നൂറ് വീടുകളുമുള്ള ഗ്രാമത്തിന്റെ പടിഞ്ഞാറ് കോട്ടയ്ക്കൽ നായാടിപാറ. ചെനയ്ക്കൽ റോഡും തെക്ക് മാറാക്കര പഞ്ചായത്തും കിഴക്ക് കോട്ടൂരും വടക്ക് ചീനംപുത്തൂരും പാണ്ടമംഗലവും അതിരിടുന്നു.ജനങ്ങൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾക്കരികെ കച്ചവടസ്ഥാപനങ്ങൾ ഉണ്ടാവുകയും ആ അങ്ങാടിക്ക് ഒരു പേര് പ്രചാരത്തിലാവുകായും ചെയ്യുക സർവ്വസാധാരണമാണല്ലോ. പൊട്ടിപ്പാറ, ആമപ്പാറ, മദ്രസുംപടി, അടിവാരം, ഫാറൂക്ക് നഗർ, താഴെചെനക്കൽ, എരട്ടാക്കൽ, ആലിൻചുവട്, മുളിയൻകുന്ന്, പൂഴിക്കുന്ന്, ആലിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ മിക്കവയും മേൽപ്പറഞ്ഞ രീതിയിൽ ഇരുപതോ ഇരുപത്തഞ്ചോ വർഷം മുമ്പുമാത്രം രൂപപ്പെട്ടിട്ടുള്ളവയാണ്.

നമ്മുടെ സംസ്കാരത്തിന്റെ പരിസരസംബന്ധിയായ ജൈവഘടകമാണ് കാവുകൾ. അവ വൃക്ഷലതാദികളുടെ ലഘുസമുച്ഛയം മാത്രമല്ല മനുഷ്യനെപ്പോലെ സ്വതന്ത്ര അസ്തിത്വമുള്ള ജൈവസാന്നിധ്യം തന്നെയാണ്. സന്താനലബ്ധി , സമൃദ്ധമായ വിളവ് ലഭിക്കൽ, ഐശ്വര്യം എന്നിവ ലക്ഷ്യമാക്കി മാന്ത്രികമായ അനുഷ്ഠാനങ്ങളെ ദ്രാവിഡ സംസ്ക്കാരത്തിന്റെ കാലം തൊട്ടേ ആരാധിച്ചുപോരുന്നു. കുറ്റിപ്പുറത്തെ സമൃദ്ധമായ കാർഷിക സംസ്കാരത്തിന്റെ ദൃഷ്ടാന്തമാണ് ഈ കാവുസങ്കൽപ്പം. ഈ സ്ഥലത്തിന് കുറ്റിപ്പുറം എന്ന പേരുലഭിച്ചതിനും കാവ് ഒരു കാരണമായി രിക്കാം. (കൊടുങ്ങല്ലൂരമ്മയുടെ കൊച്ചനുജത്തി കുട്ടിത്ത പുരാട്ടി ഇരിപ്പുറപ്പിച്ച സ്ഥലം -കുട്ടി ഇരിപ്പുറപ്പിച്ച് പുറം ലോപിച്ച് കുറ്റിപ്പുറമായതായി അനുമാനിക്കാം.
1860-ൽ കോവിലകം കാരണവരായിരുന്ന ഏറാൾപ്പാട് തമ്പുരാൻ കോട്ടയ്ക്കലങ്ങാടിയിൽ ആഴ്ചച്ചന്ത സ്ഥാപിച്ചത്. ഭൂരിപക്ഷം വരുന്ന ഇവിടുത്തെ കർഷകർക്ക് ഉൾക്കുളിരേകിയ സംഭവമായിരുന്നു. വലിയൊരു സാമൂഹ്യമാറ്റത്തിന് ഈതു നിമിത്തമായി. ശനിയാഴ്ചയിലെ കോട്ടക്കൽ ആഴ്ചച്ചന്ത പ്രസിദ്ധമായിരുന്നു. നാട്ടിലും വീട്ടിലുമുണ്ടാകുന്ന എന്തും സ്വന്തം ഉപയോഗത്തിനെടുത്ത് മിച്ചമുള്ളത് ചന്തയിൽ കൊണ്ടുപോയി വിൽക്കാം. രാവിലെയാണ് നാൽക്കാലി ,വെറ്റില, അടക്ക തേങ്ങ, കുരുമുളക്, കോഴികൾ ഇവയുടെയൊക്കെ വ്യാപാരം. കിട്ടുന്ന കാശിന് കപ്പാളയിൽ ചന്തക്കോളും വാങ്ങി തിരികെ വീട്ടിലേക്ക് പാടത്തുകൂടെ വരിവരിയായി നടന്നുപോകുന്നവരുടെ ചിത്രം ഒട്ടൊക്കെ മാഞ്ഞുതുടങ്ങി. ഒരാഴ്ച ചന്ത പോകാൻ കൂടിയില്ലെങ്കിൽ വീട്ടിൽ പലവ്യഞ്ജനങ്ങളും ഉണക്ക മീനുമൊന്നുമുണ്ടാകില്ല. അടുത്തയാഴ്ചയാകണം പിന്നെ സാധനങ്ങൾ വാങ്ങിക്കാൻ.കാളത്തേക്കും ഏത്തവും ധാന്യങ്ങൾ സംഭരിച്ചിരുന്ന കൃ ചേരിക്കല്ല് എന്ന കലവറകളും വിസ്മൃതിയിലായി. മുളങ്കാടുകൾ ഓർമ്മയായി. പറമ്പതിർത്തികൾ സംരക്ഷിച്ചിരുന്ന ഇല്ലിക്കോൽ വേലികൾ ചിതലെടുത്തു. ഓടക്കുറ്റിയിൽ മണ്ണണ്ണ യൊഴിച്ച് കത്തിച്ചു നടന്ന രാത്രികൾ മറക്കാറായിട്ടില്ല. മുളയും കവുങ്ങും വെട്ടി പുരയ്ക്കും പീടികക്കും കഴുക്കോലും പട്ടികകളും തീർത്തതും പുല്ലും ഓലയും ചേർത്ത് പുരകെട്ടിമേഞ്ഞിരുന്നതും പറഞ്ഞാൽ പുതുതലമുറയ്ക്ക് വിശ്വാസം വരില്ല. പാടവരമ്പിലൂടെയും കൊയ്ത്തുതീർന്നാൽ പാടത്തിനു കുറുകെയും ദൂരെ ദിക്കിലുള്ളവർ ചന്തയിലേക്കും അങ്ങാടിയിലേക്കും സ്കൂളിലേക്കും ജോലിയ്ക്കും മറ്റും നിരയായി പോയിരുന്നതും ആതവനാട് വളാഞ്ചേരി ഭാഗങ്ങളിൽ നിന്നും തെരു കുടം തലയിലേറ്റിയ വാല്യക്കാർ കിഴക്കേ കോവിലകത്തേക്ക് നടന്നുവന്നിരുന്നതും കൗതുകം തോന്നിക്കുന്ന കാഴ്ചകളായി രുന്നു. ചോറ് കോരിയെറിഞ്ഞ് വരമ്പ് പുഷ്ടിപ്പെടുത്തുന്നതും കൈയ്യും മുഖവും കെട്ടി കാളകളെ പൂട്ടുന്നതും തോട്ടിൽ എരു മകളെ കുളിപ്പിക്കുന്നതും ഊർച്ചമരത്തിലെ അഭ്യാസങ്ങളും കണ്ട് കണ്ട് അങ്ങനെ വഴുക്കലുള്ള പാടവരമ്പിലൂടെ നടന്നുനീ ങ്ങിയത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. പാടത്ത് തെക്കേത്തലയിൽ മൊയ്‌ദീൻ മാഷുടെ പീടികക്കരയിൽ ചുമടിറക്കി ചായകുടിച്ചും ഒരു പുകവിട്ടും നടത്തം തുടർന്നാൽ കുറ്റിപുറം പോസ്റ്റോഫീസിന്റെ സമീപം തോട്ടിൽ വെറ്റില വെള്ളം മുക്കാനും ചുമടിക്കാനും കാപ്പിയേറാടിക്കണ്ടത്തിലെ കടയിൽ നിന്നും കാപ്പികുടിക്കാനും സൗകര്യമുണ്ടായിരുന്നു. നലാട്ടമ്പലത്തിന്റെ പടിഞ്ഞാറേഭാഗത്ത് നല്ലാട്ട് അയ്യപ്പന്റെ വകയായി പണിതിട്ട കരിങ്കല്ലത്താണി പഴയ സ്മരണകൾ അയവിറക്കി നിൽക്കുന്നത് ഇന്നും കാണാം. കരിങ്കൽതൊട്ടികൾ നിർമ്മിച്ച് കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ സൗകര്യമൊരുക്കിയിരുന്ന സമ്പ്രദായവും ഉണ്ടായിരുന്നു വഴിനീളെ നടന്നുവലഞ്ഞ് ദാഹിച്ചുവീ ട്ടിലെത്തുന്നവർക്ക് കാലുകഴുകികയറാൻ ഒരുകിണ്ടിവെള്ളം എപ്പോഴും പൂമുഖത്തുണ്ടാകും. കുടിക്കാൻ നാരങ്ങയില യിട്ട മോരുവെള്ളം വീട്ടിനകത്തും.
 
ആരാധനാലയങ്ങളുടെ ആയുസ്സ് നിർണയിച്ചാൽ എത്തുക. പലപ്പോഴും ഐതിഹ്യങ്ങളുടെ വിസ്മയകാഴ്ചകളിലായിരിക്കും പകലുമുഴുവൻ കൈമെയ് മറന്ന് അധ്വാനിക്കുന്ന മനുഷ്യന് പ്രകൃതി മാതൃദേവതയാണ്. ശക്തിസ്വരൂ പിണിയാണ്. പേമാരിയും കൊടുങ്കാറ്റും കൊടിയ വരൾച്ചയും അവന് പേടിസ്വപ്നമാണ്. പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന്റെ ആരാധനാമൂർത്തികളായതിൽ അത്ഭുതപെടാനൊന്നുമില്ല. വർഷത്തിലൊരിക്കൽ വലിയ വിളവ് നേടിയ നാൾ ഗ്രാമവാസികൾ ഒത്തുകൂടി ദേവീപൂജയും ആഘോഷങ്ങളും നല്ല വിളവ് നടത്തിയിരുന്നത് തികച്ചും സ്വാഭാവികം. ക്ഷേത്രങ്ങളുടെയും അതിലൂടെ വളർന്ന് വികാസം പ്രാപിച്ച് അനുഷ്ഠാന പരമ്പരാഗത നാടൻ കലാരൂപങ്ങളുടേയും ഉറവിടം തേടിയവർ എത്തിച്ചേർന്നത് ഈ വിശ്വാസത്തിലാണ്. കൃഷി തൊഴിലാക്കിയ ഇടത്ത് ഗ്രാമപൂജക്ക് ദേവിക്കായി ഒരമ്പലം. കുറ്റിപ്പുറത്തുകാവിന്റെ ഉത്ഭവവും അതുതന്നെയാകാനാണ് സാധ്യത. മാരകമായ സാക്രമിക രോഗങ്ങളുടെ മൂലകാരണം ദേവീകോപമാണെന്ന വിശ്വാസവും ആരാധനയുടെ മറുപുറം തന്നെ. കാലാകാലം ചിറകെട്ടിയും മറ്റും വെള്ളം ശേഖരിച്ചുനിർത്താൻ ഒരു കൈത്തോട്, ഇരുകരകളിലായി പരന്നുകിടക്കുന്ന കൃഷിഭൂമീയും ഒറ്റമെയ്യും മനസ്സുമായി കൃഷിയിറക്കുന്ന കർഷകരും. പ്രകൃതി ചതിക്കാതിരുന്നാൽ നൂറുമേനി വിളവ്. കൊയ്‌ത്തുകഴിഞ്ഞു അറനിറഞ്ഞാൽ വിളക്കാത്ത ദേവിയ്ക്ക് പൂജ. ആട്ടും പാട്ടുമായി ഉത്സവം. ഇത് കുറ്റിപ്പുറത്തിന്റേയും ശീലമാണ്.
 
വമ്പൻ പാലമരങ്ങളും ഇലഞ്ഞികളും കെട്ടുപിണഞ്ഞ ഊഞ്ഞാൽ വള്ളികളുമുള്ള കൂറ്റൻ കാവുകൾ കുറ്റിപ്പുറത്ത് പല ദിക്കുകളിലായി ഒരുപാടെണ്ണമുണ്ടായിരുന്നു. കാവി നടുത്ത് മനയാത കാവനാട്ട് മന. ദേവീചൈതന്യം ഇവിടെയും കുടിവെയ്ക്കപ്പെട്ടിട്ടുണ്ട്. ആ കഥ ഇങ്ങനെ.മനയിലെ അച്ഛൻ തിരുമേനിയും കാര്യസ്ഥൻ നായരും കൊടുങ്ങല്ലൂരമ്പലത്തിൽ ദീർഘകാലം ഭജനമിരുന്ന് അനാരോഗ്യം അനുവദിക്കാതായപ്പോൾ ശിഷ്ടകാലം ഇല്ലത്ത് എന്ന് തീരുമാനിച്ചു തിരിച്ചുപോന്നു. പാടം വഴി നട നടന്ന് ഇരുവരും മനപ്പടിക്കലെത്തി. അകായിൽ കടക്കുംമുമ്പേതേവാരമാകാമെന്ന് നിരീച്ച് തിരുമേനി കയ്യിലുണ്ടായിരുന്ന ഓലക്കുട മനയുടെ പൂമുഖത്തിനടുത്ത് ചാരിവെച്ച് തോട്ടിലിറങ്ങി മുങ്ങിനിവർന്ന് ഈറൻ മാറി കുടയെടുക്കാൻ മുതിർന്ന തിരുമേനി സ്തംഭിച്ചുപോയി. കുടയനങ്ങുന്നില്ല.യാത്ര പറഞ്ഞു പോയ കാര്യസ്ഥൻ നായർ തിരികെ വന്നുപറഞ്ഞു എന്റെ കൂട തോട്ടിൻകരയിലെ ആൽത്തറയിൽ വെച്ച് കുളിക്കാനിറങ്ങിയതാ തിരിച്ചുവന്നപ്പോൾ എടുക്കാൻ വയ്യ .ദേവീചൈതന്യം ആവാഹിക്കപ്പെട്ട് കൂടെ പോന്നതാണെന്ന് നായർ .കുടവെച്ചസ്ഥലം കുടപ്പുറത്തമ്മയായി പിന്നെയത് കുറ്റിപ്പുറത്തമ്മയായി .തിരുമേനി കുട വെച്ച കാവനാട്ട് മനയിലും ഭഗവതി കുടിയിരുന്നു. രണ്ടിടത്തും ഭദ്രകാളിയാണ്. പ്രതിഷ്ഠ. എങ്കിലും ശാന്തസ്വരൂപം (no. 1948 കളിയാടുന്നതാണ് വരെ നിറയെ കച്ചവടക്കാരും പൂതനും തിറയും കാട്ടാളനും നാട്ടുതാലപ്പൊ ലിയും ആനയും അമ്പാരിയുമായി ഉത്സവം നട ത്തിയിരുന്ന മനയിൽ കുറ്റിപ്പുറത്തുകാവിലെ മീനഭരണിയും പ്രസിദ്ധമാണല്ലോ. ഈ ഭഗവതി കുടിയിരുത്തലുകൾ കൊണ്ടാവാം കൊടുങ്ങല്ലൂരിലേക്ക് ഇവിടെനിന്നും കെട്ടെടുത്ത് തീർത്ഥ യാത്ര പാടില്ല. എന്ന വിശ്വാസം ജനങ്ങളിൽ ദൃഢമായത്. വസൂരിമരണങ്ങളുണ്ടായതൊക്കെ ഈ വിശ്വാസം തെറ്റിച്ചതിന്റെ ഫലമാണെന്നും ഇവർ കരുതുന്നു.
 
നല്ലാട്ട് കാവിലെ കലങ്കരി മഹോത്സവം ദ്രാവിഡ ഗോതാനുഷ്ഠാനത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. മധ്യമസംമ്പ്രദായത്തിൽ പൂജനടത്തുന്ന കാവിലെ കലങ്കരി ഗ്രാമത്തിന്റെ ദേവിക്ക് പൊങ്കാലയിട്ട് നേദിക്കുന്നതും കോഴിവെട്ട് കുരുതിയും ഗ്രാമത്തിന്റെ അഭിവൃദ്ധിക്കാണ്. ഏഴാം നാൾ മുതലുള്ള ചടങ്ങ് സർപ്പം തുള്ളലിന്റെ പരമ്പരാഗത ആചാരങ്ങളേയാണ് സൂചിപ്പിക്കുന്നത്. പള്ളൂവടകുട ത്തിന്റെ നിർത്സരിയിൽ പുള്ളാത്തിയുടെ ഭഗവതിതോറ്റങ്ങളുടെ നാദവും വീണയുടെ പാട്ടും കൂടി കുഴയുന്ന ഉച്ഛസ്ഥായിയുടെ യോഗാത്മകതയിൽ അരിപ്പൊടി, മഞ്ഞപ്പൊടി, കരിപ്പൊടി, ചുണ്ണാമ്പ് തുടങ്ങിയവ ഉപയോഗിച്ച് വരയ്ക്കുന്ന കളങ്ങളുടെ വർണപ്പൊലിമയും കുരുത്തോല കയ്യിലേന്തിയ കന്യകമാർ ഉറഞ്ഞുതുള്ളി കളംമായി ക്കുന്ന ചാരുദൃശ്യവും ബാല്യത്തിലെ മിഴിവാർന്ന ഓർമ്മയാണ്. അതിനോടനുബന്ധിച്ച് ഗ്രാമീണരൊരുക്കിയിരുന്ന കൊറ്റിയും വേട്ടക്കാരനും ചിത്രഗുപ്തനും യമനും തുടങ്ങിയ രംഗാവിഷ്കാരങ്ങൾ ഗ്രാമീണ നാടകവേദിയുടെ ജീവസ്സുറ്റ അരങ്ങുകളായിരുന്ന കാലത്തിന്റെ കടൽത്തിരകൾ എല്ലാം മായ്ച്ചുകളഞ്ഞു
 
ഏതാണ്ട് പത്തുമുപ്പത്തഞ്ചുവർഷങ്ങളുടെ പഴക്കമേയുള്ളൂ സുബ്രഹ്മണ്യൻ കോവിലിന്. ഗ്രാമത്തിന്റെ ഉത്സവങ്ങളുടെ പട്ടികയിലേക്ക് ഇതോടെ തേർപ്പുജയും വരവേൽക്കപ്പെട്ടു. കുറ്റിപ്പുറം തെക്കേത്തലയിലുള്ള സ്വയംഭൂ ശിവക്ഷേത്രം നിൽക്കുന്നിടം പുണ്യപുരാതനസ്ഥലമായിരു ന്നെന്ന് വിശ്വസിക്കപ്പെടുന്നു.
 
കുറ്റിപ്പുറത്തിന്റെ രണ്ടുകരകളായി കീറിമു റിച്ചുകൊണ്ട് ഒഴുകുന്ന കൈത്തോടിന്റെ കിഴക്കേകര ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായും പടിഞ്ഞാറേ ഭാഗം മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായും മാറിയിട്ടുള്ളതായി കാണാം. ചിറതാങ്ങിയും വെള്ളം കെട്ടി നിർത്തിയും കൃഷിയെ സ്നേഹിച്ച് വിളവിറക്കിയിരുന്നവർ കരവ്യത്യാസം മറന്ന് കൂട്ടു കൃഷിനടത്തി. സൗഹാർദ്ദത്തിന്റെ വിളവെടുത്ത് മനസ്സിന്റെ പത്തായങ്ങളിൽ സ്നേഹം കോരിനിറച്ചു.
 
കന്നി തുലാം മാസങ്ങളിൽ നട്ട് ധനുവിലോ മകരത്തിലോ കൊയ്തെടുക്കുന്ന മുണ്ടകനും മിഥുനത്തിൽ വിതച്ച് കന്നിയിൽ വിളവെടുത്തിരുന്ന വിരിപ്പുകൃഷിയും സമൃദ്ധമായിരുന്നു ഇവിടെ. വിസ്തൃതമായി കിടന്നിരുന്ന വീട്ടുപറമ്പുകളെ കണ്ടംതിരിച്ച് മോടൻ, എള്ള്, ഉഴുന്ന്, ചേന, ചേമ്പ്, കാവിത്ത്, കിഴ ങ്ങ്, മരച്ചീനി, വാഴ, മഞ്ഞൾ, ഇഞ്ചി, പച്ചക്കറി കൾ തുടങ്ങിയവ നട്ട് നടത്തിയിരുന്ന പതിവ് മിക്കവീടുകളിലും ഉണ്ടായിരുന്നു. ചക്കയുടെയും മാങ്ങയുടെയും കാലമായാൽ കറിയു മുപ്പേരിയും വറുത്തതും വെച്ചതും എല്ലാം ചക്കമയം അഥവാ മാങ്ങമയം. രണ്ടുദിവസം വാഹനബന്ദ് പ്രഖ്യാപിച്ചാലും വലിയ മുട്ടില്ലാതെ കഴിഞ്ഞുകൂടാം ഇന്നത്തെപ്പോലെ പട്ടിണികിടക്കേണ്ട.
 
1860-ൽ കോവിലകം കാരണവരായിരുന്ന ഏറാൾപ്പാട് തമ്പുരാൻ കോട്ടയ്ക്കലങ്ങാടിയിൽ ആഴ്ചച്ചന്ത സ്ഥാപിച്ചത്. ഭൂരിപക്ഷം വരുന്ന ഇവിടുത്തെ കർഷകർക്ക് ഉൾക്കുളിരേകിയ സംഭവമായിരുന്നു. വലിയൊരു സാമൂഹ്യമാറ്റത്തിന് ഈതു നിമിത്തമായി. ശനിയാഴ്ചയിലെ കോട്ടക്കൽ ആഴ്ചച്ചന്ത പ്രസിദ്ധമായിരുന്നു. നാട്ടിലും വീട്ടിലുമുണ്ടാകുന്ന എന്തും സ്വന്തം ഉപയോഗത്തിനെടുത്ത് മിച്ചമുള്ളത് ചന്തയിൽ കൊണ്ടുപോയി വിൽക്കാം. രാവിലെയാണ് നാൽക്കാലി ,വെറ്റില, അടക്ക തേങ്ങ, കുരുമുളക്, കോഴികൾ ഇവയുടെയൊക്കെ വ്യാപാരം. കിട്ടുന്ന കാശിന് കപ്പാളയിൽ ചന്തക്കോളും വാങ്ങി തിരികെ വീട്ടിലേക്ക് പാടത്തുകൂടെ വരിവരിയായി നടന്നുപോകുന്നവരുടെ ചിത്രം ഒട്ടൊക്കെ മാഞ്ഞുതുടങ്ങി. ഒരാഴ്ച ചന്ത പോകാൻ കൂടിയില്ലെങ്കിൽ വീട്ടിൽ പലവ്യഞ്ജനങ്ങളും ഉണക്ക മീനുമൊന്നുമുണ്ടാകില്ല. അടുത്തയാഴ്ചയാകണം പിന്നെ സാധനങ്ങൾ വാങ്ങിക്കാൻ.
 
കാളത്തേക്കും ഏത്തവും ധാന്യങ്ങൾ സംഭരിച്ചിരുന്ന കൃ ചേരിക്കല്ല് എന്ന കലവറകളും വിസ്മൃതിയിലായി. മുളങ്കാടുകൾ ഓർമ്മയായി. പറമ്പതിർത്തികൾ സംരക്ഷിച്ചിരുന്ന ഇല്ലിക്കോൽ വേലികൾ ചിതലെടുത്തു. ഓടക്കുറ്റിയിൽ മണ്ണണ്ണ യൊഴിച്ച് കത്തിച്ചു നടന്ന രാത്രികൾ മറക്കാറായിട്ടില്ല. മുളയും കവുങ്ങും വെട്ടി പുരയ്ക്കും പീടികക്കും കഴുക്കോലും പട്ടികകളും തീർത്തതും പുല്ലും ഓലയും ചേർത്ത് പുരകെട്ടിമേഞ്ഞിരുന്നതും പറഞ്ഞാൽ പുതുതലമുറയ്ക്ക് വിശ്വാസം വരില്ല. പാടവരമ്പിലൂടെയും കൊയ്ത്തുതീർന്നാൽ പാടത്തിനു കുറുകെയും ദൂരെ ദിക്കിലുള്ളവർ ചന്തയിലേക്കും അങ്ങാടിയിലേക്കും സ്കൂളിലേക്കും ജോലിയ്ക്കും മറ്റും നിരയായി പോയിരുന്നതും ആതവനാട് വളാഞ്ചേരി ഭാഗങ്ങളിൽ നിന്നും തെരു കുടം തലയിലേറ്റിയ വാല്യക്കാർ കിഴക്കേ കോവിലകത്തേക്ക് നടന്നുവന്നിരുന്നതും കൗതുകം തോന്നിക്കുന്ന കാഴ്ചകളായി രുന്നു. ചോറ് കോരിയെറിഞ്ഞ് വരമ്പ് പുഷ്ടിപ്പെടുത്തുന്നതും കൈയ്യും മുഖവും കെട്ടി കാളകളെ പൂട്ടുന്നതും തോട്ടിൽ എരു മകളെ കുളിപ്പിക്കുന്നതും ഊർച്ചമരത്തിലെ അഭ്യാസങ്ങളും കണ്ട് കണ്ട് അങ്ങനെ വഴുക്കലുള്ള പാടവരമ്പിലൂടെ നടന്നുനീ ങ്ങിയത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. പാടത്ത് തെക്കേത്തലയിൽ മൊയ്‌ദീൻ മാഷുടെ പീടികക്കരയിൽ ചുമടിറക്കി ചായകുടിച്ചും ഒരു പുകവിട്ടും നടത്തം തുടർന്നാൽ കുറ്റിപുറം പോസ്റ്റോഫീസിന്റെ സമീപം തോട്ടിൽ വെറ്റില വെള്ളം മുക്കാനും ചുമടിക്കാനും കാപ്പിയേറാടിക്കണ്ടത്തിലെ കടയിൽ നിന്നും കാപ്പികുടിക്കാനും സൗകര്യമുണ്ടായിരുന്നു. നലാട്ടമ്പലത്തിന്റെ പടിഞ്ഞാറേഭാഗത്ത് നല്ലാട്ട് അയ്യപ്പന്റെ വകയായി പണിതിട്ട കരിങ്കല്ലത്താണി പഴയ സ്മരണകൾ അയവിറക്കി നിൽക്കുന്നത് ഇന്നും കാണാം. കരിങ്കൽതൊട്ടികൾ നിർമ്മിച്ച് കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ സൗകര്യമൊരുക്കിയിരുന്ന സമ്പ്രദായവും ഉണ്ടായിരുന്നു വഴിനീളെ നടന്നുവലഞ്ഞ് ദാഹിച്ചുവീ ട്ടിലെത്തുന്നവർക്ക് കാലുകഴുകികയറാൻ ഒരുകിണ്ടിവെള്ളം എപ്പോഴും പൂമുഖത്തുണ്ടാകും. കുടിക്കാൻ നാരങ്ങയില യിട്ട മോരുവെള്ളം വീട്ടിനകത്തും.

വിശാലമായ വീട്ടുപറമ്പിനഴകായി തലയുയർത്തി നിന്നി രുന്ന വൈക്കോൽ കൂനകളും തൊഴുത്തിലെ കന്നുകുടുംബവും തൊടിയിൽ ചിക്കിചിനക്കി കൊത്തിപ്പെറുക്കി തിന്നുനടന്നിരുന്ന തള്ള കോഴിയും കുഞ്ഞുങ്ങളും വളർന്ന് പന്തലിച്ച് തണൽ വിരിച്ചു നിന്നിരുന്ന പറമ്പിലെ വൻമരക്കൂട്ടങ്ങളും ഏറെക്കുറെ വിസ്മൃതിയിലാണ്ടു.ആണ്ടോടാണ്ട് മെതിയും തിമർത്തിരുന്ന വീടുകൾ പലതും കൃഷിയെ പിണ്ഡം വെച്ചകറ്റി. നാടൻ നെല്ലും ഉണക്കലരിച്ചോറും രുചിക്ക് ചേരില്ലെന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്?

"https://schoolwiki.in/എ.എൽ.പി.എസ്._കുറ്റിപ്പുറം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്