"എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18402-wiki (സംവാദം | സംഭാവനകൾ)
No edit summary
18402-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:18402.jpg|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:18402.jpg|ലഘുചിത്രം|500x500ബിന്ദു]]
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം. 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്.

== മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് '''എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം.''' 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കുറ്റിപ്പുറം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .എൽ .പി യോട് ചേർന്ന് അഞ്ചാം ക്ലാസുള്ള അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത് .പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കുറ്റിപ്പുറം വഹിച്ചിട്ടുണ്ട്. ==
പഴയ മലബാറിന്റെ ചരിത്രം പ്രതിപാദിക്കുന്ന രേഖകൾ വിരളമാണെന്നതു പോലെ തന്നെ കോട്ടക്കലിന്റെയും പരിസരപ്രദേശങ്ങളുടെയും പുരാവൃത്തവും ഒട്ടുമുക്കാലും കേട്ടുകേൾവി മാത്രമാണ്. വള്ളുവക്കോനാതിരിയുടെ അധീനതയിലെ സൈനികത്താവളമായിരുന്ന ഇവിടെ കൂറ്റൻ മതിലുകളും ആഴമുള്ള കിടങ്ങുകളും ഏതാനും കോട്ടകൊത്തളങ്ങളും ജനവാസം കുറഞ്ഞ ഇടതൂർന്ന സമൃദ്ധമായ കാടുമായിരുന്ന് ഉണ്ടായിരുന്നത്. സാമൂതിരിയുടെ മന്ത്രിയായിരുന്ന പാണ്ടമംഗലം മൂസ്സതിനെ (തിനയഞ്ചേരി ഇളയത്) ചതിയിലൂടെ വള്ളുവക്കോനാ തിരിയുടെ കോട്ടയ്ക്കൽ സൈന്യത്തലവൻ കരിയൂർ മൂസ്സത് വധിച്ചതിൽ അരിശം മൂത്ത് സാമൂതിരി സേവകർ മൂന്നാർപ്പാട് തമ്പുരാന്റെ നേതൃത്വത്തിൽ കോട്ടയ്ക്ക് ലെത്തിയ കരിയൂർ മുസ്സതിനെ യുദ്ധം ചെയ്തു കൊലപ്പെടുത്തിയതോടെ ഈ സ്ഥലം സാമൂതിരിയുടെ സ്വാധീനതയിലായി. മലബാറിനൊപ്പം കോട്ടയ്ക്കലും ടിപ്പുവിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും കീഴ്പ്പെട്ടു.മൈസൂർ സുൽത്താന്മാരുടെ ആക്രമണ പ്രതിരക്ഷാർത്ഥം തിരുവിതാംകൂറിൽ അഭയം തേടിപ്പോയ കിഴക്കേ കോവിലത്തുക്കാരും വൈകാതെ സ്ഥിരതാമസമാ ക്കാൻ തുടങ്ങിയ കാലം തൊട്ട് ഈ പ്രദേശം വളർച്ചയുടെ പടവുകൾ ഓരോ ന്നായി കയറാൻ തുടങ്ങി.

"https://schoolwiki.in/എ.എൽ.പി.എസ്._കുറ്റിപ്പുറം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്