"ജി.എൽ.പി.എസ് തൂവ്വൂർ/ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം വരുത്തി)
 
(മാറ്റം വരുത്തി)
 
വരി 1: വരി 1:

== സയൻസ്ക്ലബ്‌ ==
== സയൻസ്ക്ലബ്‌ ==
   നാല്പതോളം കുട്ടികൾ അംഗങ്ങളായുള്ള സയൻസ് ക്ലബ്‌ എല്ലാ വർഷവും വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു.ഇതിൽ അംഗങ്ങളായുള്ള കുട്ടികൾ വിവിധ  ക്ലാസ്സുകളുമായി ബന്ധപ്പെട്ട  സ്കൂൾ തല പരീക്ഷണങ്ങൾ,ശാസ്ത്രകരന്മാരുടെ ചിത്ര പ്രദർശനം ,പരിസ്ഥിതി ദിന പരിപാടികൾ ,ചാന്ദ്ര ദിന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു .സയൻസ് ക്ല്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഏക ദിന സഹവാസ ക്യാമ്പും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .
   നാല്പതോളം കുട്ടികൾ അംഗങ്ങളായുള്ള സയൻസ് ക്ലബ്‌ എല്ലാ വർഷവും വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നു.ഇതിൽ അംഗങ്ങളായുള്ള കുട്ടികൾ വിവിധ  ക്ലാസ്സുകളുമായി ബന്ധപ്പെട്ട  സ്കൂൾ തല പരീക്ഷണങ്ങൾ,ശാസ്ത്രകരന്മാരുടെ ചിത്ര പ്രദർശനം ,പരിസ്ഥിതി ദിന പരിപാടികൾ ,ചാന്ദ്ര ദിന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു .സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം ഏക ദിന സഹവാസ ക്യാമ്പും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .

15:38, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സയൻസ്ക്ലബ്‌