"ജി.യു. പി. എസ്. കടമ്പഴിപ്പുറം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<big>ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം എന്നും അതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big> | <big>ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം എന്നും അതിമധുരമാണ് ഗണിതം എന്നും കുട്ടികളിൽ എത്തിക്കുന്നതിനു പ്രധാന പങ്ക് വഹിക്കുന്നത് ഗണിതശാസ്ത്ര ക്ലബ്ബുകളാണ്. ഗണിത ക്ലബ്ബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗണിതത്തെ പേടിയോടെ കാണുന്ന കുട്ടികളെ പോലും ഗണിത താല്പര്യം ഉള്ള കുട്ടികളാക്കി വളർത്താൻ ക്ലബ് പ്രത്യേകം പരിപാടികൾ ആസൂത്രണം ചെയ്യുന്നു.</big> | ||
'''<big>ലക്ഷ്യം</big>''' | '''<big>ലക്ഷ്യം</big>''' | ||
<big>'''*''' കുട്ടികളിൽ | <big>'''*''' കുട്ടികളിൽ ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വളർത്തുക.</big> | ||
<big>'''*''' | <big>'''*''' ദൈനംദിന ജീവിതവുമായി ഗണിതത്തെ ബന്ധിപ്പിക്കുക.</big> | ||
<big>'''*''' കുട്ടികളുടെ | <big>'''*''' കുട്ടികളുടെ യുക്തിചിന്ത വളർത്തുക.</big> | ||
<big>'''*''' ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.</big> | <big>'''*''' ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.</big> | ||
വരി 15: | വരി 15: | ||
<big>കുട്ടികളുടെ പ്രായത്തിനും പഠന നിലവാരത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഓരോ കുട്ടിയും ഗണിതത്തോടു താല്പര്യം </big> | <big>കുട്ടികളുടെ പ്രായത്തിനും പഠന നിലവാരത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഓരോ കുട്ടിയും ഗണിതത്തോടു താല്പര്യം </big> | ||
<big>ഉള്ളവരായി മാറി.(ഗണിത കേളികൾ, | <big>ഉള്ളവരായി മാറി.(ഗണിത കേളികൾ, ഗണിത മോഡൽ നിർമ്മാണം,ഗണിത പൂക്കളം, ഗണിത പാറ്റേൺ, ഗണിത നാടകങ്ങൾ,.......)</big> | ||
<big> | <big>ഗണിതോത്സവത്തിൽ സ്കൂളിലെ മികച്ച കുട്ടികളെ പങ്കെടുപ്പിച്ചു.</big> | ||
<big>'''പ്രവർത്തനങ്ങൾ'''</big> | <big>'''പ്രവർത്തനങ്ങൾ'''</big> | ||
വരി 23: | വരി 23: | ||
<big>* ഗണിത ലാബ്</big> | <big>* ഗണിത ലാബ്</big> | ||
<big>* ഗണിത | <big>* ഗണിത ശില്പശാല</big> | ||
<big>* ഗണിത മേള</big> | <big>* ഗണിത മേള</big> |
15:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം എന്നും അതിമധുരമാണ് ഗണിതം എന്നും കുട്ടികളിൽ എത്തിക്കുന്നതിനു പ്രധാന പങ്ക് വഹിക്കുന്നത് ഗണിതശാസ്ത്ര ക്ലബ്ബുകളാണ്. ഗണിത ക്ലബ്ബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗണിതത്തെ പേടിയോടെ കാണുന്ന കുട്ടികളെ പോലും ഗണിത താല്പര്യം ഉള്ള കുട്ടികളാക്കി വളർത്താൻ ക്ലബ് പ്രത്യേകം പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
ലക്ഷ്യം
* കുട്ടികളിൽ ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വളർത്തുക.
* ദൈനംദിന ജീവിതവുമായി ഗണിതത്തെ ബന്ധിപ്പിക്കുക.
* കുട്ടികളുടെ യുക്തിചിന്ത വളർത്തുക.
* ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.
നേട്ടങ്ങൾ
കുട്ടികളുടെ പ്രായത്തിനും പഠന നിലവാരത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഓരോ കുട്ടിയും ഗണിതത്തോടു താല്പര്യം
ഉള്ളവരായി മാറി.(ഗണിത കേളികൾ, ഗണിത മോഡൽ നിർമ്മാണം,ഗണിത പൂക്കളം, ഗണിത പാറ്റേൺ, ഗണിത നാടകങ്ങൾ,.......)
ഗണിതോത്സവത്തിൽ സ്കൂളിലെ മികച്ച കുട്ടികളെ പങ്കെടുപ്പിച്ചു.
പ്രവർത്തനങ്ങൾ
* ഗണിത ലാബ്
* ഗണിത ശില്പശാല
* ഗണിത മേള
* ദിനാചരണങ്ങൾ
* ഗണിത ക്വിസ്
* ഗണിത മാസിക