"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48137 (സംവാദം | സംഭാവനകൾ)
No edit summary
48137 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എല്‍.പി. സ്കൂള്‍ നിലവില്‍ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉള്‍പ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. കെ.സി. രാഘവന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. 1981-ല്‍ യു.പി. സ്കൂളായി ഉയര്‍ത്തി. 2013 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി.
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എല്‍.പി. സ്കൂള്‍ നിലവില്‍ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉള്‍പ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. കെ.സി. രാഘവന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. 1981-ല്‍ യു.പി. സ്കൂളായി ഉയര്‍ത്തി. 2013 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി. 2016-17  അദ്ധ്യായന വര്‍ഷത്തില്‍ യു.പി വിഭാഗത്തില്‍ കുട്ടികളും എച്ച്.എസ്സ്  വിഭാഗത്തില്‍ കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യില്‍ 16 അദ്ധ്യാപകരും എച്ച്.എസ്സില്‍ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എച്ച്.എസ്._വെറ്റിലപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്