"ജി.എൽ.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം തിരുത്തി)
(ചരിത്രം തീരുത്തി)
വരി 10: വരി 10:
== ചരിത്രം ==
== ചരിത്രം ==
   
28 ഓഗസ്റ്റ് 2 നാണ് ചെമ്മാണിയോട്  ജി എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .ഏകാദ്ധ്യാപക വിദ്യായമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ  ശങ്കരൻ നായർ മാസ്റ്റർ ആയിരുന്നു .ചെമ്മാണിയോട്  കോഴിശ്ശേറിപ്പടിയിലായിരുന്നു ആദ്യകാലത്തു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .1978 ഇൽ  ആണ് അതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ സ്വന്തം കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കുന്നത് .പിന്നീട്  
28 ഓഗസ്റ്റ് 2 നാണ് ചെമ്മാണിയോട്  ജി എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .ഏകാദ്ധ്യാപക വിദ്യായമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ  ശങ്കരൻ നായർ മാസ്റ്റർ ആയിരുന്നു .ചെമ്മാണിയോട്  കോഴിശ്ശേറിപ്പടിയിലായിരുന്നു ആദ്യകാലത്തു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .1978 ഇൽ  ആണ് അതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ സ്വന്തം കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കുന്നത് .പിന്നീട് പല കാലങ്ങളിലായി 3 കെട്ടിടങ്ങൾ കൂടി പണിയുകയുണ്ടായി .2012  ഇൽ  പ്രീ പ്രൈമറി  വിഭാഗം ആരംഭിച്ചു .അഞ്ചാം ക്ലാസ് വരെയുള്ള ചുരുക്കം എൽ.പി. സ്കൂളുകളിൽ ഒന്നായ ഇവിടെ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 5  വരെ ക്ലാസ്സുകളിലായി 300 ൽ അധികം കുട്ടികൾ പഠിക്കുന്നു. 
==വഴികാട്ടി==  
==വഴികാട്ടി==  
പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്
പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്

15:23, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ ചെമ്മാണിയോട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി എൽ പി എസ്  ചെമ്മാണിയോട്

ചരിത്രം

28 ഓഗസ്റ്റ് 2 നാണ് ചെമ്മാണിയോട്  ജി എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .ഏകാദ്ധ്യാപക വിദ്യായമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ  ശങ്കരൻ നായർ മാസ്റ്റർ ആയിരുന്നു .ചെമ്മാണിയോട്  കോഴിശ്ശേറിപ്പടിയിലായിരുന്നു ആദ്യകാലത്തു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .1978 ഇൽ  ആണ് അതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ സ്വന്തം കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കുന്നത് .പിന്നീട് പല കാലങ്ങളിലായി 3 കെട്ടിടങ്ങൾ കൂടി പണിയുകയുണ്ടായി .2012  ഇൽ  പ്രീ പ്രൈമറി  വിഭാഗം ആരംഭിച്ചു .അഞ്ചാം ക്ലാസ് വരെയുള്ള ചുരുക്കം എൽ.പി. സ്കൂളുകളിൽ ഒന്നായ ഇവിടെ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 5  വരെ ക്ലാസ്സുകളിലായി 300 ൽ അധികം കുട്ടികൾ പഠിക്കുന്നു.

വഴികാട്ടി

പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്

മുൻ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 എം.ലീല 2003 2005
2 ഉമ്മർ 2005 2007
രമണി

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളി സ്ഥലം
  • മെച്ചപ്പെട്ട ഭൗതിക സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്

ഭരണനിർവഹണം

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

സാമൂഹിക പിന്തുണ

വഴികാട്ടി

{{#multimaps: 11.047841, 76.271473 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെമ്മാണിയോട്&oldid=1528166" എന്ന താളിൽനിന്ന് ശേഖരിച്ചത്