"വാകയാട് ജി എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47632 (സംവാദം | സംഭാവനകൾ)
No edit summary
47632 (സംവാദം | സംഭാവനകൾ)
'ചരിത്രം'
വരി 1: വരി 1:
{{PSchoolFrame/Pages}}ദിനാചരണങ്ങൾ 2021 - 2022
{{PSchoolFrame/Pages}}'''<u>ദിനാചരണങ്ങൾ 2021 - 2022</u>'''


ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
വരി 53: വരി 53:
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം


ജനുവരി 30 - രക്തസാക്ഷി ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം.
 
 
 
'''<nowiki/>'ഇന്നലകൾ വാകയാടിന്റെ ചരിത്രം''''
 
ഗവൺമെൻറ് എൽ പി സ്കൂൾ വാകയാടിലെ ' ' പ്രോജക്ടിന്റെ ഭാഗമായി അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ നടത്തിയ ചരിത്രാന്വേഷണം   കേവല ഉത്തരങ്ങൾ മാത്രമല്ല ഒരു പുതു സമൂഹത്തിന്റെ പ്രവർത്തന പഥം നിർണയിക്കാനുള്ള ചൂണ്ടുപലക കൂടി നൽകുന്നു .ചരിത്രത്തിൽ  നല്ലതും ചീത്തയും ഇല്ല ! എന്തുകൊണ്ട് ,ഒരു സമൂഹം എങ്ങനെ ജീവിച്ചു എന്ന മൂർത്തമായ അന്വേഷണമാണ് ചരിത്ര നിർമ്മാണം . കുട്ടികൾക്ക്  അതിൽ പങ്കുചേരാൻ കഴിഞ്ഞു എന്നുള്ളത് വിദ്യാലയത്തിന്റെ വിദ്യാഭ്യാസ മാനങ്ങളെ സമ്പന്നമാക്കുന്നു. ചരിത്രം നമുക്ക് പ്രലോഭനവും വും  പോയ്മറഞ്ഞ സമൂഹത്തോടുള്ള അനുകമ്പയും  ആണ് . ഒരു ജനതയുടെ കൃഷിരീതി, ആഹാരരീതി, വസ്ത്രധാരണരീതി, പൊതു ഇടങ്ങൾ, പരിസ്ഥിതിബോധം, നീതിശാസ്ത്രം എന്നിവയിലൂടെയെല്ലാം സഞ്ചരിച്ച ഇളം കുരുന്നുകൾക്ക് ഭൂതകാലത്തെ വിശകലനം ചെയ്യാനും പുനർനിർമ്മിക്കേണ്ട സമൂഹത്തെക്കുറിച്ച് പ്രവചനം നടത്തുവാനും കഴിയും.
"https://schoolwiki.in/വാകയാട്_ജി_എൽ_പി_എസ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്