"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രൈമറി (മൂലരൂപം കാണുക)
14:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
<big>'''പെൺകുട്ടികളുമായി ആകെ 220 കുട്ടികൾ പഠിക്കുന്നു.അപ്പർ പ്രൈമറി വിഭാഗത്തിൽ 175 ആൺകുട്ടികളും 160 പെൺകുട്ടികളുമായി ആകെ 335 കുട്ടികൾ പഠിക്കുന്നു.'''</big> | <big>'''പെൺകുട്ടികളുമായി ആകെ 220 കുട്ടികൾ പഠിക്കുന്നു.അപ്പർ പ്രൈമറി വിഭാഗത്തിൽ 175 ആൺകുട്ടികളും 160 പെൺകുട്ടികളുമായി ആകെ 335 കുട്ടികൾ പഠിക്കുന്നു.'''</big> | ||
'''<big>ദേശസ്നേഹം വളർത്തുക, നേതൃത്വപാടവം അഭ്യസിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം ക്ലാസ് മുതൽ 'ക്ലബ് ' എന്ന സംഘടനയിൽ ചേർന്ന് കുട്ടികൾ പ്രവർത്തിക്കുന്നു. വർഷത്തിൽ 3 ടെമിലും ബാലസഭ നടത്തി കുട്ടികളിലെ വിവിധങ്ങളായ കലാ വാസനകളെ പരിപോഷിപ്പിക്കാൻ അവസരമൊരുക്കുന്നു. യുവജനോത്സവത്തോ ടൊപ്പം തന്നെ ബാല കലോത്സവവും നടത്തി കുട്ടികളെ ഉയർന്ന തലങ്ങളിലേക്ക് കലാമത്സരങ്ങൾ ക്കായി കൊണ്ടുപോകാൻ ഒരുക്കുന്നു. എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ എല്ലാ വർഷവും മികച്ച വിജയം കൈവരിച്ച് വരുന്നു. ഒന്നാം ടെമിന്റെ അവസാനത്തോടെ കുട്ടികളെ തെരഞ്ഞെടുത്തു പ്രത്യേക പരിശീലനം നൽകി പോരുന്നു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, ക്വിസ് മത്സരങ്ങൾ നടത്തി കുട്ടികളിലെ വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നു. ഓരോ ദിനാചരണങ്ങളും വളരെ മോടി ആയി തന്നെ കൊണ്ടാടുന്നു. പ്രവർത്തിപരിചയമേള, കായികമേള എന്നിവയിലും ഉപജില്ലാത്തലത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരികൂട്ടുകയും ചെയ്യുന്നു. മറ്റ് ഉയർന്ന തലങ്ങളിലും വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നന്നായി വിനിയോഗിച്ചു വരുന്നു.</big>''' |