"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
[[പ്രമാണം:33219sadabdisamapanam.jpeg|ലഘുചിത്രം|215x215ബിന്ദു]]

സ്കൂൾ എച്ച്.എം. ശ്രീമതി. ഇ.കെ.ഓമനയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. പൂർവ്വ അധ്യാപകരെയും വിദ്യാർത്ഥികളെയും പി.റ്റി.എ. പ്രസിഡൻ്റു മാരെയും മൊമെൻ്റോ നല്കിആദരിച്ചു. 1916 - 2016 വർഷത്തെ വിവിധ കാര്യങ്ങൾ ഉൾപ്പെടുത്തി സുവനീർ തയ്യാറാക്കി. ചങ്ങനാശ്ശേരി രൂപതയും, ഭരണങ്ങാനം സഭയും, അൽഫോൻസാ ഭവനും സുവനീർ ,മൊമെൻ്റോ തയ്യാറാക്കുന്നതിനും ആഘോഷം നടത്തുന്നതിനും ചെയ്ത സഹായങ്ങൾ നിസ്തുലമാണ്. ഡോ. ജോസ് ജോസഫ്, കേണൽ ജോസ് ജോസഫ്, മുട്ടത്തു പാടം കുടുംബാംഗങ്ങൾ, കുന്നുംപുറം കുടുംബാംഗങ്ങൾ ഇവരൊക്കെ ശതാബ്ദിയാഘോഷം  ഭംഗിയായി നടത്താൻ സഹായിച്ചു.ശ്രീ.എൽ.കിഴക്കേടം സ്കൂളിന് ഒരു ലോഗോ സംഭാവന ചെയ്തു. നാട്ടുകാരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒന്നിച്ചു നിന്നു പ്രവർത്തിച്ചു -

[[പ്രമാണം:33219silaphalakom.jpeg|ലഘുചിത്രം]]
2016 നവംബർ 18 വെള്ളിയാഴ്ച ശതാബ്ദിയാഘോഷം നടന്നു.ശ്രീ അഡ്വ.കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.പൊതു സമ്മേളനവും കലാ സന്ധ്യയും നടന്നു. വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.ശ്രീമതി. ഇ കെ - ഓമന ഹെഡ്മിസ്ട്രസ്സ്, വാർഡ് മെമ്പർ ശ്രീമതി ആശാ പ്രഭാത്, പി.റ്റി.എ.പ്രസിഡൻ്റ്.ശ്രീ.ടോമിച്ചൻ കാവക്കണ്ണിൽ, ചാക്കോ ജോസഫ് വെള്ളാപ്പള്ളി ,ശ്രീ കെ.ഐ.നൈനാൻ ഇവരുടെ നേതൃത്വത്തിലാണ് വലിയ ഈ പരിപാടി നടന്നത്.  

93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526039" എന്ന താളിൽനിന്ന് ശേഖരിച്ചത്