"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
വരി 98: വരി 98:


<nowiki>*</nowiki> സ്കൂളിന്റെ അടുത്ത പ്രദേശങ്ങളായ ആനക്കോട് കോളനിയിലും ഏറാഞ്ചേരി കോളനിയിലും കോവിഡ് മൂലം പ്രയാസം അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി.
<nowiki>*</nowiki> സ്കൂളിന്റെ അടുത്ത പ്രദേശങ്ങളായ ആനക്കോട് കോളനിയിലും ഏറാഞ്ചേരി കോളനിയിലും കോവിഡ് മൂലം പ്രയാസം അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി.
== '''ഉയരെ''' ==
പഠന പിന്തുണ ആവശ്യം ഉള്ള കുട്ടികളെ കണ്ടെത്തി എല്ലാ വർഷവും അധിക സമയം എടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നു. അവർക്ക് ആവശ്യം  ആയ   വർക്ക് ഷീറ്റ് ഉൾപ്പെടെ  ഉള്ള പഠന സഹായികൾ നൽകി വരുന്നു.
== '''ആരോഗ്യകായികം''' ==
കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകി വരുന്നു. അതിന് ആവശ്യം ആയ സ്പോർട്സ് കിറ്റുകൾ പി ടി എ യുടെ സഹായത്തോടെ  സംഘടിപ്പിച്ചു.
== '''സി പി ടി എ''' ==
എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെ കൃത്യമായി  സി പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നു.
== '''ക്ലാസ് ലൈബ്രറി''' ==
വായനാ ശീലം വളർത്തുന്നതിനും വിഷയബന്ധിതമായ റഫറൻസുകൾക്കും എല്ലാ ക്ലാസ്സിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . വിശേഷാവസരങ്ങളിൽ കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി വരുന്നു.
== '''സഞ്ചയിക പദ്ധതി''' ==
കുട്ടികളിലെ വളർത്തുന്നതിന്റെ ഭാഗമായി സഞ്ചയിക പദ്ധതി നടപ്പിലാക്കി വരുന്നു
== '''പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ''' ==
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഒരു രജിസ്റ്റേർഡ്  സംഘടന ആയി, സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവേശന കവാടം നിർമിച്ചു .
കുട്ടികൾക്കായി വിവിധ  ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.
[[പ്രമാണം:18571-oldstudents.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
== '''ഐ ഇ ഡി സി ടീച്ചറുടെ സേവനം''' ==
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി ആർ സി യിൽ നിന്നുള്ള ഐ ഇ ഡി സി ടീച്ചറുടെ സേവനം ഉറപ്പ് വരുത്തുന്നു.