"കൂടുതല് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:

'''''ഒക്ടോബർ 2 ഗാന്ധിജയന്തി'''''
'''''ഒക്ടോബർ 2 ഗാന്ധിജയന്തി'''''
[[പ്രമാണം:Gnh.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Gnh.jpg|ലഘുചിത്രം|പകരം=|നടുവിൽ]]

വരി 121: വരി 121:

'''''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം'''''
'''''ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം'''''
[[പ്രമാണം:Adu.jpg|നടുവിൽ|ലഘുചിത്രം]]

ലോക ഭക്ഷ്യ ദിനം ക്ലാസ് തലത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു .ഇതിന്റെ ഭാഗമായി പ്രസംഗം, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ ദിനാചരണം  വഴി സാധിച്ചു

'''''ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം'''''

[[പ്രമാണം:Roc.jpg|നടുവിൽ|ലഘുചിത്രം]]

ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 1 വിക്ഷേപണത്തിന് ഓർമ്മ പുതുക്കുന്നതിനും ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ചാന്ദ്രയാൻ 1 ന്റെ മോഡൽ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു

"https://schoolwiki.in/കൂടുതല്_വായിക്കുക" എന്ന താളിൽനിന്ന് ശേഖരിച്ചത്