"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

.    തങ്കമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന കാലത്ത് സ്കൂളിൽ പി.റ്റി.എയുടെ സഹായത്തോടെ സ്റ്റേജ് ഉണ്ടാക്കി. ശ്രീ. തമ്പി പൊടിപാറ, മാത്തച്ചൻ മെമ്പർ, റോസമ്മ ടീച്ചർ ഇവരുടെ ശ്രമഫലമായി സ്കൂളിൻ്റെ പിൻവശത്ത് കെട്ടിടം പണിതു. ആ വർഷം മുതൽ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് കുട്ടികളെ കൊണ്ടു പോകുകയും വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുകയും ചെയ്തു - എൽ എ സ്.എസ് പരീക്ഷയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കാനും തുടങ്ങി.

[[പ്രമാണം:33219lakshmi.jpg|ലഘുചിത്രം|142x142ബിന്ദു]]
- 2006 മെയ് മാസത്തിൽ ശ്രീമതി. ഇ കെ. ഓമന ഹെഡ്മിസ്ട്രസ്സ് ആയി ചാർജെടുത്തു.വി.അൽഫോൻസാമ്മ അവിടെ പഠിച്ചുവെന്ന രേഖകൾ കണ്ടെത്തി. സതീർത്ഥ്യയായ പോങ്ങവന ലക്ഷ്മിക്കുട്ടിയമ്മയെ സ്കൂളിൽ വരുത്തുകയും മലയാള മനോരമ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. പത്രക്കാരും ചാനലുകാരും  സ്കൂളിലെത്തി ഈ സ്കൂളിൻ്റെ വാർത്തകൾ ലോകമെങ്ങും അറിയിക്കുകയും ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. ചാക്കോ ജോസഫ് വെള്ളാപ്പള്ളിയും വികസന സമിതിയംഗം ശ്രീ . കെ.ഐ. നൈനാൻ സാറും സ്കൂളിനു വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചു.

93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525763" എന്ന താളിൽനിന്ന് ശേഖരിച്ചത്