"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പെൺകുട്ടികളുടെ എണ്ണം=3016   
| പെൺകുട്ടികളുടെ എണ്ണം=3016   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3016
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3016
| അദ്ധ്യാപകരുടെ എണ്ണം= 78
| അദ്ധ്യാപകരുടെ എണ്ണം= 82
| പ്രിന്‍സിപ്പല്‍= സിസ്റ്റര്‍ മേരി റോസ്   
| പ്രിന്‍സിപ്പല്‍= സിസ്റ്റര്‍ മേരി റോസ്   
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ സിജി വി റ്റി  
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ സിജി വി റ്റി  
| പി.ടി.ഏ. പ്രസിഡണ്ട്= പെന്റാ ലിയോണ്‍
| പി.ടി.ഏ. പ്രസിഡണ്ട്= അനില്‍ ജോസഫ്
| സ്കൂള്‍ ചിത്രം= 35006_1.jpg ‎|  
| സ്കൂള്‍ ചിത്രം= 35006_1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 50: വരി 50:
പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്.  
പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്.  


*'''[[നേച്ചര്‍ ക്ലബ്ബ്]]'''
*'''[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/[നേച്ചര്‍ ക്ലബ്ബ്]]'''
*'''[[എക്കോ ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴഎക്കോ ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്‍‍]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്‍‍]]'''
*സയന്‍സ് ക്ലബ്ബ്
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]]'''
*ഗണിത ക്ലബ്ബ്
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]'''
*സാമൂഹ്യശാസ്ത്ര ക്ലബ്ബ്
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]'''
*കെ. സി. എസ്. എല്‍
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കെ. സി. എസ്. എല്‍|കെ. സി. എസ്. എല്‍]]'''
*കനോസ ബഡ്സ്
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കനോസ ബഡ്സ്|കനോസ ബഡ്സ്]]'''
*സ്പോര്‍ട്സ് (കായിക പരിശീലനങ്ങള്‍)
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്പോര്‍ട്സ് (കായിക പരിശീലനങ്ങള്‍)|സ്പോര്‍ട്സ് (കായിക പരിശീലനങ്ങള്‍)]]'''
*ഗെയിംസ് മത്സരം  
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗെയിംസ് മത്സരം |ഗെയിംസ് മത്സരം ]]'''
*ദീപിക ബാല ജനസഖ്യം
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗെയിംസ് മത്സരം|ഗെയിംസ് മത്സരം]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ഐ. ടി. ക്ലബ്ബ്|ഐ. ടി. ക്ലബ്ബ്''']]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ഐ. ടി. ക്ലബ്ബ്|ഐ. ടി. ക്ലബ്ബ്]]'''
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവര്‍ത്തനങ്ങള്‍
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവര്‍ത്തനങ്ങള്‍



13:34, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം14 - 1 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്,
അവസാനം തിരുത്തിയത്
07-12-2016Stjosephalp




കരയും കടലും കായലും കൈകോര്‍ത്തു നില്‍ക്കുന്ന ആലപ്പുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന 
ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍.
കനോഷ്യന്‍ സന്യാസിനിമാരാല്‍ സ്ഥാപിതമായ 119 വര്‍ഷത്തെ പാരമ്പര്യമുള്ള
ഈ വിദ്യാലയം പെണ്‍ക്കുട്ടികള്‍ക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.

ചരിത്രം

1ഇറ്റലിയിലെ വെറോണയില്‍ 1714ല്‍ ഭുജാതയാകുകയും 1808ല്‍ കനോഷ്യന്‍ സഭ സ്ഥാപിക്കുകയും ചെയ്തു. വി. മാഗ്ദലിന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളില്‍ ഒന്നായിരുന്നു സാധു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം. 1892ല്‍ കനോഷ്യന്‍ സഹോദരികള്‍ ആലപ്പുഴയില്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്ഥാപിച്ചു. അന്നത്തെ സുപ്പീരിയറായിരുന്ന മദര്‍ റോസ് ബിയാങ്കി, സെന്റ് ട്രീസാസ് സ്ക്കൂള്‍ ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്ക്കൂള്‍ എന്നു നാമകരണം ചെയ്തു. 1918ല്‍ പ്രൈമറി സ്ക്കൂളിന് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. അധികം വൈകാതെ 1919ല്‍ അത് മിഡില്‍ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1920ല്‍ സെന്റ് ജോസഫ്സ് സ്ക്കൂള്‍, ഹൈസ്ക്കൂളാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവു ലഭിച്ചു. 1998ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.

വിജയശതമാനത്തിലും കലാകായിക രംഗങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്ഥാപനത്തില്‍ മൂവായിരത്തി ഇരുനൂറോളം വിദ്യാര്‍ത്ഥിനികളുണ്ട്. വി. മാഗ്ദലിന്റെ പാത പിന്തുടര്‍ന്ന് വ്യക്തികളുടെ സമഗ്രവികസനം മുന്‍നിര്‍ത്തി നാളെയുടെ വാഗ്ദാനങ്ങളെ ഭാരതത്തിന്റെ ഉത്തമപൗരന്‍മാരും ദൈവത്തിന്റെ വത്സലമക്കളുമായി വളര്‍ത്തി വലുതാക്കാന്‍ ഊ സ്ഥാപനം അഹോരാത്രം പ്രയത്നിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേര്‍ന്ന് പി. എച്ച്. പാലത്തിനു സമീപം എന്‍. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികള്‍ വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യാര്‍ത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങള്‍ കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്.

ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍


  • കണ്‍വീനറെ തെരഞ്ഞെടുക്കുക
  • ഓരോക്ലാസ്സില്‍ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
  • ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ നടത്തുക
  • മാസത്തിലൊരിക്കല്‍ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക
  • 2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.
  • എക്കോ ക്ലബ്
    2008-2009 അദ്ധ്യായനവര്‍ഷത്തില്‍ കേരളാസ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയ൯സ് ടെക്നോളജി &
എന്‍വിറോണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മത്സരത്തില്‍ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള 

പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വര്‍ക്ക് ഷോപ്പില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി 50000 രൂപ

അനുവദിച്ചു.
  • കൈയെഴുത്തുമാസികകള്‍
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗൈഡ്സ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്തുവരുന്നു.

മാനേജ്മെന്റ്

കനോഷ്യന്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു എച്ച്. എസ്. എസും, മൂന്നു ഹൈസ്ക്കൂളുകളും മൂന്നു അപ്പര്‍ പ്രൈമറിസ്ക്കൂളും മൂന്നു ലോവര്‍ പ്രൈമറിസ്ക്കൂളുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. മാനേജ്മെന്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് കോര്‍പ്പറേറ്റ് മാനേജര്‍ സിസ്റ്റര്‍ മോനിക്ക തോമസാണ്. സി. ജോസഫിന്‍ നത്താന്റെ നേതൃത്വത്തില്‍ 8അംഗങ്ങള്‍ അടങ്ങിയ ഒരു ജനറല്‍ ബോഡിയാണ് കോര്‍പ്പറേറ്റ് മാനേജറിന്റെ കീഴിലുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സെന്റ് ജോസഫ്സ് ജി. എച്ച്. എസ്. എസിന്റെ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട sr.ട്രീസാ ചാക്കോയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രന്‍സിപ്പാള്‍
1901-1926 (വിവരം ലഭ്യമല്ല) ........ ........
1926-1933 ശ്രീമതി മേരി അലക്സാണ്ടര്‍ ........ ........
1933-1955 മദര്‍ ജൂലിയ സി ........ ........
1955-1978 മദര്‍ ആനി ജോസഫ് ........ ........
1978-1982 1985-1989 മദര്‍ ബിയാട്രിസ് പി. നെറ്റോ ........ ........
1982-1983 ശ്രീമതി എലിസബത്ത് കെ. തോമസ് ........ ........
1982-1983 മദര്‍ എലീസ മാത്യു ........ ........
1984-1985 1992-1994 2000-2002 സിസ്റ്റര്‍. ഫിലോമിന പുത്തന്‍പുര ........ ........
1994-1999 സിസ്റ്റര്‍. റോസിലി ജോസഫ് ........ ........
1999-2000 2003-2008 സിസ്റ്റര്‍. സോഫിയാമ്മ തോമസ് ........ ........
2008 2011 സിസ്റ്റര്‍. ട്രീസ്സാ അഗസ്ററിന്‍ ........ ........
2011-2015 സിസ്റ്റര്‍. മേരി കുര്യാക്കോസ് ........ ........
2015- സിസ്റ്റര്‍. സിജി വി റ്റി ........ ........

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടെസ്സി തോമസ് - മിസ്സൈല്‍ വുമണ്‍
  • റാണി ഐ. ബി - ഐ. പി. എസ്
  • ആശ ജെയിംസ് - ഐ. എ. എസ്
  • സോണിയ - 2008 ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിന്നര്‍

വഴികാട്ടി