"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

* കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും നിശബ്ദതയും ഏകാഗ്രതയും ലക്ഷ്യമാക്കിയും വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
* കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും നിശബ്ദതയും ഏകാഗ്രതയും ലക്ഷ്യമാക്കിയും വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
* [[പ്രമാണം:Prayer room.jpg|ശൂന്യം|ലഘുചിത്രം]]
* കമ്പ്യൂട്ടർ പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്ന  ഈ കാലഘട്ടത്തിൽ, ചെറുപ്പം മുതലേ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിൽ ഓരോ കുട്ടിയും മികവുള്ളവരാകണമെന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ കമ്പ്യൂട്ടറുകളുടെ സംലഭ്യത കുട്ടികൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. അധ്യാപകർ തങ്ങളുടെ കുട്ടികൾക്ക്  കമ്പ്യൂട്ടർ ജ്ഞാനം നല്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ്.

* [[പ്രമാണം:Computer room.jpg|ശൂന്യം|ലഘുചിത്രം]]
* കുട്ടികളുടെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും അവരുടെ  വൈജ്ഞാനിക വികസനത്തിനും സഹായിക്കുന്ന  ഒരു  സ്കൂൾ ലൈബ്രറി  സ്കൂളിൽ  പ്രവർത്തിച്ചു  വരുന്നു. ഒന്ന്  മുതൽ നാലു വരെ ക്ലാസ്സുകളിലെ  കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്കു ആവശ്യമായ കുട്ടിക്കവിതക, ചെറുകവിതകൾ, ചിത്രകഥകൾ, ബാലമാസികകൾ, പഠനസംബന്ധിയായ പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ ലഭ്യമാണ് . കുട്ടികളിൽ  വായനാശീലം സൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുവാൻ സ്കൂൾ ലൈബ്രറി ഉപകരിക്കുന്നു .

* [[പ്രമാണം:Library25435.jpg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:Library 25435.jpg|ലഘുചിത്രം]]]]
* വിദ്യാർഥികൾക്ക് മാനസികോന്മേഷം പകരുന്ന മനോഹരമായ പാർക്ക്  വിദ്യാലയത്തിലുണ്ട്. കളിച്ചുല്ലസിക്കാൻ, സൗഹൃദം പങ്കിടാൻ വിദ്യാർഥികൾക്ക് ഏറെ അവസരങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
* വിദ്യാർഥികൾക്ക് മാനസികോന്മേഷം പകരുന്ന മനോഹരമായ പാർക്ക്  വിദ്യാലയത്തിലുണ്ട്. കളിച്ചുല്ലസിക്കാൻ, സൗഹൃദം പങ്കിടാൻ വിദ്യാർഥികൾക്ക് ഏറെ അവസരങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
* [[പ്രമാണം:Park 25435.jpg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:Inside of park.jpg|ശൂന്യം|ലഘുചിത്രം]]]]
* കായികപരിശീലനവും മറ്റും നടത്തുന്നതിനും മത്സരങ്ങൾക്കും ആരോഗ്യപ്രദമായ മറ്റു കളികൾക്കും ഫലപ്രദമായ ഗ്രൗണ്ട് വിദ്യാലയത്തിനുള്ളതിനാൽ ഇക്കാര്യങ്ങൾ കൃത്യമായി നടത്തുന്നതിന് സാധിക്കുന്നു.
* കായികപരിശീലനവും മറ്റും നടത്തുന്നതിനും മത്സരങ്ങൾക്കും ആരോഗ്യപ്രദമായ മറ്റു കളികൾക്കും ഫലപ്രദമായ ഗ്രൗണ്ട് വിദ്യാലയത്തിനുള്ളതിനാൽ ഇക്കാര്യങ്ങൾ കൃത്യമായി നടത്തുന്നതിന് സാധിക്കുന്നു.
* [[പ്രമാണം:School ground 25435.jpg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:Ground 25435.jpg|ലഘുചിത്രം]]]]
* ശുചിത്വമുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.
* ശുചിത്വമുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.
* [[പ്രമാണം:Prayer room.jpg|ശൂന്യം|ലഘുചിത്രം|Prayer Room[[പ്രമാണം:Computer room.jpg|ശൂന്യം|ലഘുചിത്രം]]Computer Room]][[പ്രമാണം:Library25435.jpg|ശൂന്യം|ലഘുചിത്രം|Library]][[പ്രമാണം:Park 25435.jpg|ശൂന്യം|ലഘുചിത്രം|Park]][[പ്രമാണം:Inside of park.jpg|ശൂന്യം|ലഘുചിത്രം|Equipments in the Park]][[പ്രമാണം:School ground 25435.jpg|ശൂന്യം|ലഘുചിത്രം|School Ground]][[പ്രമാണം:Ground 25435.jpg|ശൂന്യം|ലഘുചിത്രം|Ground]][[പ്രമാണം:Water fecility.jpg|ശൂന്യം|ലഘുചിത്രം|Water Fecility]][[പ്രമാണം:Toilet Fecility.jpg|ശൂന്യം|ലഘുചിത്രം|Toilet Fecility]]
*[[പ്രമാണം:Water fecility.jpg|ശൂന്യം|ലഘുചിത്രം|Water Fecility]][[പ്രമാണം:Toilet Fecility.jpg|ശൂന്യം|ലഘുചിത്രം|Toilet Fecility]]

14:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും നിശബ്ദതയും ഏകാഗ്രതയും ലക്ഷ്യമാക്കിയും വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ, ചെറുപ്പം മുതലേ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിൽ ഓരോ കുട്ടിയും മികവുള്ളവരാകണമെന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ കമ്പ്യൂട്ടറുകളുടെ സംലഭ്യത കുട്ടികൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. അധ്യാപകർ തങ്ങളുടെ കുട്ടികൾക്ക് കമ്പ്യൂട്ടർ ജ്ഞാനം നല്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ്.
  • കുട്ടികളുടെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും അവരുടെ  വൈജ്ഞാനിക വികസനത്തിനും സഹായിക്കുന്ന  ഒരു  സ്കൂൾ ലൈബ്രറി സ്കൂളിൽ  പ്രവർത്തിച്ചു  വരുന്നു. ഒന്ന്  മുതൽ നാലു വരെ ക്ലാസ്സുകളിലെ  കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്കു ആവശ്യമായ കുട്ടിക്കവിതക, ചെറുകവിതകൾ, ചിത്രകഥകൾ, ബാലമാസികകൾ, പഠനസംബന്ധിയായ പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ ലഭ്യമാണ് . കുട്ടികളിൽ  വായനാശീലം സൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുവാൻ സ്കൂൾ ലൈബ്രറി ഉപകരിക്കുന്നു .
  • വിദ്യാർഥികൾക്ക് മാനസികോന്മേഷം പകരുന്ന മനോഹരമായ പാർക്ക് വിദ്യാലയത്തിലുണ്ട്. കളിച്ചുല്ലസിക്കാൻ, സൗഹൃദം പങ്കിടാൻ വിദ്യാർഥികൾക്ക് ഏറെ അവസരങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
  • കായികപരിശീലനവും മറ്റും നടത്തുന്നതിനും മത്സരങ്ങൾക്കും ആരോഗ്യപ്രദമായ മറ്റു കളികൾക്കും ഫലപ്രദമായ ഗ്രൗണ്ട് വിദ്യാലയത്തിനുള്ളതിനാൽ ഇക്കാര്യങ്ങൾ കൃത്യമായി നടത്തുന്നതിന് സാധിക്കുന്നു.
  • ശുചിത്വമുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.
  • Water Fecility
    Toilet Fecility