"ജി.യു. പി. എസ്. കടമ്പഴിപ്പുറം/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<big>പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Index678.jpg|ലഘുചിത്രം]] | |||
<big>പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് നമ്മുടെ വിദ്യാലയത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളും നടക്കാറുണ്ട്. ഓൺലൈൻ കാലഘട്ടത്തിലും കുട്ടികൾക്ക് വിടുകളിൽ ഉള്ള പിരിമുറുക്കം കുറയ്ക്കുവാനും എൻ്റെ അടുക്കളത്തോട്ടം പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. വിവിധ കൃഷിരീതികളെ ക്കുറിച്ചും മറ്റുമായി ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട്.</big> | <big>പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് നമ്മുടെ വിദ്യാലയത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളും നടക്കാറുണ്ട്. ഓൺലൈൻ കാലഘട്ടത്തിലും കുട്ടികൾക്ക് വിടുകളിൽ ഉള്ള പിരിമുറുക്കം കുറയ്ക്കുവാനും എൻ്റെ അടുക്കളത്തോട്ടം പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. വിവിധ കൃഷിരീതികളെ ക്കുറിച്ചും മറ്റുമായി ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട്.</big> | ||