"ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
140 വർഷം മുൻപ് സഞ്ജീവനി വാധ്യാർ തെക്കേ കൊല്ലംകോടിൽ തമിഴ് പള്ളിക്കൂടം സ്ഥാപിച്ച കാലത്തിനൊപ്പം എ വി എം കനാലിന്റെ വടക്കുഭാഗത്ത് ,മണ്ണ് മെനഞ്ഞുണ്ടാക്കിയ ഓലമേഞ്ഞുണ്ടാക്കിയ ഓലമേഞ്ഞ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചതായി പഴമക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .ക ല്ലം പൊറ്റ കുടുംബത്തിലെ വലിയ കാരണവരായ ഭൂതത്താൻ നാടാർക്ക് കരമൊഴിവാക്കി കിട്ടിയ സ്ഥലത്തിൽ നിന്ന് 3 സെൻറ് സ്ഥലം സംഭാവന ചെയ്യുകയും ഈ കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയും ഉണ്ടായി കൊല്ലവർഷം 1090 -ൽ തിരുവിതാംകൂറിലെ ഒഫീഷ്യറ്റിംഗ് ദിവാനായിരുന്ന ശ്രീ കൃഷ്ണൻ തമ്പിയുടെ സ്നേഹിതനായിരുന്ന പേരംകോട് ശ്രീ എ ജി ചിന്നപ്പൻ റൈറ്റർ കരം ഒഴിവാക്കി കുറെ സ്ഥലം നൽകിയതിൽ നിന്നും ആ കുടുംബത്തിലെ ശ്രീ രാമൻ നാടാർ 6 സെന്റ് സൗജന്യമായി നൽകി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് ഗവണ്മെന്റ് അംഗീകാരത്തോടെ നാലാം തരം വരെ ക്ലാസ് തുടങ്ങി എ ഇ ഒ ആയിരുന്ന ശ്രീ പൊന്നുമുത്തു നാടാരും ശ്രീ ബലേന്ദ്രനും സ്കൂളിന് വേണ്ടി പ്രാദേശിക കമ്മിറ്റി ഉണ്ടാക്കി മൂന്നാം തരം വരെ അപ്ഗ്രേഡ് ചെയ്ത് മിഡിൽ സ്കൂളാക്കി പേരംകോട് കനകരാജ് ആയിരുന്നു മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കഴിഞ്ഞ കുറേവർഷങ്ങൾ ആയി ഉപജില്ല സ്പോർട്സ് ട്രോഫി ഈ സ്കൂൾ നേടുന്നു.{{PSchoolFrame/Pages}} |
14:05, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
140 വർഷം മുൻപ് സഞ്ജീവനി വാധ്യാർ തെക്കേ കൊല്ലംകോടിൽ തമിഴ് പള്ളിക്കൂടം സ്ഥാപിച്ച കാലത്തിനൊപ്പം എ വി എം കനാലിന്റെ വടക്കുഭാഗത്ത് ,മണ്ണ് മെനഞ്ഞുണ്ടാക്കിയ ഓലമേഞ്ഞുണ്ടാക്കിയ ഓലമേഞ്ഞ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചതായി പഴമക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .ക ല്ലം പൊറ്റ കുടുംബത്തിലെ വലിയ കാരണവരായ ഭൂതത്താൻ നാടാർക്ക് കരമൊഴിവാക്കി കിട്ടിയ സ്ഥലത്തിൽ നിന്ന് 3 സെൻറ് സ്ഥലം സംഭാവന ചെയ്യുകയും ഈ കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയും ഉണ്ടായി കൊല്ലവർഷം 1090 -ൽ തിരുവിതാംകൂറിലെ ഒഫീഷ്യറ്റിംഗ് ദിവാനായിരുന്ന ശ്രീ കൃഷ്ണൻ തമ്പിയുടെ സ്നേഹിതനായിരുന്ന പേരംകോട് ശ്രീ എ ജി ചിന്നപ്പൻ റൈറ്റർ കരം ഒഴിവാക്കി കുറെ സ്ഥലം നൽകിയതിൽ നിന്നും ആ കുടുംബത്തിലെ ശ്രീ രാമൻ നാടാർ 6 സെന്റ് സൗജന്യമായി നൽകി ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് ഗവണ്മെന്റ് അംഗീകാരത്തോടെ നാലാം തരം വരെ ക്ലാസ് തുടങ്ങി എ ഇ ഒ ആയിരുന്ന ശ്രീ പൊന്നുമുത്തു നാടാരും ശ്രീ ബലേന്ദ്രനും സ്കൂളിന് വേണ്ടി പ്രാദേശിക കമ്മിറ്റി ഉണ്ടാക്കി മൂന്നാം തരം വരെ അപ്ഗ്രേഡ് ചെയ്ത് മിഡിൽ സ്കൂളാക്കി പേരംകോട് കനകരാജ് ആയിരുന്നു മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കഴിഞ്ഞ കുറേവർഷങ്ങൾ ആയി ഉപജില്ല സ്പോർട്സ് ട്രോഫി ഈ സ്കൂൾ നേടുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |