"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പ്രിന്‍സിപ്പല്‍=ഇല്ല|
പ്രിന്‍സിപ്പല്‍=ഇല്ല|
പ്രധാന അദ്ധ്യാപകന്‍=Mariamma George |
പ്രധാന അദ്ധ്യാപകന്‍=Mariamma George |
പി.ടി.ഏ. പ്രസിഡണ്ട്=വിദോദ് |
പി.ടി.ഏ. പ്രസിഡണ്ട്=Vijukumar M S |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=13|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=13|
സ്കൂള്‍ ചിത്രം=38049.JPG
സ്കൂള്‍ ചിത്രം=38049.JPG

12:15, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                                                                                                                                                                                                                                                     വശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->


എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
വിലാസം
പത്തനംതിട്ട

പത്തനംതിട്ട ജില്ല
സ്ഥാപിതം27 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
07-12-201638049




ചരിത്രം

 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്രമായ ശബരിമലയുടേയം 

പരിശുദ്ധമായ നിലക്കല്‍ ദേവാലയത്തിന്റേയും പ്രവേശന കവാടമായ ആങ്ങമുഴിയിത്‍ കക്കാട്ടാറിന്റെ തീരത്ത് പരിലസിയ്തുന്ന ഒരു വിദ്ധ്യാലയമാണ് "എസ്.എ.വി.എച്ച്.സ്" ചിത്രം_s38049.JPG 1979 ജൂണില്‍ ഒരു സാംസ്കാരിക കേന്ദ്രമായി 103 കുട്ടികളുമായി എസ്.എ.വി.എച്ച്.എസ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാനേജുമെന്‍റിന്റെ മേല്‍നോട്ടം വഹിട്ച്ചിരുന്നത് ശ്രീ.കെ.എ.ജനാര്‍ദ്ദനന്‍ ആയിരുന്നു.തുടക്കത്തില്‍ 5അദ്ധ്യാപകരും 2അനദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്..1982 ല്‍ 9 ഡിവിഷനുക ളോടുകൂടി ഹൈസ്കൂള്‍ പൂര്‍ണ്ണമായി. ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ .സി .ജെ.ജ്ജോര്‍ജ് സാര്‍ ആയിരുന്നു.1984-85 കാലഘട്ടത്തില്‍ ഈ സ്കൂള്‍ മലങ്കര കത്തോലിക്കാ മാനേജു മെന്റിനു കൈമാറ്റം ചെയ്യപ്പെട്ടു.ലോക്കത്‍ മാനേജരായി ഫാദര്‍ .ഫിലിപ്പോസ് നടമല സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

നാലഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവര്‍ത്തിക്കുന്നഒരു കമ്പ്യൂട്ടര്‍ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണര്‍.,കുഴല്‍ കിണര്‍,,മഴവെള്ളസംഭരണി ഇവയും ഉണ്ട്. ചിത്രംoldsav.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍ -ഒരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ് മാഗസിന്‍ പുറപ്പെടുവിക്കുന്നുണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി-.വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തിവരുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കുടാതെ Health club,Green club ,Teen's Club,Eco Club ഇവയും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കല്‍ മാനേജര്‍ ഫാദര്‍ ഫീലിപ്പോസ് നടമലയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979 -97 സി .ജെ.ജോര്‍ജ്ജ്



1997-99 കെ ജോസഫ് ജോണ്‍
1999 - 2002 ആബ്രോസ് .പി
2002 - 03 ഫിലിപ്പ് തോമസ്സ്
2003 - 08 തോമസ്സ് എബ്രഹാം
2008 - 12 സേവ്യര്‍ .കെ .ജേക്കബ്
2012 - 15 k p jacob

വഴികാട്ടി

{

|} <

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )