"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 39: വരി 39:
ഏതാണ്ട് ഒൻപത് ഏക്കറോളം പരന്നുകിടക്കുന്ന ഈ വിദ്യാലയത്തെ ചുറ്റി വലിയമതിൽ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവയും ഉണ്ട്. വിദഗ്ദ്ധരായ കോച്ചുകളുടെ പരിശീലനത്തിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികളും സമ്മാനങ്ങളും നേടുകയും ചെയ്യുന്നു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം സെന്റ് മേരീസ് നേടി. അശീതി വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ 21 കുട്ടികൾക്ക് എ ഗ്രേഡ് കിട്ടിയത് ചരിത്രസംഭവമാണ്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി 19 ബസ്സുകൾ മാനേജ്മെന്റ് ക്രമീകരിച്ചു.

ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. ഡോ. ജോൺ പടിപ്പുരയ്ക്കൽ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു.
ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. ഫാ തോമസ് കയ്യാലയ്ക്കൽ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു.