"വേവം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പടിഞ്ഞാറ് ഭാഗത്ത് മയ്യഴിപ്പുഴയും വടക്കും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
വേവം എൽ പി സ്കൂളിന്റെ ജനന തിയ്യതി 12.10.1957 ആണെന്നാണ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. സ്ഥാപനം പിറവി എടുത്തെങ്കിലും സ്ഥിതി ചെയ്യാനിടം തേടിയുള്ള അന്വേഷണം ഫലപ്രാപ്തിയിൽ എത്തിയില്ല. ഒടുവിൽ തയ്യുള്ളതിൽ കാണാരൻ വ്യക്തിയുടെ സുമനസ്സ് സ്കൂളിന്റെ പ്രവർത്തനത്തിന് തെല്ലൊന്നുമല്ല ഉപകരിച്ചത്.അദ്ദേഹത്തിന്റെ വീട്ടുപറമ്പിൽ ചെറിയ ഒരു ഓളഷെഡ്‌ഡിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് കാണുന്ന വേവം എൽ പി സ്കൂൾ എന്ന സ്ഥാപനം 1995 ലാണ് കുന്നത്ത് എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. | വേവം എൽ പി സ്കൂളിന്റെ ജനന തിയ്യതി 12.10.1957 ആണെന്നാണ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. സ്ഥാപനം പിറവി എടുത്തെങ്കിലും സ്ഥിതി ചെയ്യാനിടം തേടിയുള്ള അന്വേഷണം ഫലപ്രാപ്തിയിൽ എത്തിയില്ല. ഒടുവിൽ തയ്യുള്ളതിൽ കാണാരൻ വ്യക്തിയുടെ സുമനസ്സ് സ്കൂളിന്റെ പ്രവർത്തനത്തിന് തെല്ലൊന്നുമല്ല ഉപകരിച്ചത്.അദ്ദേഹത്തിന്റെ വീട്ടുപറമ്പിൽ ചെറിയ ഒരു ഓളഷെഡ്‌ഡിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് കാണുന്ന വേവം എൽ പി സ്കൂൾ എന്ന സ്ഥാപനം 1995 ലാണ് കുന്നത്ത് എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. | ||
1957 ഒക്ടോബർ മാസത്തിൽ വേവം എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിനെ പ്രാദേശികമായി കുന്നത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. സ്ഥാപകൻ എംവി നാരായണകുറുപ്പ് ദീർഘകാലം മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.. | |||