"എ.ജി. എം. യു. പി. എസ്. കൊടുമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21359 (സംവാദം | സംഭാവനകൾ)
ചരിത്രം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പാലക്കാട് ജില്ലയിലെ തമിഴ് മലയാള സംസ്കാരങ്ങൾ സന്നമായതും ശോകനിപുഴയാലും, സുബ്രമണ്യ ക്ഷേത്രത്താലും പ്രശസ്തമായ കൊച്ചുഗ്രാമമാണ് കൊടുമ്പ്. വിദ്യയുടെ പ്രാധാന്യം മനസിലാക്കി ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി   1913  ൽ അച്യുതഗുരുക്കളാൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നുമാണ് അംഗീകാരം ലഭിച്ചത്.
 
കൊടുമ്പ് പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട ഏകവിദ്യാലയമാണിത്. ആദ്യം ഏകാധ്യാപിക വിദ്യാലയമായും പിന്നീട് L.P വിദ്യാലയമായും വളർന്നു 1953 ൽ U.P. വിദ്യാലയമായി ഉയർത്തപ്പെട്ട അച്യുത ഗുരുക്കൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.ജി.എം.എ.യു.പി സ്കൂൾ) നിരവധി പ്രമുഖരെ വാർത്തെടുത്തിട്ടുണ്ട്. ശ്രീമതി. സുശീലാ പ്രഭാകർ ആണ് ഇപ്പോളത്തെ മാനേജർ പ്രസന്ന ടീച്ചർ ആണ് ഹെഡ്മിസ്ട്രസ്സ്. {{PSchoolFrame/Pages}}
"https://schoolwiki.in/എ.ജി._എം._യു._പി._എസ്._കൊടുമ്പ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്