"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
മാദ്ധ്യമം=മലയാളം/English| | മാദ്ധ്യമം=മലയാളം/English| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=442| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=413| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=855| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=42| | ||
പ്രിന്‍സിപ്പല്‍ | പ്രിന്‍സിപ്പല്‍= ശ്രീമതി.മോളി ആഗസ്തി| | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍=ശ്രീ.റ്റി.കെ കുര്യന്‍| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.വര്‍ഗീസ് വെട്ടിക്കാലായില്‍| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=93| | ||
സ്കൂള്‍ ചിത്രം=sjhss1.jpg| | സ്കൂള്‍ ചിത്രം=sjhss1.jpg| | ||
}} | }} | ||
| വരി 47: | വരി 47: | ||
കോതമംഗലം കോര്‍പ്പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1979 ജൂണ്‍ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വെള്ളയാംകുടി കരയില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത് സ്കൂള്‍ മാനേജര്‍ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ല്‍ എസ്.എസ് എല്‍ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ 31-7-2000 ആണ്ടോടെ ഹയര്‍ സെക്കണ്ടറി സ്കൂളായി വളര്‍ന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പ്രിന്‍സിപ്പാള്‍ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായി. ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയും തുടര്‍ന്ന് ഈ സ്കൂള്‍ കായികാധ്യാപകനുമായ ശ്രീ മാര്‍ട്ടിന്‍ പെരുമനയുടെ നേതൃത്വത്തില്‍ നിരവധി കുട്ടികള്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി പ്രശസ്തരായി. ഈ സ്കൂളില്‍ നിന്നും ധാരാളം കുട്ടികള്‍ ഉന്നതനിലയിലെത്തിയിട്ടുണ്ട്. | കോതമംഗലം കോര്‍പ്പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 1979 ജൂണ്‍ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വെള്ളയാംകുടി കരയില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത് സ്കൂള്‍ മാനേജര്‍ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ല്‍ എസ്.എസ് എല്‍ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ 31-7-2000 ആണ്ടോടെ ഹയര്‍ സെക്കണ്ടറി സ്കൂളായി വളര്‍ന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പ്രിന്‍സിപ്പാള്‍ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായി. ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയും തുടര്‍ന്ന് ഈ സ്കൂള്‍ കായികാധ്യാപകനുമായ ശ്രീ മാര്‍ട്ടിന്‍ പെരുമനയുടെ നേതൃത്വത്തില്‍ നിരവധി കുട്ടികള്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി പ്രശസ്തരായി. ഈ സ്കൂളില്‍ നിന്നും ധാരാളം കുട്ടികള്‍ ഉന്നതനിലയിലെത്തിയിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് | അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയര്‍സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയന്‍സ് ലാബുമുണ്ട്. ഹയര്‍സെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 5 ലാപ്ടോപ്പുമുണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 72: | വരി 72: | ||
*വി. ലൂക്കോസ് | *വി. ലൂക്കോസ് | ||
*എ.സി അലക്സാണ്ടര്‍ | *എ.സി അലക്സാണ്ടര്‍ | ||
*ഫാ.തോമസ് വട്ടമല | |||
<googlemap version="0.9" lat="9.85251" lon="77.195435" zoom="9"> | <googlemap version="0.9" lat="9.85251" lon="77.195435" zoom="9"> | ||
9.77832, 77.082762, St. Jerome's Higher Secondary School | 9.77832, 77.082762, St. Jerome's Higher Secondary School | ||