"ആരോഗ്യ ശുചിത്വ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46404 (സംവാദം | സംഭാവനകൾ)
No edit summary
Gups20352 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<big>അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും  നടത്തി.</big>
<big>അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും  നടത്തി.ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി യോഗാ ദിനാചരണവും നമ്മുടെ സ്കൂളിൽ നടന്നുവരാറുണ്ട്. യോഗ ദിനത്തിന്റെ ഭാഗമായി യോഗ ക്ലാസ്സ് നടത്തിയിട്ടുണ്ട്. കോവിഡ് കാലത്തും നമ്മുടെ വിദ്യാലയത്തിൽ യോഗ ദിനാചരണം നടത്തിയിരുന്നു.</big>
 
<big>ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിസന്ധികളിൽ നിന്നും കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനായി രൂപം കൊണ്ട അതീജീവനം എന്ന പരിപാടിയിലും യോഗയെയും മറ്റു വ്യായാമ ശീലങ്ങളെക്കുറിച്ചും ക്ലാസ്സുകൾ ഉണ്ടായിരുന്നു.</big>


'''<big>ശുചിത്വം</big>'''
'''<big>ശുചിത്വം</big>'''
"https://schoolwiki.in/ആരോഗ്യ_ശുചിത്വ_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്