"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
1998-ൽ കേരളത്തിൽ ആദ്യമായി പസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ  സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2021 മുതൽ ഈ സ്കൂളിന്റെ സാരഥിയായി പ്രിൻസിപ്പാൾ റവ ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ എന്നിവർ കാര്യക്ഷമമായി ചുമതല വഹിക്കുന്നു.
1998-ൽ കേരളത്തിൽ ആദ്യമായി പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ  സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2021 മുതൽ ഈ സ്കൂളിന്റെ സാരഥിയായി പ്രിൻസിപ്പാൾ റവ ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ എന്നിവർ കാര്യക്ഷമമായി ചുമതല വഹിക്കുന്നു.

ഇപ്പോൾ നിലവിൽ 28 വിഭാഗങ്ങളിലായി 55 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.
ഇപ്പോൾ നിലവിൽ 28 വിഭാഗങ്ങളിലായി 55 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

11:45, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

1998-ൽ കേരളത്തിൽ ആദ്യമായി പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2021 മുതൽ ഈ സ്കൂളിന്റെ സാരഥിയായി പ്രിൻസിപ്പാൾ റവ ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ എന്നിവർ കാര്യക്ഷമമായി ചുമതല വഹിക്കുന്നു.

ഇപ്പോൾ നിലവിൽ 28 വിഭാഗങ്ങളിലായി 55 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

വിഷയം എണ്ണം
ഇംഗ്ലീഷ് 9
മലയാളം 3
ഹിന്ദി 3
സിറിയക്ക് 2
ഫിസിക്സ് 5
കെമിസ്ട്രി 5
ബോട്ടണി 2
സുവോളജി 2
മാത്തമാറ്റിക്സ് 6
കമ്പ്യൂട്ടർ സയൻസ് 7
ഹിസ്റ്ററി 1
സോഷ്യോളജി 1
ഗാന്ധിയൻ പഠനങ്ങൾ 1
എക്കണോമിക്സ് 4
പൊളിറ്റിക്കൽ സയൻസ് 1
കൊമേഴ്സ് 4