"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ജൈവ ആവാസവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൈവ ആവാസ വ്യവസ്ഥയാൽ സുന്ദരമാണ് കല്ലോടി സെന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജൈവ ആവാസ വ്യവസ്ഥയാൽ സുന്ദരമാണ് കല്ലോടി സെന്റ് ജോസഫ്‌സ് യു പി സ്കൂൾ
വിദ്യാർത്ഥികൾക്ക് പരിസ്ഥിതിയെ പറ്റിയും പച്ചക്കറി കൃഷിയെപ്പറ്റിയും ചെറുജീവികളുടെയും സസ്യങ്ങളുടെയും ആവാസ വ്യവസ്ഥയെപ്പറ്റിയും വ്യത്യസ്തയിനം സസ്യങ്ങളെപ്പറ്റിയും കണ്ട് അനുഭവിച്ച് പഠിക്കാനുതകുന്ന ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനം സെന്റ് ജോസഫ്സ് യു പി സ്കൂളിനോട് ചേർന്നുണ്ട്. വ്യത്യസ്ത തരം ചെടികളും ആമ്പലും മീനുകളും നിറഞ്ഞ കുളവും ജൈവ പച്ചക്കറിതോട്ടവും പൂച്ചെടികളുമെല്ലാം സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു. വ്യത്യസ്ത തരം ചിത്രശലഭങ്ങളെയും സസ്യങ്ങളെപ്പറ്റിയും ചെടികളുടെ വളർച്ചാഘട്ട ങ്ങളെ പറ്റിയുമെല്ലാം കുട്ടികൾക്ക് പഠിക്കാൻ ഈ ജൈ വ വൈവിധ്യ ഉദ്യാനത്തിലൂടെ സാധിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ പരിപാലനത്തിൽ ഏർപ്പെടുന്നു

11:41, 31 ജനുവരി 2022-നു നിലവിലുള്ള രൂപം