"എൽ പി എസ് പട്ടർകുളങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added data) |
(added data) |
||
വരി 1: | വരി 1: | ||
പട്ടർകുളങ്ങര എൽ പി സ്കൂൾ | കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിൽ 1929-ൽ സ്ഥാപിതമായ വിദ്യാലയമാണ് പട്ടർകുളങ്ങര എൽ.പി.സ്കൂൾ. | ||
പേറാണ്ടിയിൽ കൃഷ്ണൻ മാസ്റ്ററുടെ ത്യാഗ സമാനമായ പ്രവർത്തനത്തിലൂടെ നിലവിൽ വന്ന വിദ്യാലയം ഒട്ടനവധി ഗുരുവര്യന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി വൃദ്ധിക്ഷയങ്ങളിലൂടെ ഇന്നത്തെ നിലയിൽ എത്തി നിൽക്കുകയാണ്. സ്കൂളിന് അടുത്ത് തന്നെ ഒരു വയലും ഉണ്ട്. സ്കൂളിൽ നിലവിൽ 4 കെട്ടിടങ്ങളിലായി ആണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിന് മേൽക്കൂര ഷീറ്റും ബാക്കിയുള്ളവ ഓടും ആണ്, അടുക്കളയും ഓടുമേഞ്ഞതാണ്. |
11:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കായക്കൊടി പഞ്ചായത്തിലെ കൂട്ടൂരിൽ 1929-ൽ സ്ഥാപിതമായ വിദ്യാലയമാണ് പട്ടർകുളങ്ങര എൽ.പി.സ്കൂൾ.
പേറാണ്ടിയിൽ കൃഷ്ണൻ മാസ്റ്ററുടെ ത്യാഗ സമാനമായ പ്രവർത്തനത്തിലൂടെ നിലവിൽ വന്ന വിദ്യാലയം ഒട്ടനവധി ഗുരുവര്യന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി വൃദ്ധിക്ഷയങ്ങളിലൂടെ ഇന്നത്തെ നിലയിൽ എത്തി നിൽക്കുകയാണ്. സ്കൂളിന് അടുത്ത് തന്നെ ഒരു വയലും ഉണ്ട്. സ്കൂളിൽ നിലവിൽ 4 കെട്ടിടങ്ങളിലായി ആണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിന് മേൽക്കൂര ഷീറ്റും ബാക്കിയുള്ളവ ഓടും ആണ്, അടുക്കളയും ഓടുമേഞ്ഞതാണ്.