"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
==''' WORK EXPERIENCE ==''' | ==''' WORK EXPERIENCE ==''' | ||
[[ work experience]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
22:20, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം | |
---|---|
വിലാസം | |
ഭരണങ്ങാനം കോട്ടയം ജില്ല | |
സ്ഥാപിതം | 23 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,english |
അവസാനം തിരുത്തിയത് | |
06-12-2016 | Stmarys Bharanangaanam |
ചരിത്രം
== സെന്റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഭരണങ്ങാനം =='
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം വില്ലേജില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.മീനച്ചില്‍ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂള്‍ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂള്‍ 1897 ല്‍ ആണ് ആരംഭിച്ചത്. ഭരണങ്ങാനം ആനക്കല്ല് സെന്റ് മേനരീസ് ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാല്‍നൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത് 1923 മെയ് 23 ന് ഈ സ്കൂളിന്റെ ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്ന് അതിന്റെ ക്രൈസ്തവ നാമം ഈവിദ്യാലയത്തിന് ലഭിച്ചത് ഇന്ന് ഈ സ്കൂള്‍ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം കുട്ടികളും 42അധൃാപകരും 8 അനധൃാപകരും ജോലി ചെയ്യുന്നുണ്ട്
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ര്‍ ലാബും മള്‍ട്ടിമീഡിയ റൂമും സയന്‍സ് ലാബും ഉള്‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ കോപ്ല ക്സ് . ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു കഞിപ്പുര പുതിയതായി നി൪മിച്ചു കൗണസിലീങിനായി ഒരു പുതിയ വിംഗ് നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ജുനിയര്‍ റെഡ് ക്രോസ് * D.C.L
മികവുകള്‍ =
' തുടര്‍ച്ചയായ 6-)0 വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി. 7 കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. പ്രവര്‍ത്തിപരിചയമെളയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തില്‍ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികള്‍ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെദ് ചൈല്‍ഡ് ആയി തിരഞെ ടുക്കപ്പെട്ട് . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് നേടി. 'ഈ സ്ക്കുളില്‍ സ്കൗട്ട് രംഗത്ത് 15 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുദേയും നേതൃത്വത്തില്‍ സെമിനാരുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു ഒരു ദിവസം മുഴുവന്‍ ഇം ഗലീഷ് ദിനമായി ആചരിച്ചു. 2015-16വര്‍ഷര്‍ത്തിലെ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ ഈ സ്കൂള്‍ 99.5% വിജയം നേടി. 9 കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവര്‍ പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ ഇന്‍സ്പെയര്‍ അവാര്‍ഡ് നേടി. 'ഈ സ്ക്കുളില്‍ ഒരു പച്ചക്കറിത്തോട്ട0 ഉണ്ട്.
== WORK EXPERIENCE ==
work experience
മാനേജ്മെന്റ്
പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോര്‍പ്പറേറ്റ് മനേജരായും റവ. ഫാ.മാത്യു ചന്ദ്ര൯കുന്നേൽകോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്ററി൯ കൊഴുപ്പ൯ കുറ്റിയിൽ ആണ്.പ്രി൯സിപ്പല്‍ ശ്രീ. നോബിള്‍ തോമസ് ആണ്. . ഹെഡ്മാസ്റ്റര്‍ ശ്രീ.സാബൂ ജോ൪ജ്ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.റവ ഫാ കെ സി ചാണ്ടി കൊടിത്തോട്ടം (1931-47 &1950-51)
2.റവ ഫാ എബ്രാഹം മൂങ്ങാമാക്കല്‍ (1947-50) 3.ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪ (1953-61 $ 1965-76) 4..റവ ഫാ എബ്രാഹം വലിയപറമ്പില്‍ (1951-58 &61-65) 5.ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരില്‍ (1976-82) 6.ശ്രീ. കെ എം മാത്ത൯ കളപ്പുരയില്‍ (1982-85) 7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയില്‍ (1985-87) 8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേല്‍ (1987-91) 9.റവ ഫാ മാത്യുമുണ്ടുവാലയില്‍ (1991-95) 10.ശ്രീ.ജൊണ്‍ സഖറിയാസ് പൊരുന്നോലില്‍ (1995-2000) 11.ശ്രീ.തോമസ് കെ ചാക്കോ കൂത്തോടിയില്‍ (2000-2002) 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) 13.ശ്രീമതി ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) 14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതല്‍) 15.റവ ഫാ ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കല്‍ (പ്രി൯സിപ്പല്‍- 2008=2011) 15 ജാ൯സിജോസഫ് (പ്രി൯സിപ്പല്‍ 2011 മുതല്‍)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജോയി എബ്റാഹഠ M.P
ഡോ പി ജെ ജോ൪ജ്
മാര്‍ ര്‍ജൈയ്ക്ക്ബ് തൂങ്കുഴി പിതാവ്
സുനീഷ് തോമ സ് മനോരമ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.732745" lon="76.652298" type="terrain" zoom="11">
9.70838, 76.714096, Saint Alphonsa's tomb at Bharananganam
9.702934, 76.726176, Saint Alphonsa's tomb at Bharananganam
Bharanaganam, Kerala
</googlemap>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>
|