ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21038 (സംവാദം | സംഭാവനകൾ)
name
21038 (സംവാദം | സംഭാവനകൾ)
name
വരി 66: വരി 66:
|-
|-
|1996-
|1996-
siby k john
സിബി കെ ജോണ്‍
|}
|}



21:06, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി
വിലാസം
കന്നിമാരി

പാലക്കാട് ജില്ല
സ്ഥാപിതം29 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-201621038





ചരിത്രം

1998 മെയില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുമാട്ടി വിദ്യാലയം സ്ഥാപിച്ചത്. സിബി കെ ജോണ്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1996-

സിബി കെ ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

എന്റെ നാട് =

സ്വന്തം ദേശത്തിന്റെ സവിശേഷതകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തില്‍ സ്കൂള്‍ വിക്കിക്കായി കുട്ടികള്‍ തയ്യാറാക്കുന്ന ഒരു സുവനീര്‍ ആണ് 'എന്റെ നാട്'.സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങള്‍ സുവനീറില്‍ ഉള്‍പ്പെടുത്താന്‍ ഈ പ്രവര്‍ത്തനത്തിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന അധ്യാപകര്‍ കുട്ടികളോട് നിര്‍ദ്ദേശിക്കണം. 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്ചബബബബബബഹഹഹരഹരഹ 2.പ്രദേശത്തിന്റെ പ്രകൃതി. 3.തൊഴില്‍ മേഖലകള്‍ 4.സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍ 5.ചരിത്രപരമായ വിവരങ്ങള്‍. 6.സ്ഥാപനങ്ങള്‍ 7.പ്രധാന വ്യക്തികള്‍, സംഭാവനകള്‍ 8.വികസനമുദ്രകള്‍-സാധ്യതകള്‍ 9.പൈതൃകം, പാരമ്പര്യം 10.തനത് കലാരൂപങ്ങള്‍ 11.ഭാഷാഭേദങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീര്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. സുവനീറില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം, ഏത് രീതിയില്‍ ഉള്‍പ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചര്‍ച്ച നടത്തി ധാരണയാവണം. ചര്‍ച്ചയുടെ ഒടുവില്‍ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങള്‍, കുറിപ്പുകള്‍, ചരിത്രശേഖരങ്ങള്‍ , പട്ടികകള്‍, മാപ്പുകള്‍ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാന്‍ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമര്‍ശമുള്ള ഗ്രന്ഥങ്ങള്‍ , മാഗസിനുകള്‍ , വാര്‍ത്തകള്‍, ഫീച്ചറുകള്‍, പഞ്ചായത്ത് വികസന രേഖകള്‍ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സര്‍വ്വേകള്‍ , അഭിമുഖങ്ങള്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങള്‍ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീര്‍ സമിതി രൂപീകരിക്കാം. സുവനീര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.