"ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
history |
||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
'''സ്കൂൾ ചരിത്രം''' | |||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914 ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു .1956- 57 കാലമായപ്പോൾ തിരൂർ അസിസ്റ്റൻഡ് എഡ്യൂക്കേഷൻ ഓഫീസറുടെ കീഴിൽ ഭരണം മാറി . | |||