ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എൻ.എസ്.എസ് 2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
![[പ്രമാണം:19058-nss digital1.jpeg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|ഡിജിറ്റൽ സ്‍കൂൾ പ്രഖ്യാപനം - റെജിസ്ട്രേഷൻ]]
![[പ്രമാണം:19058-nss digital1.jpeg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|ഡിജിറ്റൽ സ്‍കൂൾ പ്രഖ്യാപനം - റെജിസ്ട്രേഷൻ]]
|}
|}
<big>'''<u>സഹൃദയ</u>'''</big>[[പ്രമാണം:19058-nss sasneham.jpeg|ലഘുചിത്രം|280x280ബിന്ദു|പ്രിൻസിപ്പാൾ അബൂബക്കർ സിദ്ദീഖ് സഹായ നിധിയിലേക്ക് സംഭാവന നൽകി പരിപാടി ഉദ്ഘാടനം ചെയ്യുന്നു]]
<big>'''<u>സഹൃദയ</u>'''</big>[[പ്രമാണം:19058-nss sasneham.jpeg|ലഘുചിത്രം|280x280ബിന്ദു|പ്രിൻസിപ്പാൾ അബൂബക്കർ സിദ്ദീഖ് സഹായ നിധിയിലേക്ക് സംഭാവന നൽകി പരിപാടി ഉദ്ഘാടനം ചെയ്യുന്നു|പകരം=|ഇടത്ത്‌]]
സ്കൂളിലെ നിർധരരായ കുട്ടികളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ പദ്ധതിയാണ് സഹൃദയ. സ്കൂളിൽ പഠിക്കുന്ന തത്പരരായ ഓരോ വിദ്യാർഥിയിൽ നിന്നും ഒരു രൂപ ശേഖരിച്ച് നാല് ദിവസം കൂടുമ്പോഴും അത് ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് സ്‍കോള‍ർഷിപ് പോലെ ചെറിയ തുക നൽകുന്ന പദ്ധതിയാണ് സഹൃദയ. വളരെക്കാലം മുന്നോട്ടുപോയ ഈ പദ്ധതി ധാരാളം കുട്ടികൾക്ക് വളരെ ആശ്വാസമാണ് നൽകിയത് .

07:48, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2015 ൽ ഒതുക്കുങ്ങൽ എൻ.എസ്.എസ് ‍യൂണിറ്റിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.

ഡിജിറ്റൽ ഇന്ത്യ - ഇ ലോക്ക‍ർ ക്യാമ്പ്

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി നടന്ന പരിപാടിയിൽ ഒതുക്കുങ്ങൽ ഹൈസ്‍കൂൾ, ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ കുട്ടികളുടെയും രേഖകൾ അക്ഷ‍യയുടെ സഹായത്തോടുകൂടി ഡിജിറ്റൽവത്കരിച്ചു. തുടർന്ന് ഒതുക്കുങ്ങൾ സ്‍കൂളിനെ പൂ‍ണ്ണമായും ഡിജിറ്റൽവത്കരിച്ചു എന്ന പ്രഖായാപനം ഉണ്ടായി.

ഡിജിറ്റൽ സ്‍കൂൾ പ്രഖ്യാപനം
ഡിജിറ്റൽ സ്‍കൂൾ പ്രഖ്യാപനം - റെജിസ്ട്രേഷൻ

സഹൃദയ

പ്രിൻസിപ്പാൾ അബൂബക്കർ സിദ്ദീഖ് സഹായ നിധിയിലേക്ക് സംഭാവന നൽകി പരിപാടി ഉദ്ഘാടനം ചെയ്യുന്നു

സ്കൂളിലെ നിർധരരായ കുട്ടികളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ പദ്ധതിയാണ് സഹൃദയ. സ്കൂളിൽ പഠിക്കുന്ന തത്പരരായ ഓരോ വിദ്യാർഥിയിൽ നിന്നും ഒരു രൂപ ശേഖരിച്ച് നാല് ദിവസം കൂടുമ്പോഴും അത് ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് സ്‍കോള‍ർഷിപ് പോലെ ചെറിയ തുക നൽകുന്ന പദ്ധതിയാണ് സഹൃദയ. വളരെക്കാലം മുന്നോട്ടുപോയ ഈ പദ്ധതി ധാരാളം കുട്ടികൾക്ക് വളരെ ആശ്വാസമാണ് നൽകിയത് .

യോഗ പരിശീലനം

യോഗ ദിനത്തിൽ ഒതുക്കുങ്ങൽ എൻ.എസ്.എസ് ‍യൂണിറ്റിന്റെ കീഴിൽ യോഗ പരിശീലനം നടത്തുന്നു. പി.എം എസ്.എ.എം.എച്ച്.എസ്.എസ് ചെമ്മൻകടവ് സ്‍കൂളിലെ അധ്യാപകൻ റഹൂഫ് സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.

യോഗ പരിശീലനം
യോഗ പരിശീലനം

സ്‍കൂൾ പച്ചക്കറി കൃഷി

സ്‍കൂളിൽ എൻ എസ് എസ് വിദ്യാർത്ഥികൾ പച്ചക്കറികൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്‍തു.

വിളവെടുത്ത പച്ചക്കറികൾ പ്രിൻസിപ്പാളിന് നൽകുന്നു
വിളവെടുത്ത പച്ചക്കറികൾ നേതൃത്വം നൽകിയ അധ്യാപികക്ക് നൽകുന്നു
വിളവെടുത്ത പച്ചക്കറികൾ
വിളവെടുത്ത പച്ചക്കറികൾ

പ്രമേഹ ദിനത്തിൽ സ്‍കൂളിൽ നടന്ന ബോധവത്കരണ പരിപാടി

പ്രമേഹദിനത്തിൽ നടന്ന ബോധവത്കരണം ക്ലാസ്
പ്രമേഹദിനത്തിൽ നടന്ന ബോധവത്കരണം ക്ലാസ്

ബാലവേലക്കെതിരെ നോട്ടീസ് പതിക്കൽ

ബാലവേല വിരുദ്ധ ദിനത്തിൽ ബാലവേലക്കെതിരെ നോട്ടീസ് പതിക്കൽ. എൻ. എസ്. എസ് വൊളന്റിയേഴ്സ് നോട്ടീസുകൾ പതിക്കുന്നു.

പ്രമേഹദിനത്തിൽ നടന്ന ബോധവത്കരണം ക്ലാസ്
പ്രമേഹദിനത്തിൽ നടന്ന ബോധവത്കരണം ക്ലാസ്

അംഗനവാടി കട്ടികളോടൊപ്പം

ശിശുദിനത്തിൽ അടുത്തുള്ള അംഗനവാടി കട്ടികളോടൊപ്പം ആഘോഷത്തിൽ

പ്രമേഹദിനത്തിൽ നടന്ന ബോധവത്കരണം ക്ലാസ്
പ്രമേഹദിനത്തിൽ നടന്ന ബോധവത്കരണം ക്ലാസ്

പ്രമേഹ നടത്തം

GLOBAL DIABETIC WALK. പ്രമേഹ ദിനത്തിൽ എൻ. എസ്. എസ് വൊളന്റിയേഴ്സ് പ്രമേഹ നടത്തം എന്ന പ്രവർത്തനം നടത്തി. പ്രമേഹത്തിന്റെ വിപത്തുകൾ ബോധ്യപ്പെടുത്തീനുള്ള ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പ‍ർ ശ്രീ സെ‍യ്ദ് പുല്ലാനി ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പ‍ർ ശ്രീ സെ‍യ്ദ് പുല്ലാനി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പ്രമേഹ നടത്തം

തൈകൾ നട്ടു പിടിപ്പിക്കൽ

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ പാണക്കാട് കാരാത്തോട് പാലത്തിനടുത്ത് എൻ. എസ്. എസ് വൊളന്റിയേഴ്സ് തൈകൾ നട്ടു പിടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു ആയിരുന്നു മുഖ്യാതിഥി

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു തൈ നടുന്നു.
സഫീർ മാഷ് തൈ നടുന്നു
വൊളന്റിയേഴ്സ് തൈ നടുന്നു

വയോജനങ്ങളോടൊപ്പം

വയോജന ദിനത്തിൽ സ്കൂളിനടുത്തുള്ള വയോജനങ്ങളോടൊപ്പം. -എൻ എസ് എസും അംഗനവാടിയും സംയുക്തമായി വയോജനങ്ങളെ ആദരിക്കുന്നു.

ബാനർ
വയോജനങ്ങളോടൊപ്പം
വയോജനങ്ങളോടൊപ്പം
പ്രിൻസിപ്പാൾ സംസാരിക്കുന്നു

ലഹരിക്കെതിരെ ബോധവത്കരണം

ലഹരി വിരുദ്ധദിനത്തിൽ കോട്ടക്കൽ ബസ് സ്റ്റാന്റിൽ ലഹരിക്കെതിരെ എൻ. എസ്. എസ് വൊളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നു

ഇബ്രാഹിം മാഷ് സംസാരിക്കുന്നു.
എൻ. എസ്. എസ് വൊളന്റിയേഴ്സ് ബാനറുമായി

സപ്തദിന ക്യാമ്പ്

2015 എൻ. എസ്. എസ് ബാച്ചിന്റ സപ്തദിന ക്യാമ്പ് എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്തിൽ വെച്ച് നടന്നു.

എൻ എസ്എ സ് ക്യാമ്പ് ഉദ്ഘാടന ചടങ്ങ്
എൻ എസ്എ സ് ക്യാമ്പ് ഉദ്ഘാടന ചടങ്ങ്
എൻ എസ്എ സ് ക്യാമ്പിൽ നിന്ന്- ഐസ് ബ്രേക്കിങ്ങ്
എൻ എസ്എ സ് ക്യാമ്പിൽ നിന്ന്- ഐസ് ബ്രേക്കിങ്ങ്