"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
==ജൂൺ==
==ജൂൺ==
===ലോക പരിസ്ഥിതി ദിനം===
===ലോക പരിസ്ഥിതി ദിനം===
ജൂൺ 5 ലോക പരിസ്ഥിതി ദിനം , പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതിക്ക് അനുകൂലമായ നടപടികൾ കൈക്കൊള്ളുന്നതിനുമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . പരിസ്ഥിതി സൗഹൃദ ബാഗ് നിർമ്മാണം | പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടിരുന്നു.

===ലോക ബാലവേലവിരുദ്ധ ദിനം===
===ലോക ബാലവേലവിരുദ്ധ ദിനം===
ജൂൺ 12, ലോക ബാലവേലവിരുദ്ധ ദിനമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ട ബോധവത്കരണ online ക്ലാസ്സുകൾ നടത്തി.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517468" എന്ന താളിൽനിന്ന് ശേഖരിച്ചത്