"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==നാടിൻ്റെ സ്വന്തം നേതാജി==
==നാടിന്റെ സ്വന്തം നേതാജി==
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്ന് 2.5 കി.മി. കിഴക്ക് പ്രശാന്തമായ പ്രമാടം ഗ്രാമത്തിലാണ് നേതാജി സ്കൂൾ.  അച്ചൻകോവിലാറിൻ്റെ മറുകരയിലെ ടൗൺ വിളിപ്പാട് മാത്രം അകലെയാണെങ്കിലും മഴക്കാലത്ത് പുഴ കടന്ന് അവിടേക്ക് എത്തുക എളുപ്പമായിരുന്നില്ല.

1949 ൽ  തീർത്തും  കുഗ്രാമം തന്നെയായിരുന്ന പ്രമാടത്തിൻ്റെ വളർച്ച സ്കൂളിൻ്റെ കൈ പിടിച്ച് ആയിരുന്നു. കർഷകരും കർഷക തൊഴിലാളികളും പ്രാഥമിക വിദ്യാഭാസത്തിനപ്പുറം ചിന്തിക്കാത്ത വീട്ടമ്മമാരുമൊക്കെ തങ്ങളുടെ വീടിനടുത്ത് ആരംഭിച്ച സ്കൂളിനെ ആവേശത്തോടെ വരവേറ്റു. രണ്ടാം ലോകമഹായുദ്ധം ബാക്കി വച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സ്വതന്ത്ര ഇന്ത്യ ഉയർത്തെഴുന്നേറ്റു വരുന്ന കാലം. വിദ്യാഭ്യാസത്തിലൂടെ ജീവിതം മെച്ചപ്പെടുമെന്ന തിരിച്ചറിവ് അലയടിച്ച വേള കൂടിയായിരുന്നു അത്. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്ര ബിന്ദുവായി നിലകൊണ്ട സ്കൂളിലെ ആദ്യകാല വിദ്യാർഥികളുടെ മൂന്നാം തലമുറയാണ് ഇപ്പോൾ പഠിതാക്കൾ..

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517248" എന്ന താളിൽനിന്ന് ശേഖരിച്ചത്