"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''എൻ എസ് എസ്''' സ്കൂളിൽ ഹയർ സെക്കണ്ടറി തലത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''എൻ എസ് എസ്'''  
'''എൻ എസ് എസ്'''  

സ്കൂളിൽ ഹയർ സെക്കണ്ടറി തലത്തിൽ നാഷണൽ സർവീസ് സ്‌കീം ൽ  പ്രവർത്തനം ആരംഭിച്ചു. എൻ എസ്എസിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഏഴ് ദിവസത്തെ ക്യാമ്പ് നടത്താറുണ്ട്. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്താൻ ഇത് ഏറെ സഹായകമാണ്.
സ്കൂളിൽ ഹയർ സെക്കണ്ടറി തലത്തിൽ നാഷണൽ സർവീസ് സ്‌കീം 2014ൽ  പ്രവർത്തനം ആരംഭിച്ചു. എൻ എസ്എസിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഏഴ് ദിവസത്തെ ക്യാമ്പ് നടത്താറുണ്ട്. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്താൻ ഇത് ഏറെ സഹായകമാണ്. എൻ എസ്എസിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ട്രാഫിക് അവബോധം വളർത്തുന്നതിനായി ബോധവൽക്കരണ ക്‌ളാസ്സുകൾ നടത്തി. വ്യക്തിശുചിത്വം ക്ലാസുകൾ, പ്രമേഹ ദിനാചരണ റാലികൾ സ്കൂൾ പരിസരം വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. കുട്ടികളിൽ കൃഷിയുടെ പാഠങ്ങൾ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെ വാഴതൈകൃഷി ഇറക്കി.  ഗാന്ധി ജയന്തി ആചരിക്കുന്നതിനായി ഒക്ടോബർ 2ന് അനാഥാലയങ്ങളിൽ അവശ്യ സാധനങ്ങൾ എത്തിച്ചു. ഈ കൊറോണ കാലത്തു മാസ്കുകൾ, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു. ആവശ്യക്കാർക്ക് കിറ്റുകൾ വീടുകളിൽ എത്തിച്ചു. ഇപ്പോഴും പലവിധ സാമൂഹ്യ പ്രവർത്തികളുമായി എൻ എസ് എസ് മുന്നോട്ട് പോകുന്നു.

05:57, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

എൻ എസ് എസ്