"ഗവ .യു .പി .എസ് .ഉഴുവ / നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34336 (സംവാദം | സംഭാവനകൾ)
No edit summary
34336 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
പ്രമാണം:IMG-20220130-WA0082.jpg
പ്രമാണം:IMG-20220130-WA0082.jpg
പ്രമാണം:IMG-20220130-WA0086.jpg
പ്രമാണം:IMG-20220130-WA0086.jpg
</gallery>വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടനാടിനൊരു കൈത്താങ്ങുമായി നല്ലപാഠത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ
[[പ്രമാണം:FB IMG 1643558529502.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|<big>'''കുട്ടനാടിനൊരു കൈത്താങ്ങ്'''</big>]]
'''<big>നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും, വില്പനയും ക്രിസ്തുമസ് കാർണിവലും</big>'''
നിർധനരായ രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനും മറ്റുമുള്ള  ചികിത്സാ സഹായഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും, വില്പനയും, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി  ക്രിസ്തുമസ് കാർണിവലും സംഘടിപ്പിച്ചു. നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായി തനതു നാടൻ വിഭവങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽനിന്നും തയ്യാറാക്കികൊണ്ടുവന്ന് പ്രദർശിപ്പിക്കുകുയും വില്കുകയും ചെയ്തു. അതോടൊപ്പം അവരുടെ നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പതിപ്പുകളും തയ്യാറാക്കി.
ക്രിസ്തുമസ് കാർണിവലിൽ കുട്ടികൾ തയ്യാറാക്കിയ ക്രിസ്തുമസ് കാർഡുകൾ, നക്ഷത്ര വിളക്കുകൾ, ക്രിസ്തുമസ്  അലങ്കാരങ്ങൾ, ക്രിസ്തുമസ് സമ്മാനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകുയും വില്കുകയും ചെയ്തു.
ഇതുവഴി സ്വരൂപിച്ച തുക രണ്ടു നിർധന രോഗികൾക്ക്  സഹായമായി കൈമാറി.
<big>നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും''',''' വില്പനയും</big><gallery mode="packed" widths="400" heights="400" perrow="5">
പ്രമാണം:FB IMG 1643558401115.jpg|<big>നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും''',''' വില്പനയും</big>
പ്രമാണം:FB IMG 1643558395536.jpg|<big>നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും''',''' വില്പനയും</big>
പ്രമാണം:FB IMG 1643558418496.jpg|<big>നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും''',''' വില്പനയും</big>
പ്രമാണം:20220131 032509.jpg|'''<big>പ്രത്യേക പതിപ്പ്</big>'''
പ്രമാണം:FB IMG 1643558432840.jpg|'''<big>പ്രത്യേക പതിപ്പ്</big>'''
</gallery>
<big>ക്രിസ്തുമസ് കാർണിവൽ</big><gallery mode="packed" widths="400" heights="400">
പ്രമാണം:IMG-20220131-WA0005.jpg|'''<big>ക്രിസ്തുമസ് കാർണിവൽ</big>'''
പ്രമാണം:IMG-20220131-WA0008.jpg|'''<big>ക്രിസ്തുമസ് കാർണിവൽ</big>'''
പ്രമാണം:IMG-20220131-WA0006.jpg|'''<big>ക്രിസ്തുമസ് കാർണിവൽ</big>'''
പ്രമാണം:IMG-20220131-WA0010.jpg|'''<big>ക്രിസ്തുമസ് കാർണിവൽ</big>'''
പ്രമാണം:IMG-20220131-WA0009.jpg|'''<big>ക്രിസ്തുമസ് കാർണിവൽ</big>'''
</gallery>
</gallery>
"https://schoolwiki.in/ഗവ_.യു_.പി_.എസ്_.ഉഴുവ_/_നല്ല_പാഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്