"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
== അലിഫ് അറബിക് ക്ലബ്ബ് == | == അലിഫ് അറബിക് ക്ലബ്ബ് == | ||
=== വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുന്നതിനും ഭാഷാഭിരുചി വർദ്ധിപ്പിക്കുന്നതിനുമായി അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.അറബി അക്ഷരമാലയിലെ ആദ്യ അക്ഷരമായ 'അലിഫ്' എന്നത് തന്നെയാണ് ക്ലബ്ബിന് നാമകരണം ചെയ്തിട്ടുള്ളത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ അറബി ഭാഷ ഒന്നാം ഭാഷയായി പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബി അദ്ധ്യാപകരാണ്. === | |||
ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു. | ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു. | ||
| വരി 67: | വരി 67: | ||
പ്രമാണം:13660-10.jpg|'''അലിഫ് അറബിക് മാഗസിൻ മത്സര ജേതാക്കൾക്കുള്ള അംഗീകാരം ഏറ്റുവാങ്ങുന്നു.''' | പ്രമാണം:13660-10.jpg|'''അലിഫ് അറബിക് മാഗസിൻ മത്സര ജേതാക്കൾക്കുള്ള അംഗീകാരം ഏറ്റുവാങ്ങുന്നു.''' | ||
പ്രമാണം:13660-11.jpg|'''അറബിക് ടാലൻ്റ് എക്സാം 2018-19 സബ് ജില്ലാതലം യു.പി വിഭാഗത്തിൽ അഹമ്മദ് യാസീൻ ബിലാൽ ഒന്നാം സ്ഥാനവും ആയിഷ.ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.''' | പ്രമാണം:13660-11.jpg|'''അറബിക് ടാലൻ്റ് എക്സാം 2018-19 സബ് ജില്ലാതലം യു.പി വിഭാഗത്തിൽ അഹമ്മദ് യാസീൻ ബിലാൽ ഒന്നാം സ്ഥാനവും ആയിഷ.ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.''' | ||
</gallery>{{PSchoolFrame/Pages}} | </gallery> | ||
=== അന്താരാഷ്ട്ര അറബി ഭാഷാദിനം വാരാചരണം 2021-22 === | |||
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് പുഴാതി ഗവ.യു.പി.സ്കൂൾ ഡിസംബർ 13 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിലെത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 13 ന് പി.ടി.എ.പ്രസിഡൻ്റ് കെ.പി.എ.സലീം നിർവ്വഹിച്ചു.യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് എം.പി.സിറാജുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അറബിക് അദ്ധ്യാപകരായ സി.പി.സുബൈബത്ത് സ്വാഗതവും എൻ.കെ.സിനി നന്ദിയും പറഞ്ഞു. | |||
തുടർന്ന് ആദ്യ ബാച്ചിലെ UP വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരം നടന്നു.തുടർന്നുള്ള ദിവസങ്ങളിൽ LP വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരം, കളറിംഗ്, വായനമത്സരം, UP വിഭാഗം പോസ്റ്റർ ഡിസൈനിംഗ്, പദപ്പയറ്റ് തുടങ്ങിയ മത്സരങ്ങൾ രണ്ട് ബാച്ചിലെ വിദ്യാർത്ഥികൾക്കും നിശ്ചിത സമയങ്ങളിൽ സംഘടിപ്പിച്ചു.പാപ്പിനിശ്ശേരി സബ് ജില്ല തയ്യാറാക്കിയ പ്രത്യേക പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.ഓഫ് ലൈൻ & ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി അലിഫ് & ഐടി.വിംഗ് റിലീസ് ചെയ്ത ഡോക്യുമെൻ്ററി പ്രദർശനവും ഭംഗിയായി നടന്നു. | |||
ഡിസംബർ 18 സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ടതിനാൽ ചില പരിപാടികൾ സമയബന്ധിതമായി തീർക്കുന്നതിൽ സാങ്കേതിക തടസ്സം നേരിട്ടു.എങ്കിലും പരിപാടി വിജയത്തിലെത്തിക്കാൻ സാധിച്ചു.കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം കുട്ടികളിലെ ആത്മവീര്യം ഉണർത്താൻ ഈ ഒരു വാരാചരണത്തിലൂടെ സാധിച്ചു എന്ന് തന്നെയാണ് കുട്ടികളുടെ പങ്കാളിത്തവും ആവേശവും നമ്മെ ബോധ്യപ്പെടുത്തിയത്.പരിപാടിയുടെ നടത്തിപ്പിന് H.M കെ.കെ.അശോകൻ മാസ്റ്റർ SRG കൺവീനർ സതീശൻ മാസ്റ്റർ, സഹ അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ടായി. പരിമിതമായ സമയത്തിനുള്ളിൽ നടത്തി തീർക്കുന്നതിന് ക്ലാസധ്യാപകർ നല്കിയ സഹായങ്ങളും വളരെ വിലമതിക്കുന്നു. | |||
{{PSchoolFrame/Pages}} | |||