"ഗവ.എൽ പി എസ് ഇടപ്പാടി/ജെെവവെെവിധ്യ ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാ നത്തിൽ പലതരത്തിലുള്ള പൂക്കളും ഫലസസ്യങ്ങളും ഉണ്ട്‌. ചാമ്പ, നെല്ലി, നാരകം,  ഫാഷൻ ഫ്രൂട്ട്, മുള്ളാത്ത തുടങ്ങിയ ഫലവൃക്ഷങ്ങളും തുമ്പ, കൈയ്യോന്നി,ആവണക്ക് , ചെറുള, കറ്റാർവാഴ,വാതകൊടുവേലി തുടങ്ങിയ നിരവധി  ഔഷധസസ്യങ്ങളും മഞ്ചാടി, കാഞ്ഞിരം ,കണിക്കൊന്ന, തേക്ക് തു ടങ്ങിയ വൃക്ഷങ്ങളും, പലതരത്തിലുള്ള കുറ്റിചെടികളും, മുളകളും ആമ്പൽകുളവും മീനുകളും എല്ലാം സ്കൂളിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നു
സ‍്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ പലതരത്തിലുള്ള പൂക്കളും ഫലസസ്യങ്ങളും ഉണ്ട്‌. ചാമ്പ, നെല്ലി, നാരകം,  ഫാഷൻ ഫ്രൂട്ട്, മുള്ളാത്ത തുടങ്ങിയ ഫലവൃക്ഷങ്ങളും തുമ്പ, കൈയ്യോന്നി,ആവണക്ക് , ചെറുള, കറ്റാർവാഴ,വാതകൊടുവേലി തുടങ്ങിയ നിരവധി  ഔഷധസസ്യങ്ങളും മഞ്ചാടി, കാഞ്ഞിരം ,കണിക്കൊന്ന, തേക്ക് തുടങ്ങിയ വൃക്ഷങ്ങളും, പലതരത്തിലുള്ള കുറ്റിചെടികളും, മുളകളും ആമ്പൽകുളവും മീനുകളും എല്ലാം സ‍്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
[[പ്രമാണം:ഗവ. എൽ പി എസ് എടപ്പാടി|ലഘുചിത്രം|കണ്ണി=Special:FilePath/ഗവ._എൽ_പി_എസ്_എടപ്പാടി]]

01:33, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ‍്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ പലതരത്തിലുള്ള പൂക്കളും ഫലസസ്യങ്ങളും ഉണ്ട്‌. ചാമ്പ, നെല്ലി, നാരകം, ഫാഷൻ ഫ്രൂട്ട്, മുള്ളാത്ത തുടങ്ങിയ ഫലവൃക്ഷങ്ങളും തുമ്പ, കൈയ്യോന്നി,ആവണക്ക് , ചെറുള, കറ്റാർവാഴ,വാതകൊടുവേലി തുടങ്ങിയ നിരവധി ഔഷധസസ്യങ്ങളും മഞ്ചാടി, കാഞ്ഞിരം ,കണിക്കൊന്ന, തേക്ക് തുടങ്ങിയ വൃക്ഷങ്ങളും, പലതരത്തിലുള്ള കുറ്റിചെടികളും, മുളകളും ആമ്പൽകുളവും മീനുകളും എല്ലാം സ‍്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

പ്രമാണം:ഗവ. എൽ പി എസ് എടപ്പാടി