"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
എല്ലാ വർഷവും സ്കൂൾ തലത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തി വരുന്ന കായിക മേള കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഒരു പടി മുന്നിൽ നിൽക്കുന്നു. നാല് ഹൗസുകൾ തമ്മിൽ മാറ്റുരക്കുന്ന കായിക മാമാങ്കത്തിന് വേദിയാവാറുള്ളത് കക്കാട് നാടിൻ്റെ കളി മൈതാനം തന്നെയാണ്.കൊച്ചു കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ എന്നും വിലങ്ങുതടിയാവുന്നത് നമ്മുടെ വിദ്യാലയത്തിൻ്റെ സ്ഥല പരിമിതി ഒന്നു മാത്രമാണ്.

നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടു കൂടി കൊടിയേറുന്ന കായിക മാമാങ്കം ആവേശകരമായ വിവിധ ഇനം മത്സരങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.അവസാന ഇനമായ വടം വലി മത്സരത്തോട് കൂടി കായിക മാമാങ്കത്തിന് കൊടിയിറങ്ങും.ജേതാക്കളായ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ വെച്ച് തന്നെ അനുമോദിക്കും.
നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടു കൂടി കൊടിയേറുന്ന കായിക മാമാങ്കം ആവേശകരമായ വിവിധ ഇനം മത്സരങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.അവസാന ഇനമായ വടം വലി മത്സരത്തോട് കൂടി കായിക മാമാങ്കത്തിന് കൊടിയിറങ്ങും.ജേതാക്കളായ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ വെച്ച് തന്നെ അനുമോദിക്കും.<gallery caption="'''കളിക്കളം'''">
പ്രമാണം:13660-12.jpg|'''സ്പോർട്സ് ഡേ 2016-17'''
</gallery>

== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
"https://schoolwiki.in/ഗവ._യു_പി_സ്കൂൾ_,പുഴാതി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്