ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി /6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25024school (സംവാദം | സംഭാവനകൾ)
No edit summary
25024school (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

മൃത്യു

മൃത്യു

കാർനിഴലാടിയോഴുകും തെളിവാനിൽ

കാർനിഴലാടിയോഴുകും തെളിവാനിൽ

തീരാവേദനയുതിർക്കും പയകണങ്ങൾ

തീരാവേദനയുതിർക്കും പയകണങ്ങൾ

വന്നെത്തുന്നുവേദനയുടെ

വന്നെത്തുന്നുവേദനയുടെ

15:51, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മൃത്യു

കാർനിഴലാടിയോഴുകും തെളിവാനിൽ
തീരാവേദനയുതിർക്കും പയകണങ്ങൾ
വന്നെത്തുന്നുവേദനയുടെ
വർഷമേഘം.

പൂഴിപറക്കുന്ന പൃഷ്ഠഭൂമിയിൽ
ഭാനുമരീചിയുംഭയാനകമായി
ജീവിതമെന്നതൊരു തുലാഭാരം
ജീവനെന്നതു ഒരു പൊള്ളജാലകം

പാരിൽ നമുക്ക് പിറവി
മേദിനിയിൽ നമുക്ക് മരണം.
ജനനവും മരണവും ഒന്നിലേക്കെങ്കിൽ
മാനവനിൽ വിവേചനം വ്യർത്ഥം.

മഹാർഹം നമ്മുടെ ജീവനു
ഒരുനിമിഷമെത്തുന്നതറിയാതെയുള്ളിൽ
ശ്യാമമായ വാനിൽ മനസ്സിൽ
മ്ലാനമായ മുഖം വിടരുന്നു.

നിശിതമായ ഈ ജീവിതത്തിനു
ഒരു നിമിഷംകൊണ്ടു നാശം
മൃത്യുവിനെത്തുന്ന മർത്യൻ,
പാവകനിലൂടെ പൃഥ്യുവിൽ.

ശരത് കെ എസ്,