ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sohs (സംവാദം | സംഭാവനകൾ)
No edit summary
Sohs (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
==പി എം ഫൗണ്ടേഷൻ അക്കാദമിക എക്സലൻസ് അവാർഡ് -2019==

[[പ്രമാണം:WhatsApp Image 2022-01-31 at 12.24.21 AM.jpg|നടുവിൽ|ലഘുചിത്രം|സ്പീക്കർ ബഹു.പി രാമകൃഷ്ണനിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുൽകരീം മാസ്റ്റർ,  സ്കൂൾ മാനേജർ സലാം മാസ്റ്റർ  അവാർഡ് സ്വീകരിക്കുന്നു]]

== മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021 ==
[[പ്രമാണം:WhatsApp Image 2022-01-31 at 12.13.00 AMAWARD.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങങ്ങുന്നു]]
2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ  ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം  അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ   മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ  ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ  ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.

00:37, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പി എം ഫൗണ്ടേഷൻ അക്കാദമിക എക്സലൻസ് അവാർഡ് -2019

സ്പീക്കർ ബഹു.പി രാമകൃഷ്ണനിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുൽകരീം മാസ്റ്റർ,  സ്കൂൾ മാനേജർ സലാം മാസ്റ്റർ  അവാർഡ് സ്വീകരിക്കുന്നു

മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021

പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  പുരസ്‌കാരങ്ങൾ ഏറ്റുവാങങ്ങുന്നു