ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:


ദേശഭക്തിഗാനം - ഒന്നാം സ്ഥാനം
ദേശഭക്തിഗാനം - ഒന്നാം സ്ഥാനം
== ചിത്രശാല നേട്ടങ്ങൾ നേരിട്ട് ==
<gallery>
പ്രമാണം:44055 Priyanka.jpeg|ഡോ.പ്രിയങ്ക.പി.യു സ്കൂളിനായി നേടിയ സമ്മാനങ്ങളുമായി(സീഡ്,ഗാന്ധിദർശൻ)
പ്രമാണം:44055 mikavu.jpeg|ജില്ലാ പഞ്ചായത്തിന്റെ മികവ് സർട്ടിഫിക്കറ്റ്
പ്രമാണം:44055 seed awad.jpeg|സീഡ് അവാർഡ്
പ്രമാണം:44055 seed award school.jpeg|സീഡ് അവാർഡ് സ്കൂളിന്
പ്രമാണം:44055 SSLC awards.jpeg|പത്താം ക്ലാസ് നൂറു ശതമാനം വിജയം
പ്രമാണം:44055 SSLC jilla panchayat.jpeg|എസ്.എസ്.എൽ.സി മികച്ച സ്കൂൾ( ജില്ലാ പഞ്ചായത്ത്)
പ്രമാണം:44055 haritha vidyalayam award.jpeg|ഹരിതവിദ്യാലയം അവാർഡ്
പ്രമാണം:44055 Gandhi darsan.resized.JPG|മികച്ച ഗാന്ധിദർശൻ സ്കൂൾ
പ്രമാണം:44055 Priy.jpg|വിക്ടേഴ്സിൽ ക്ലാസെടുക്കുന്ന ഡോ.പ്രിയങ്ക.പി.യു -സ്കൂളിന്റെ അഭിമാനം
പ്രമാണം:44055 ss still state certi.jpg|സംസ്ഥാനതല സ്റ്റിൽ മോഡൽ എ ഗ്രേഡ് (സോഷ്യൽ സയൻസ്)
പ്രമാണം:44055 PU dr.jpg|ഹരിതവിദ്യാലയം അവാർഡ് ഏറ്റുവാങ്ങുന്നു
പ്രമാണം:44055 PU.jpg|ഡോ.പ്രിയങ്ക നാഷണൽ തലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ മികവ്
പ്രമാണം:44055 awards.jpg|അവാർഡുകൾ
പ്രമാണം:44055 awardss.jpg|സീഡ് അവാർഡുകൾ
പ്രമാണം:44055 NCC Vaishnav delhi.jpg|എൻ.സി.സി കേഡറ്റ് വൈഷ്ണവ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിൽ
പ്രമാണം:44055 NCC Award.jpg|സ്പോർട്ട്സ് സമ്മാനംനേടിയവർ ഷൈൻ സാറിനൊപ്പം
പ്രമാണം:44055 LP SS Mela.resized.jpg|എൽ പി സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം(ഉപജില്ല)
പ്രമാണം:44055 charithra quiz.resized.jpg|ചരിത്രക്വിസ് വിജയികൾ-ഗോപിക.എം.ബിയും ദേവനന്ദ.എ പിയും
പ്രമാണം:44055 SS Still state.jpeg|സംസ്ഥാനതലത്തിൽ ഗായത്രി സ്റ്റിൽ മോഡലിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നു.
പ്രമാണം:44055 Dance state 2nd.jpg|സംസ്ഥാനതലത്തിൽ ശിശുക്ഷേമസമിതി ഡാൻസ് അവാർഡുമായി ഗോപികയും ദേവനന്ദയും
</gallery>

00:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അക്കാദമികമികവിനും ക്ലബ് പ്രവർത്തനങ്ങൾക്കും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.

സംസ്ഥാനതലം

  • 2002-2003 ൽ ആദ്യ രണ്ട് മൂന്ന് റാങ്കുകൾ വിഎച്ച് എസ് ഇ യ്ക്ക് ലഭിച്ചു (ചന്ദ്രവീണ,ഗീതുചന്ദ്ര)
  • ശലഭവിദ്യാലയം 2018 സംസ്ഥാനത്തിലെ മികച്ച മൂന്നാമത്തെ സ്കൂൾ
  • സീസൺ വാച്ച് 2018 സംസ്ഥാനത്തിലെ മികച്ച രണ്ടാമത്തെ സ്കൂൾ
  • ശിശുസംരക്ഷണ സമിതിയുടെ നൃത്തപരിപാടിയിൽ രണ്ടാം സ്ഥാനം-ദേവനന്ദ എ പി & ഗോപിക എം ബി
  • അധ്യാപക അവാർഡ് - രൂപാനായർ[1]
  • ഭിന്നശേഷിക്കാർക്കുള്ള അധ്യാപക അവാർഡ് -ശ്രീജ ടീച്ചർ(ഹിന്ദി)
  • കൈറ്റ് വിക്ടേഴ്സിലെ ക്ലാസ് -ഡോ.പ്രിയങ്ക.പി.യു[2]

ജില്ലാതലം

  • മികച്ച സ്കൂളിന്റെ ഒരു ലക്ഷം രൂപ ശ്രീ.ബ്രഹ്മസുതൻ സാറിന്റെ സമയത്ത് ലഭിച്ചു.
  • സമ്പൂർണ ഗാന്ധിദർശൻ സ്കൂൾ - 2016
  • ഹരിതവിദ്യാലയം പുരസ്കാരം - 2018
  • ഹരിതവിദ്യാലയം പുരസ്കാരം - 2019
  • ഹരിതവിദ്യാലയം പുരസ്കാരം - 2020
  • ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019-ലിസി ടീച്ചർ,ആശ ടീച്ചർ
  • ചരിത്രക്വിസ് - ഒന്നാം സ്ഥാനം -ദേവനന്ദ എ പി & ഗോപിക എം ബി
  • നേർക്കാഴ്ച ചിത്രങ്ങളിലെ സെലക്ഷൻ
  • പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം സനിക&സംഗീത

ഉപജില്ലാതലം

  • ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019
  • ചരിത്രക്വിസ് - ഒന്നാം സ്ഥാനം
  • പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം

ബി ആർ സി തലം

പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം

ദേശഭക്തിഗാനം - ഒന്നാം സ്ഥാനം

ചിത്രശാല നേട്ടങ്ങൾ നേരിട്ട്

  1. സ്കൂളിന് അച്ചടിച്ച ഒരു മാഗസിൻ പ്രസിദ്ധീകരിച്ചത് രൂപ ടീച്ചറിന്റെ നേതൃത്വത്തിലാണ്.
  2. വിക്ടേഴ്സ് ക്ലാസ് ഫെയിം,മികച്ച ഗാന്ധിദർശൻ കോർഡിനേറ്റർ,മാതൃഭൂമി സീഡിന്റെ അവാർഡുകൾ,ലൈബ്രറി കൗൺസിലിന്റെ സമ്മാനങ്ങൾ, മുതലായ നിരവധി സമ്മാനങ്ങൾ വ്യക്തിഗതമായും,അതുപോലെ ടീച്ചറിന്റെ സമർപ്പണബോധത്തോടെയുള്ള ശ്രമഫലമായി സ്കൂളിനും നിരവധി സമ്മാനങ്ങളും നേടിയെടുത്ത പ്രഗത്ഭയായ അധ്യാപിക