"ഗവ എച്ച് എസ് എസ് ചാല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} === ഘടന === പ്രമാണം:13061classroom.jpeg... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ഘടന


=== ഘടന ===
[[പ്രമാണം:13061classroom.jpeg|ലഘുചിത്രം|ഹൈസ്കൂൾ ക്ലാസ് റൂം]]
<small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  </small>
<small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  </small>


വരി 9: വരി 10:


<small>എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.</small>
<small>എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.</small>
<small>ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.</small>
<small>ജൂൺ 19ാംതീയതി മുതൽ വായനാവാരം കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.</small>
<small>ഗൂഗിൾ മീറ്റ് വഴികുട്ടികൾക്ക് ഓൺലൈൻടൈംടേബിൾ പ്രകാരംക്ലാസുകൾ നൽകുവാൻആരംഭിച്ചു. എല്ലാ ആഴ്ചയും വീക്കിലി ക്വിസ് ,പത്രവാ൪ത്തയെ അടിസ്ഥാനമാക്കി ഡെയ് ലി ക്വിസ്എന്നിവ തുടങ്ങി. 12,13 തീയതികളിൽ ക്ലാസ് പി.ടി.എ യോഗങ്ങൾ നടന്നു.</small>
<small>.ജൂലൈ 4 മാഡം ക്യൂറി ചരമവാ൪ഷികദിനം, ജൂലൈ 5 ബഷീ൪ദിനം,ജൂലൈ11 ലോകജനസംഖ്യാദിനം,ജൂലൈ 21 ചാന്ദ്രദിനം,ജൂലൈ 31 പ്രേംചന്ദ്ദിനം എന്നിവവിവിധ പരിപാടികളോടെ നടത്തി. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാ൪ട്ട് ടീച്ച൪ @ 2.0ഐ.ടി പരിശീലനം ജൂലൈ 24 മുതൽ 26 വരെ നടത്തി.</small>
<small>ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനുംപരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു.</small>
<small>ക്വിറ്റിന്ത്യാദിനം, ഹിരോഷിമാതദിനം, നാഗസാക്കിദിനം, ഓണാഘോഷം,ദേശീയകായികദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.</small>
<small>ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'മക്കൾക്കൊപ്പം' രക്ഷാക൪ത്തൃ ശാക്തീകരണ പരിപാടി ആഗസ്റ്റ് 24, 30 എന്നീതീയതികളിൽ നടത്തി.3.9.2021 ന് ഓൺലൈൻ പഠനസാഹര്യമില്ലാത്തകുട്ടികൾക്ക് ഫോൺ,ടാബ് എന്നിവവിതരണം ചെയ്തു.ശാസ്ത്രരംഗത്തിന്റെവിവിധ മത്സരങ്ങൾക്ക് കുട്ടികളെതയ്യാറാക്കി. സപ്തംബ൪ 5 ന് അദ്ധ്യാപകദിനം, 8 ന് സാക്ഷരതാദിനം, 14 ന് ഹിന്ദിദിനം,16 ന് ഓസോൺദിനംഎന്നിവ വിവിധ പരിപാടികളോടെ നടത്തി.</small>[[പ്രമാണം:13061act8.jpeg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:13061act8.jpeg]] <small>നവംബർ 11 ദേശീയവിദ്യാഭ്യാസദിനം, 14ശിശുദിനം എന്നിവ വിവിധ പരിപാടികളോടെനടത്തി.</small>
<small>22ാം തീയ്യതി മുതൽ സ്കൂൾ ബസ്സ് സ൪വ്വീസ് ആരംഭിച്ചു.ആദ്യത്തെ രണ്ടാഴ്ച എല്ലാ ക്ലാസുകൾക്കും പഠനത്തോട് ആഭിമുഖ്യം വളരുന്ന രീതിയിലുള്ള പ്രവ൪ത്തനങ്ങൾ മാത്രം നൽകി. ഒപ്പം കോവിഡിനെതിരായ മുൻകരുതലുകളെക്കുറിച്ചുള്ള ക്ലാസുകളും നൽകി.</small>
<small>കുട്ടികളുടെ മനസ്സിന് ഉന്മേഷം നൽകുവാനായി അവരുടെകോവിഡ്കാല സൃഷ്ടികൾ ഉൾക്കൊള്ളിച്ച്കൊണ്ട് സ൪ഗയാനം എന്ന പേരിൽപ്രദ൪ശനം സംഘടിപ്പിച്ചു. എല്ലാറ്റിനുമുപരിയായി ശാസ്ത്രലേഖന മത്സരത്തിൽഹൈസ്കൂൾ വിഭാഗത്തിൽ പത്താം തരത്തിലെ ഷാലിമ. എസ് . സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായി മാറി.</small>
<small>അതിജീവനം , കുട്ടികൾക്കുള്ള ക്ലാസ്സ്  ജിമേഷ് മാസ്റ്ററും ഷിജിന ടീച്ചറും  കൂടി സ്കൂളിൽ സംഘടിപ്പിച്ചു.</small>
<small>പത്താംക്ലാസ് പൊതുപരീക്ഷയെഴുതാൻ തയ്യാറാകുന്ന കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടിയും പഠനത്തിൽ പ്രോത്സാഹനം നൽകുന്നതിനുവേണ്ടിയുമായി കൗൺസിലിംഗ് കം മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ.ഷാജു സാറാണ് ക്ലാസ് നയിച്ചത്.</small>
<small>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ,ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗൃഹസന്ദർശനം നടത്തുകയും ,രാത്രിയിൽ ദീപം തെളിയിക്കാനുള്ള  നിർദ്ദേശം സ്കൂളിൽ നിന്ന്  നൽകിയതിനെത്തുടർന്ന് കുട്ടികൾ ദീപം തെളിയിക്കുകയും ചെയ്തു.</small>
<small>ഡിസംബർ10 മനുഷ്യാവകാശ ദിനം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.</small>
<small>ഡിസംബർ 18 അറബിക്ഡേ യുമായി ബന്ധപ്പെട്ട് ചില  മത്സരങ്ങൾ  നടത്തി.</small>
<small>ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.</small>

23:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഘടന

ഹൈസ്കൂൾ ക്ലാസ് റൂം

ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  

9 ക്ലാസ്സുകളാണുള്ളത്.

ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു.

എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.