"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(sasthra rengham) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:34010SR2.jpeg|ലഘുചിത്രം]] | |||
== '''ശാസ്ത്ര രംഗം ക്ലബ്''' == | == '''ശാസ്ത്ര രംഗം ക്ലബ്''' == | ||
തങ്കി സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ ശാസ്ത്ര രംഗo ക്ലബ് 2019 മുതൽ പ്രവർത്തിച്ചുവരുന്നു.യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രവൃത്തിക്കുന്ന ശാസ്ത്ര രംഗം ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധം ഉളവാക്കുവാൻ ആവശ്യമായ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.2020-21 അദ്ധ്യയന വർഷത്തിൽ" കോവിഡും അതിജീവനവും " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട പ്രോജക്ട് അവതരണ മത്സരത്തിൽ യു.പി.വിഭാഗത്തിൽ ഡെല്ല മരിയയും എച്ച്.എസ്. വിഭാഗത്തിൽ സാനി പി.എസും ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനങ്ങൾ നേടുകയുണ്ടായി. | തങ്കി സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ ശാസ്ത്ര രംഗo ക്ലബ് 2019 മുതൽ പ്രവർത്തിച്ചുവരുന്നു.യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രവൃത്തിക്കുന്ന ശാസ്ത്ര രംഗം ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധം ഉളവാക്കുവാൻ ആവശ്യമായ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.2020-21 അദ്ധ്യയന വർഷത്തിൽ" കോവിഡും അതിജീവനവും " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട പ്രോജക്ട് അവതരണ മത്സരത്തിൽ യു.പി.വിഭാഗത്തിൽ ഡെല്ല മരിയയും എച്ച്.എസ്. വിഭാഗത്തിൽ സാനി പി.എസും ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനങ്ങൾ നേടുകയുണ്ടായി. |