"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
=='''മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി'''== | =='''മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി'''== | ||
2 ഒക്ടോബർ 2021, ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ '''ഗാന്ധിദർശൻ ക്ലബ്''' ആവിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു. മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ '''സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം''' പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ. പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ എന്നിവർ പങ്കെടുത്തു. | 2 ഒക്ടോബർ 2021, ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ '''ഗാന്ധിദർശൻ ക്ലബ്''' ആവിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു. മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ '''സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം''' പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ. പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ എന്നിവർ പങ്കെടുത്തു. | ||
=='''151 പ്രഭാഷണങ്ങളിൽ ഗാന്ധി ജയന്തി ആഘോഷം'''== | =='''151 പ്രഭാഷണങ്ങളിൽ ഗാന്ധി ജയന്തി ആഘോഷം'''== |
23:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി
2 ഒക്ടോബർ 2021, ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗാന്ധിദർശൻ ക്ലബ് ആവിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു. മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ. പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ എന്നിവർ പങ്കെടുത്തു.
151 പ്രഭാഷണങ്ങളിൽ ഗാന്ധി ജയന്തി ആഘോഷം
2 ഒക്ടോബർ 2020, മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തൊന്നാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധി ദർശൻ ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിജി 151 പ്രഭാഷണങ്ങളിൽ എന്ന ബൃഹത്തായ പരിപാടി നടത്തപ്പെട്ടു. പ്രശസ്ത കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ, ചോമ്പാൽ സബ് ജില്ലാ എ.ഇ.ഓ. എം ആർ വിജയൻ, വിദ്യാഭ്യാസ പ്രവർത്തകരായ കെ. ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.
വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ
15 ആഗസ്ററ് 2020, ഓർക്കാട്ടേരി : ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ ഗാന്ധിദർശൻ ക്ലബിന്റെ നേതൃത്വത്തിൽ വീടുകളിലൊരു ക്കിയ സ്വാതന്ത്യദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കാളികളായി. പതാക ഉയർത്തലിന് ശേഷം, കോവിഡ് കാലത്തെ സ്വാതന്ത്യദിനാഘോഷത്തിന്റെ സ്മരണയ്ക്കായി വീട്ടുവളപ്പിൽ ഫല വൃക്ഷ തൈ നട്ടു. കോവിഡ് അതിജീവന പ്രതിജ്ഞ, സ്വാതന്ത്യ ദിന പ്രഭാഷണം, വീടും, പരിസരവും ശുചീകരണം, ഫലവൃക്ഷതൈ വിതരണം, മാസ്ക്ക് വിതരണം, പച്ചക്കറി കൃഷി തുടങ്ങിയ ക്രിയാത്മക പരിപാ ടികളാണ് സംഘടിപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ യദുകൃഷ്ണൻ കെ, നവനീത് ആർ പി, എന്നിവർ ഗാന്ധിദർശൻ പുരസ്കാരത്തിന് അർഹരായി. സ്കൂളിന്റെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ പ്രധാന അധ്യാപകൻ കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. കെ.എസ് സീന, വിജേഷ് പി.ടി., കെ.സജീവൻ, ജി.എസ്. ശിഗേഷ്, ഷോമിത പുരുഷോത്തമൻ, ആബിദ എന്നിവർ നേതൃത്വം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഇസ്മയിൽ പറമ്പത്ത് പതാക ഉയർത്തി. കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, വി.കെ.സതീശൻ, വി.എസ് ജയ, സഹൽ അമീൻ എന്നിവർ സംസാരിച്ചു.