"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhome (സംവാദം | സംഭാവനകൾ)
No edit summary
Santhome (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:

വൈ എം എ പബ്ലിക് ലൈബ്രറിയും  നമ്മുടെ സ്കൂളും സംയുക്തമായി ഓൺലൈൻ വായന പക്ഷാചരണം സംഘടിപ്പിച്ചു 2021 ജൂൺ 19 മുതൽ ജൂലൈ 7 വരെ  ഓരോ ദിവസവും കുട്ടികൾക്കായി വാർത്താവതരണം, പ്രസംഗം, കവിത രചന, കഥ രചന ,കയ്യെഴുത്ത്, പോസ്റ്റർ രചന, എംബ്രോയ്ഡറി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''
ബഷീറിന്റെ കൃതികളിൽ  നിന്നുള്ള വായന,  കഥാപാത്ര ആവിഷ്കാരം,  സംഭാഷണങ്ങളുടെ അവതരണം, പ്രസന്റേഷൻ, ബഷീർ വര തുടങ്ങി വിവിധ ഓൺലൈൻ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു

<gallery>
<gallery>
"https://schoolwiki.in/സാൻതോം_എച്ച്.എസ്._കണമല/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്