"ജി എച്ച് എസ് കൊടുപ്പുന്ന/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പ്രവർത്തിക്കുന്നു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പ്രവർത്തിക്കുന്നു
കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തുന്നതിനായി ഓരോ കാലഘട്ടത്തിലെയും സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠന പ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.സയൻസ് ക്ലബ്ബിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടുന്നതിന് വിവിധ പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തിവരുന്നു. കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളുമായി എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര പ്രവർത്തനങ്ങൾ, സെമിനാറുകൾ, ബുള്ളറ്റിൻ ബോർഡ്, കയ്യെഴുത്ത് മാസികകൾ , ദിനാചരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് കാഴ്ച വയ്ക്കുന്നത്. ശാസ്ത്ര മേളകളിൽ ക്ലബ് അംഗങ്ങളുടെ പങ്കാളിത്തം എല്ലാ വർഷവും ഉറപ്പ് വരുത്തുന്നു.

22:41, 30 ജനുവരി 2022-നു നിലവിലുള്ള രൂപം