ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എൻ.എസ്.എസ് 2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssokl (സംവാദം | സംഭാവനകൾ)
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:




 
</br>
==സ്‍കൂൾ പച്ചക്കറി കൃഷി==
==സ്‍കൂൾ പച്ചക്കറി കൃഷി==
സ്‍കൂളിൽ എൻ എസ് എസ് വിദ്യാർത്ഥികൾ പച്ചക്കറികൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്‍തു.
സ്‍കൂളിൽ എൻ എസ് എസ് വിദ്യാർത്ഥികൾ പച്ചക്കറികൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്‍തു.

22:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2015 ൽ ഒതുക്കുങ്ങൽ എൻ.എസ്.എസ് ‍യൂണിറ്റിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.

ഡിജിറ്റൽ ഇന്ത്യ - ഇ ലോക്ക‍ർ ക്യാമ്പ്

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി നടന്ന പരിപാടിയിൽ ഒതുക്കുങ്ങൽ ഹൈസ്‍കൂൾ, ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ കുട്ടികളുടെയും രേഖകൾ അക്ഷ‍യയുടെ സഹായത്തോടുകൂടി ഡിജിറ്റൽവത്കരിച്ചു. തുടർന്ന് ഒതുക്കുങ്ങൾ സ്‍കൂളിനെ പൂ‍ണ്ണമായും ഡിജിറ്റൽവത്കരിച്ചു എന്ന പ്രഖായാപനം ഉണ്ടായി.

ഡിജിറ്റൽ സ്‍കൂൾ പ്രഖ്യാപനം
ഡിജിറ്റൽ സ്‍കൂൾ പ്രഖ്യാപനം - റെജിസ്ട്രേഷൻ

സഹൃദയ

പ്രിൻസിപ്പാൾ അബൂബക്കർ സിദ്ദീഖ് സഹായ നിധിയിലേക്ക് സംഭാവന നൽകി പരിപാടി ഉദ്ഘാടനം ചെയ്യുന്നു

സ്കൂളിലെ നിർധരരായ കുട്ടികളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ പദ്ധതിയാണ് സഹൃദയ. സ്കൂളിൽ പഠിക്കുന്ന തത്പരരായ ഓരോ വിദ്യാർഥിയിൽ നിന്നും ഒരു രൂപ ശേഖരിച്ച് നാല് ദിവസം കൂടുമ്പോഴും അത് ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് സ്‍കോള‍ർഷിപ് പോലെ ചെറിയ തുക നൽകുന്ന പദ്ധതിയാണ് സഹൃദയ. വളരെക്കാലം മുന്നോട്ടുപോയ ഈ പദ്ധതി ധാരാളം കുട്ടികൾക്ക് വളരെ ആശ്വാസമാണ് നൽകിയത് .





യോഗ പരിശീലനം

യോഗ ദിനത്തിൽ ഒതുക്കുങ്ങൽ എൻ.എസ്.എസ് ‍യൂണിറ്റിന്റെ കീഴിൽ യോഗ പരിശീലനം നടത്തുന്നു. പി.എം എസ്.എ.എം.എച്ച്.എസ്.എസ് ചെമ്മൻകടവ് സ്‍കൂളിലെ അധ്യാപകൻ റഹൂഫ് സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.

യോഗ പരിശീലനം
യോഗ പരിശീലനം







സ്‍കൂൾ പച്ചക്കറി കൃഷി

സ്‍കൂളിൽ എൻ എസ് എസ് വിദ്യാർത്ഥികൾ പച്ചക്കറികൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്‍തു.

വിളവെടുത്ത പച്ചക്കറികൾ പ്രിൻസിപ്പാളിന് നൽകുന്നു
വിളവെടുത്ത പച്ചക്കറികൾ നേതൃത്വം നൽകിയ അധ്യാപികക്ക് നൽകുന്നു
വിളവെടുത്ത പച്ചക്കറികൾ
വിളവെടുത്ത പച്ചക്കറികൾ