"കൂടുതൽ വായിക്കുക/കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
വർഷാന്ത്യ ഗ്രൂപ്പ് ഫോട്ടോ എന്നത് കാലാകാലങ്ങളായി നടന്നു വരുന്ന പ്രവർത്തനമാണ്. എന്നാൽ അതിൽ അൽപം വ്യത്യസ്തത വരുത്തുക എന്ന സ്കൂളിന്റെ ലക്ഷ്യം ചെന്നു നിന്നത് മാജിക്ക് കലണ്ടർ എന്ന ആശയത്തിലാണ്. സ്വാഭാവിക കലണ്ടറിൽ നിന്ന് മാറി അൽപം ബുദ്ധിയും ചിന്താശേഷിയും ആവശ്യമുള്ള ,പുതിയ രീതിയിൽ ചിട്ടപ്പെടുത്തിയ ഒറ്റപേജ് മാജിക്കലണ്ടർ ആണ് ഇതിനായി ഉപയോഗിച്ചത്. ആദ്യ കാലത്ത്ഗ്രൂപ്പ് ഫോട്ടോയും തുടർന്ന് വ്യക്തിഗത ഫോട്ടോയും ഉൾപ്പെടുത്തി ചെയ്യുന്ന കലണ്ടർ 5-ാം വർഷവും വിജയകരമായി മുന്നോട്ട് പോകുന്നു. | വർഷാന്ത്യ ഗ്രൂപ്പ് ഫോട്ടോ എന്നത് കാലാകാലങ്ങളായി നടന്നു വരുന്ന പ്രവർത്തനമാണ്. എന്നാൽ അതിൽ അൽപം വ്യത്യസ്തത വരുത്തുക എന്ന സ്കൂളിന്റെ ലക്ഷ്യം ചെന്നു നിന്നത് മാജിക്ക് കലണ്ടർ എന്ന ആശയത്തിലാണ്. സ്വാഭാവിക കലണ്ടറിൽ നിന്ന് മാറി അൽപം ബുദ്ധിയും ചിന്താശേഷിയും ആവശ്യമുള്ള ,പുതിയ രീതിയിൽ ചിട്ടപ്പെടുത്തിയ ഒറ്റപേജ് മാജിക്കലണ്ടർ ആണ് ഇതിനായി ഉപയോഗിച്ചത്. ആദ്യ കാലത്ത്ഗ്രൂപ്പ് ഫോട്ടോയും തുടർന്ന് വ്യക്തിഗത ഫോട്ടോയും ഉൾപ്പെടുത്തി ചെയ്യുന്ന കലണ്ടർ 5-ാം വർഷവും വിജയകരമായി മുന്നോട്ട് പോകുന്നു. | ||
'''എഴുത്തോല''' | |||
അക്ഷരങ്ങളിലൂടെ പിച്ചവച്ച് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പ്രായമാണ് പ്രൈമറി കാലഘട്ടം. അവിടെ കുഞ്ഞെഴുത്തുകാർ ജനിക്കുന്നു. എന്നാൽ അവ പരിപോഷിപ്പിക്കാതെ പോയാൽ പലരിലേയും ക്രിയാത്മകത അവിടെ അവസാനിക്കും. ഞങ്ങളുടെ കുട്ടികൾ നാളത്തെ വാഗ്ദാനങ്ങളാണ് എന്ന തിരിച്ചറിവിന് ഊർജ്ജം പകരായി ആരംഭിച്ച പദ്ധതിയാണ് എഴുത്തോല . എഴുത്തിന്റെ പിറവി നാരായവും എഴുത്തോലയും വച്ചായിരുന്നു എന്ന തിരിച്ചറിവ് കൂട്ടികൾക്ക് നൽകാനായി ആ രൂപം തന്നെ ഞങ്ങൾ തെരഞ്ഞെടുത്തു. കുഞ്ഞ് മനസ്സിലെ വികാരങ്ങൾ എഴുത്തോലയിലാക്കി കുട്ടികൾക്ക് വിതരണം നടത്തുന്നു. കോവിസ് പശ്ചാത്തലത്തിൽ 2 വർഷമായി e- മാഗസിൻ രൂപത്തിലാണ് എഴുത്തോല പുറത്തു വരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയും അഭിനന്ദനവും ഏറ്റവുവാങ്ങിയ പദ്ധതിയാണിത്. | |||