"ജി.എച്ച്.എസ്.എസ്. കോറോം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പരിസ്ഥിതി ക്ലബ് അംഗങ്ങളായി കുട്ടികളുടെ സജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ് അംഗങ്ങളായി കുട്ടികളുടെ സജീവപ്രവർത്തലൂടെ പച്ചക്കറി, വാഴകൃഷി ചെയ്യുന്നതിനും ഉച്ചഭക്ഷണത്തിന് തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുന്നതിനും സാധിച്ചു. പ്രകൃതിസംരക്ഷണം-ശുചീകരണം എന്നിവയുടെ ഭാഗമാകും. അംഗങ്ങൾ നല്ല പ്രവർത്തനമാണ് നടത്തിയത്. ക്ലബിന്റെ കീഴിലുള്ള 44 | പരിസ്ഥിതി ക്ലബ് അംഗങ്ങളായി കുട്ടികളുടെ സജീവപ്രവർത്തലൂടെ പച്ചക്കറി, വാഴകൃഷി ചെയ്യുന്നതിനും ഉച്ചഭക്ഷണത്തിന് തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുന്നതിനും സാധിച്ചു. പ്രകൃതിസംരക്ഷണം-ശുചീകരണം എന്നിവയുടെ ഭാഗമാകും. അംഗങ്ങൾ നല്ല പ്രവർത്തനമാണ് നടത്തിയത്. ക്ലബിന്റെ കീഴിലുള്ള 44 ഓളം കുട്ടികളെ ആറളം വന്യജീവി സംങ്കേതത്തിൽ മുന്നു ദിവസത്തെ ക്യാമ്പിന് പങ്കെടുപ്പിച്ചു. കുട്ടികൾക്ക് നല്ല അനുഭവമായിരുന്നു അത്. അതുപോലെത്തന്നെ കാനായിക്കാനംസംരക്ഷിക്കുന്നതിന്റെ പ്രവർത്തനത്തിലും നമ്മുടെ കുട്ടികൾ പങ്കാളികളായി. പരിസ്ഥിതി പഠനയാത്ര സംഘടിപ്പിക്കുകയും പിരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.<gallery widths="300" heights="200" caption="പച്ചക്കറി കൃഷി"> | ||
പ്രമാണം:13088eco1.jpg|ഗ്രോ ബാഗ് പച്ചക്കറി-2021 ജനുവരി | |||
പ്രമാണം:13088eco2.jpg|ഗ്രോ ബാഗ് പച്ചക്കറി-2021 ജനുവരി | |||
പ്രമാണം:13088eco11.jpg|വാഴ കൃഷി - വിളവെടുപ്പ് 2021 | |||
പ്രമാണം:13088eco4.jpg|കപ്പകൃഷി ഉദ്ഘാടനം 2021 ജൂൺ | |||
പ്രമാണം:13088eco3.jpg|വെണ്ട കൃഷി വിളവെടുപ്പ് - 2021 | |||
പ്രമാണം:13088eco21.jpg|വഴുതിന ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു | |||
പ്രമാണം:13088eco8.jpg|ചീര വിളവെടുപ്പ് | |||
പ്രമാണം:13088eco9.jpg|ചീര ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു | |||
</gallery> |
22:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ് അംഗങ്ങളായി കുട്ടികളുടെ സജീവപ്രവർത്തലൂടെ പച്ചക്കറി, വാഴകൃഷി ചെയ്യുന്നതിനും ഉച്ചഭക്ഷണത്തിന് തങ്ങളുടേതായ പങ്കാളിത്തം ഉറപ്പുവരുന്നതിനും സാധിച്ചു. പ്രകൃതിസംരക്ഷണം-ശുചീകരണം എന്നിവയുടെ ഭാഗമാകും. അംഗങ്ങൾ നല്ല പ്രവർത്തനമാണ് നടത്തിയത്. ക്ലബിന്റെ കീഴിലുള്ള 44 ഓളം കുട്ടികളെ ആറളം വന്യജീവി സംങ്കേതത്തിൽ മുന്നു ദിവസത്തെ ക്യാമ്പിന് പങ്കെടുപ്പിച്ചു. കുട്ടികൾക്ക് നല്ല അനുഭവമായിരുന്നു അത്. അതുപോലെത്തന്നെ കാനായിക്കാനംസംരക്ഷിക്കുന്നതിന്റെ പ്രവർത്തനത്തിലും നമ്മുടെ കുട്ടികൾ പങ്കാളികളായി. പരിസ്ഥിതി പഠനയാത്ര സംഘടിപ്പിക്കുകയും പിരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
-
ഗ്രോ ബാഗ് പച്ചക്കറി-2021 ജനുവരി
-
ഗ്രോ ബാഗ് പച്ചക്കറി-2021 ജനുവരി
-
വാഴ കൃഷി - വിളവെടുപ്പ് 2021
-
കപ്പകൃഷി ഉദ്ഘാടനം 2021 ജൂൺ
-
വെണ്ട കൃഷി വിളവെടുപ്പ് - 2021
-
വഴുതിന ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു
-
ചീര വിളവെടുപ്പ്
-
ചീര ഉച്ചഭക്ഷണത്തിനായി വിളവെടുക്കുന്നു