"സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=====ശാസ്ത്രക്ലബ്===== | |||
അദ്ധ്യാപകനായ എയ്‍സ്‍വിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും, ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത്. | |||
=====ഗണിതശാസ്ത്രക്ലബ്===== | |||
അധ്യാപികയായ ലക്ഷ്മിപ്രിയയുടെ മേൽനോട്ടത്തിൽ ഗണിതക്വിസ് കുട്ടികൾക്കായി നടത്തപ്പെടുന്നു. | |||
=====സാമൂഹ്യശാസ്ത്രക്ലബ്===== | |||
അധ്യാപികയായ അനു ജോർജിന്റെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ്, ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു. | |||
=====പരിസ്ഥിതി ക്ലബ്ബ്===== | |||
പ്രധാനാധ്യാപകനായ മൈക്കിൾ സാറിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്വിസ്, പരീക്ഷണങ്ങൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു . | |||
=====<big>ഹിന്ദി ക്ലബ്ബ്</big>===== | |||
അധ്യാപികയായ പ്രവീണ ടീച്ചറുടെ നേതൃത്വം നൽകി വരുന്നു.ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൽ നടത്തപ്പെടുന്നു. | |||
=====ഇംഗ്ലീഷ് ക്ലബ്ബ്===== | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അനു ടീച്ചറാണ് നടത്തുന്നത്. ദൈനംദിന വിദ്യാർത്ഥികൾ പത്രം വായിക്കുകയും പുതിയ വാക്കുകൾ പഠിക്കുകയും ചെയ്യുന്നു. |
22:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രക്ലബ്
അദ്ധ്യാപകനായ എയ്‍സ്‍വിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും, ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത്.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ലക്ഷ്മിപ്രിയയുടെ മേൽനോട്ടത്തിൽ ഗണിതക്വിസ് കുട്ടികൾക്കായി നടത്തപ്പെടുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ അനു ജോർജിന്റെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ്, ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു.
പരിസ്ഥിതി ക്ലബ്ബ്
പ്രധാനാധ്യാപകനായ മൈക്കിൾ സാറിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്വിസ്, പരീക്ഷണങ്ങൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
ഹിന്ദി ക്ലബ്ബ്
അധ്യാപികയായ പ്രവീണ ടീച്ചറുടെ നേതൃത്വം നൽകി വരുന്നു.ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൽ നടത്തപ്പെടുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അനു ടീച്ചറാണ് നടത്തുന്നത്. ദൈനംദിന വിദ്യാർത്ഥികൾ പത്രം വായിക്കുകയും പുതിയ വാക്കുകൾ പഠിക്കുകയും ചെയ്യുന്നു.