|
|
| വരി 1: |
വരി 1: |
| 1.കണിയാപുരം സബ് ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന LP സ്കൂൾ. | | 1 |
| | |
| 2. അറബിക് ഭാഷാ പഠനത്തിന് 2 അധ്യാപക തസ്തികകൾ നിലവിലുള്ള ജില്ലയിലെ അപൂർവം സ്കൂളുകളിൽ ഒന്ന്.
| |
| | |
| 3. പച്ചപ്പു കൊണ്ടും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കിയതു കൊണ്ടുംഹരിതവിദ്യാലയം അവാർഡ്
| |
| | |
| 4. സബ് ജില്ലയിലെ ആദ്യ പ്രീ പ്രൈമി ലീഡിംഗ് സ്കൂൾ .
| |
| | |
| 5. മൂന്ന് തീയേറ്റർ ക്ലാസ്റ്റ് റൂമുകൾ .
| |
| | |
| 6. കോവി ഡ് കാലത്തിന് മുൻപ് അവസാനം നടന്ന ശാസ്ത്ര മേളകളിൽ എല്ലാ മത്സരയിനങ്ങളിലും ഓവറോൾ ഫസ്റ്റ് നേടി "Best Performer of the year "അവാർഡ്.
| |
| | |
| 7.ഓരോ അക്കാദമിക വർഷത്തിലും കുട്ടികളുടെ വർദ്ധന . തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ അഡ്മിഷൻ നേടുന്നു.
| |
| | |
| 8. കുട്ടികൾ പങ്കാളിത്തമുള്ള "Noon Meal Commitee. "
| |
| | |
| ഓരോ മാസവും Menu തീരുമാനിക്കാനും ഭക്ഷണത്തെ കുറിച്ച് മറ്റു കുട്ടികളുടെ അഭിപ്രായം അറിയാനും കമ്മിറ്റി അംഗങ്ങളായ
| |
| | |
| കുട്ടികൾക്ക് അവസരം.
| |
| | |
| 9. പ്രാദേശിക കൂട്ടായ്മയിലൂടെ ദിനാചരണങ്ങളിൽ local Resource ഉപയോഗപ്പെടുത്തുന്നു.
| |
| | |
| 10. ഒരോ കുട്ടിയുടേയും വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവന്ന് പരിപേഷിപ്പിക്കുന്ന തിന് പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന പ്രഗത്ഭ വ്യക്തികളുടെ സേവനം ഉപയോഗപ്പെടുത്തുന്നTalentLab കൾ
| |
| | |
| 11. ദിനാചരണങ്ങൾ ആരോഗ്യകരമായമത്സര ബുദ്ധിയോടെ ഏറ്റെടുത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടുന്ന തരത്തിൽ അവതരിപ്പിക്കുന്ന ക്ലബ് പ്രവർത്തനം.
| |
| | |
| 12. മാജിക് പഠനവും പഠനാനുബന്ധ പ്രവർത്തനങ്ങളെ കുട്ടികൾക്ക് അവസരംനൽകിമാജക്കിന്റെ പശ്ചത്തലത്തിലുള്ള അവതരണവും.
| |
| | |
| 13.ഓരോ ക്ലാസ്സിലും ഓരോ നിലവാരക്കാർക്കും അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെട്ട ക്ലാസ്റ്റ് ലൈബറി. വാരാന്ത്യ ലൈബ്രറി അനുബന്ധ അവതരണപ്രവർത്തനങ്ങൾ .
| |
| | |
| 14 . അക്കാദമിക വർഷാരംഭത്തിൽ തന്നെ ഒരു വർഷം മുഴുവനുമുള്ള പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖയാണ് വാർഷിക കലണ്ടർ ആകർഷകമായ രൂപത്തിൽ പുറത്തിറക്കുന്നു.
| |
| | |
| 15. ഓരോ വർഷവും ഓരോ തനതു പ്രവർത്തനം ഏറ്റെടുക്കുകയും വിജയകരമായി സബ് ജില്ലയ്ക്ക് അഭിമാനമാകും വിധം പൂർത്തി കരിക്കുന്നു.
| |
| | |
| eg: ഡൈജസ്റ്റ് നിർമ്മാണം., വിത്ത് ബോംബ് നിർമ്മാണവും വിതരണവും ....etc
| |